• Search results for 20
Image Title
Danesh kaneria yuvi

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടിയും ഒരു വീഡിയോ തയ്യാറാക്കൂ, യുവിക്കും ഹര്‍ഭജന്‍ സിങ്ങിനുമെതിരെ പാക്‌ മുന്‍ താരം

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും നിങ്ങളുടെ സഹായം വേണമെന്ന്‌ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങിനോടും യുവരാജിനോടും പാക്‌ മുന്‍ ക്രിക്കറ്റ്‌ താരം ഡാനിഷ്‌ കനേരിയ

Published on 3rd April 2020
covid-photo
lockdown1

ലോക്ക്ഡൗണ്‍ ലംഘിക്കല്‍; കാസര്‍കോട് മാത്രം 435പേരെ അറസ്റ്റ് ചെയ്തു, 194 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ രണ്ടിന്  20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published on 3rd April 2020
hina

ചവിട്ടി തേച്ചു കഴുകി ഹീന ഖാൻ, അമ്മ തന്ന പണിയിൽ വലഞ്ഞ് താരം; വിഡിയോ വൈറൽ

അമ്മ തന്നെ ചവിട്ടി കഴുകാന്‍ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ്, ചവിട്ടി കഴുകുന്നതാണ് വിഡിയോയിലുള്ളത്

Published on 3rd April 2020
noorin

'ഹൃദയം തകർന്നിട്ടുണ്ട്, നഷ്ടങ്ങളുമുണ്ടായി...; തെറ്റുകള്‍  ആവര്‍ത്തിക്കാതിരിക്കേണ്ടത് എന്റെ കടമ': നൂറിൻ  

'സ്വയം സ്‌നേഹിക്കാനും കരുത്തയാകാനും പൊരുതി നില്‍ക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു'

Published on 3rd April 2020
modi_so

49 കായിക താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി, വീഡിയോ കോണ്‍ഫറന്‍സില്‍ ആശയങ്ങള്‍ പങ്കുവെച്ച്‌ സച്ചിനുള്‍പ്പെടെ 12 പേര്‍

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു

Published on 3rd April 2020
SBI-1

ലോക്ക്ഡൗണില്‍ കുടുങ്ങി പണം എടുക്കാനാകുന്നില്ലേ ? ; എസ്ബിഐ വീട്ടിലെത്തിക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എസ്ബിഐയുടെ പുതിയ നടപടി

Published on 3rd April 2020
arielle

കൊറോണ സ്ഥിരീകരിച്ചു; ഏഴാം ദിവസം കുടുംബത്തിനൊപ്പം കറങ്ങാൻ ഇറങ്ങി സോഷ്യൽ മീഡിയ താരം; വിമർശനം

ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസറും ഫാഷൻ ഡിസൈനറുമായ എറീലെ ചാർനസാണ് ക്വാറന്റീൻ ലംഘിച്ചത്

Published on 3rd April 2020

ആമയേയും തേരട്ടയേയും ഇട്ട് വാറ്റി; വീര്യത്തിന് പാമ്പും തവളയും ഉടുമ്പും; ഒടുലില്‍ 'ചീരാപ്പി' കുടുങ്ങി

ലോക്ക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് സജീവമാവുകയാണ്.

Published on 3rd April 2020
dhawan dancing

ജിതേന്ദ്രയായി ശിഖര്‍ ധവാന്‍, ബോളിവുഡ്‌ ക്ലാസിക്കിനൊപ്പം ചുവടുവെച്ച്‌ ഇന്ത്യന്‍ ഓപ്പണറും ഭാര്യയും

ജിതേന്ദ്രയുടെ രൂപഭാവത്തില്‍ വേഷം ധരിച്ചെത്തിയ ധവാന്‍ ഭാര്യ അയേഷയ്‌ക്കൊപ്പം ടേബിള്‍ ടെന്നീസ്‌ കളിച്ച്‌ പാട്ടിനൊപ്പം ചുവടുവെക്കുകയാണ്‌

Published on 3rd April 2020
Malaika

വിവാഹമോചനത്തിന്റെ തലേ രാത്രിയില്‍ സംഭവിച്ചത്; തുറന്നുപറഞ്ഞ് മലൈക 

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മലൈക

Published on 3rd April 2020

മോദി 'ഷോമാന്‍', വിളക്ക് കൊളുത്തല്‍ ആഹ്വാനത്തിനെതിരെ തരൂര്‍; 'ദുരന്തകാലത്തെ' പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ

ജനങ്ങളുടെ ബുദ്ധിമുട്ട് എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം പോലും മോദി വീഡിയോയില്‍ പറയുന്നില്ലെന്ന് ശശി തരൂര്‍

Published on 3rd April 2020
deepti

'ആദ്യമായാണ് അത്രയും ദിവസം മാറിനിൽക്കുന്നത്, അവൾ സങ്കടത്തിലായിരുന്നു'; ഭാര്യയ്ക്ക് സർപ്രൈസ് നൽകി നീരജ്, വിഡിയോ 

രണ്ടു വർഷത്തിനിടയിൽ ഭാര്യയ്ക്ക് നൽകിയ ആദ്യ സർപ്രൈസിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 3rd April 2020
Kohli4

നോണ്‍ സ്‌ട്രൈക്കേഴ്‌സ്‌ എന്‍ഡില്‍ ഞാന്‍ ആഗ്രഹിക്കുന്നത്‌ ഈ രണ്ട്‌ പേരെ, ചീക്കൂ എന്ന പേര്‌ വന്ന വഴി; പീറ്റേഴ്‌സനൊപ്പം മനസ്‌ തുറന്ന്‌ കോഹ്‌ലി

ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്തതിനെ കുറിച്ചും കോഹ്‌ ലി സംസാരിച്ചു

Published on 3rd April 2020
chackochan_priya

'നിന്നെ കാണുന്നതിന് മുൻപാണ് നിന്റെ പേരിലുള്ള ആ പാട്ട് ഞാൻ പാടുന്നത്'; പ്രിയയ്ക്കായി കേക്കുണ്ടാക്കി ചാക്കോച്ചൻ

തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മനോഹരമായ കാര്യമാണ് നീയെന്നാണ് താരം കുറിക്കുന്നത്

Published on 3rd April 2020

Search results 45 - 60 of 29874