Advanced Search
Please provide search keyword(s)- Search results for 12
Image | Title | |
---|---|---|
![]() | സഹല്‍ അബ്ദുല്‍ സമദിന് കൂട്ടായി ബാഡ്മിന്റണ്‍ താരം റെസ; വിവാഹംഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു | |
'ഇതിലും മികച്ച അനുഭവമില്ല', ബ്രാ ഊരിമാറ്റുന്ന വിഡിയോയുമായി അന്‍ഷുല, എല്ലാദിവസവും ഇങ്ങനെയെന്ന് പ്രിയങ്ക ചോപ്രനിരവധി സ്ത്രീകളാണ് വിഡിയോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത് | ||
പിന്തുണച്ച് 164 പേര്; നിയമസഭയില്‍ വിശ്വാസം തെളിയിച്ച് ഷിന്‍ഡെ; രണ്ടുപേർ കൂടി കൂറുമാറിഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് രാവിലെ ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നത് | ||
കാന്‍സറിനെതിരായ പോരാട്ടത്തിന് 'കരുത്ത്'; 12 വയസുകാരന് പ്രയാഗ് രാജ് ജില്ലയുടെ പൊലീസ് തലപ്പത്ത്!ഉത്തര്‍പ്രദേശില്‍ കാന്‍സറിനെതിരെ പോരാടുന്ന 12കാരന് ഒരു ദിവസം പൊലീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ | ||
ആദിവാസി യുവതിയെ ജീവനോടെ തീകൊളുത്തി; വേദനയില്‍ പുളയുന്നത് വീഡിയോയില്‍ പകര്‍ത്തി; അറസ്റ്റ്മൂന്ന് പേര് ചേര്‍ന്ന് തീ കൊളുത്തിയ ശേഷം വീഡിയോ പകര്‍ത്തിയതായി ഭര്‍ത്താവ് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു | ||
സിനിമ ഷൂട്ടിങ്ങിനിടെ വിശാലിന് വീണ്ടും പരിക്ക്, അപകടം ക്ലൈമാക്സ് ഷൂട്ടിനിടെ; ലാത്തിയുടെ ചിത്രീകരണം നിർത്തിക്ലൈമാക്സ് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു | ||
![]() | ഇനി ശാഖയില്‍ പോകേണ്ടതില്ല!, ഫോണ്‍ വഴി ബാങ്കിങ് സേവനവുമായി എസ്ബിഐ; അറിയേണ്ടതെല്ലാംഇടപാടുകാരുടെ സേവനത്തിന് രണ്ടു ടോള്‍ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത് | |
അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചു, ഇരുമ്പ് വടി കൊണ്ട് യുവാവിന്റെ പരാക്രമം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്- വീഡിയോഅയല്വാസിയുടെ വളര്‍ത്തുനായ തന്റെ നേര്‍ക്ക് കുരച്ചതിന് യുവാവിന്റെ പരാക്രമം | ||
ഞായറാഴ്ചയും പ്രവര്‍ത്തിച്ചു; പഞ്ചായത്ത്, നഗരസഭാ ഓഫീസുകളില്‍ ഒറ്റ ദിവസം തീര്‍പ്പാക്കിയത് 34,995 ഫയലുകള്വയനാട് ഒഴികെയുള്ള ജില്ലകളില്‍ 55 ശതമാനത്തിലധികമാണ് പഞ്ചായത്ത് ജീവനക്കാരുടെ ഹാജര്‍ | ||
നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചുകേരളത്തിന്റെ റെയില്‍വേ വികസനത്തിന് പുതിയ ഊര്‍ജ്ജം സമ്മാനിക്കാന്‍ പര്യാപ്തമായ ഒരു പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. | ||
ഹാട്രിക് സെഞ്ച്വറിയുമായി ബെയര്‍സ്റ്റോ; ഇംഗ്ലണ്ട് 284ന് പുറത്ത്; ഇന്ത്യക്ക് 132 റണ്‍സ് ലീഡ്106 റണ്‍സ് നേടിയ ബെയര്‍സ്റ്റോ മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി. | ||
ജീവിതം മുഴുവന്‍ ജീവിക്കാനുള്ള സമരത്തിനു മാറ്റി വെയ്ക്കുന്ന ജനതമുത്തങ്ങ സമരത്തിനുശേഷം ഭൂരഹിതര്‍ക്കു പതിച്ചു നല്കാന് വിജ്ഞാപനം ചെയ്യപ്പെട്ട വയനാട്ടിലെ മരിയനാട് എസ്റ്റേറ്റ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തോളമായി കുടില്‍കെട്ടി സമരത്തിലാണ് ആദിവാസി ജനത | ||
മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില!; വലിയഴീക്കല്‍ പാലത്തില്‍ വീണ്ടും അഭ്യാസപ്രകടനം, ആര്‍ച്ചിലൂടെ നടത്തംആലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ വീണ്ടും അഭ്യാസപ്രകടനം | ||
ബെയര്‍സ്റ്റോയുടെ ഒറ്റയാള്‍ പോരാട്ടം; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകൾ നഷ്ടംഒന്നാം ഇന്നിങ്സില്‍ 416 റണ്‍സെടുത്ത ഇന്ത്യയുടെ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 216 റണ്‍സ് കൂടി വേണം | ||
'അന്ന് അപകീര്‍ത്തിപ്പെടുത്തിയ ആളുകള്‍ പിന്നീടെന്താ അതിനെക്കുറിച്ചു മിണ്ടാത്തത്?'ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടന, നിയമനിര്മ്മാണസഭകളിലെ സ്ത്രീപ്രാതിനിധ്യം, സാമാജികരുടെ ഉത്തരവാദിത്വങ്ങള്‍, വിദ്വേഷ രാഷ്ട്രീയം, മാധ്യമവിമര്‍ശനം- ചോദ്യങ്ങള്‍ക്ക് സ്പീക്കര്‍ മറുപടി പറയുന്നു |
Search results 45 - 60 of 24006