• Search results for AIR INDIA
Image Title
planenhngvh

വിമാനങ്ങളില്‍ ഹിന്ദി പത്രങ്ങളും മാസികകളും നിര്‍ബന്ധമാക്കിക്കൊണ്ട് ഡിജിസിഎയുടെ ഉത്തരവ്

സിവില്‍ ഏവിയേഷന്‍ ഡയറക്‌റര്‍ ജനറല്‍ ഇതു സംബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവിറക്കി.

Published on 26th July 2017
air_india

എയര്‍ ഇന്ത്യ വെജ് ആവുന്നു; ഇക്കണോമി ക്ലാസില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുന്നതു നിര്‍ത്തി

ചെലവു ചുരുക്കലിനൊപ്പം ഭക്ഷണം പാഴാവുന്നതു കുറയ്ക്കാനും നോണ്‍ വെജ് ഭക്ഷണം വിതരണം ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനുമാണ് പരിഷ്‌കാരം എന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്.

Published on 10th July 2017
Air-India-Lounge

അവധി പ്രമാണിച്ച് ശനിയാഴ്ച മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്

Published on 22nd June 2017
air_india58678

Search results 45 - 50 of 50