• Search results for AMMA
Image Title
AMMA

ഒരു മിനിറ്റില്‍ മോഹന്‍ലാലിനെ വരച്ച് നാദിര്‍ഷ; 'അമ്മ' മീറ്റിങ്ങില്‍ ചിത്രരചനാ മത്സരം നടക്കുന്നുണ്ടോ എന്ന് ആരാധകര്‍

വേദിയിലിരിക്കുന്ന മോഹന്‍ലാലിനെ അതേപടി പകര്‍ത്താന്‍ ഒരു മിനിറ്റ് സമയം മാത്രമാണ് നാദിര്‍ഷയ്ക്ക് വേണ്ടിവന്നത്

Published on 2nd July 2019
14tsea2

കടലിനും കണ്ണീരിനും ഇടയില്‍: കടല്‍ക്ഷോഭത്തില്‍ ജീവിതം ദുരിതത്തിലായവര്‍

തിരുവനന്തപുരം നഗരത്തിനടുത്ത് വലിയതുറയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കടലെടുത്തത് ആ തീരത്തെ അഞ്ചാംനിര വീടുകളാണ്.
 

Published on 1st July 2019
jayasurya

'അവിടെ ചര്‍ച്ച ഇവിടെ ചിത്രംവര'; ജയസൂര്യയ്ക്ക് മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനം 

മോഹൻലാൽ സ്വന്തമായി വരച്ചുനൽകിയ ഒരു ചിത്രമാണ് ജയസൂര്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Published on 30th June 2019
amma

ഉപസമിതികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല; 'അമ്മ' ഭരണഘടനാ ഭേദഗതിക്കെതിരെ എതിര്‍പ്പുമായി ഡബ്ല്യൂസിസി 

രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ അമ്മ യോഗത്തില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നു

Published on 30th June 2019

വീടുകള്‍ പെണ്‍സര്‍ഗ്ഗവ്യാപാരത്തിന്റെ ജയിലറകളോ?: രാജലക്ഷ്മിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ഒരു തിരിഞ്ഞുനോട്ടം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജീവിച്ചിരുന്ന അമേരിക്കന്‍ കവിയായ സാറാ ടീസ്ഡെയിലിന്റെ ആത്മഹത്യാക്കുറിപ്പായി കണക്കാക്കിയിരുന്ന കവിത.

Published on 28th June 2019
warnerdd

പോണ്ടിങ്ങിനോടോ സ്മിത്തിനോടോ? ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് വാക് യുദ്ധത്തിലേര്‍പ്പെട്ട് ഡേവിഡ് വാര്‍ണര്‍

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇടയില്‍ ബാല്‍ക്കണിയില്‍ നിന്ന് വാര്‍ണര്‍ സംസാരിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് ടീമിനുള്ളിലെ അഭിപ്രായ വ്യത്യാസമാണോ എന്ന ചോദ്യമുയരുന്നത്

Published on 26th June 2019
70dfd-15599667923

മൂന്ന് ഡിഫന്റര്‍മാരെ കബളിപ്പിച്ച് മെസിയുടെ തകര്‍പ്പന്‍ ഗോള്‍, കോപ്പയ്ക്ക് മുന്‍പെ ഫോമായി അര്‍ജന്റീന

37ാം മിനിറ്റില്‍ മെസി തന്നെയാണ് ഫിഫ റാങ്കിങ്ങില്‍ 129ാമത് നില്‍ക്കുന്ന ടീമിനെതിരെ വല കുലുക്കി തുടങ്ങിയത്

Published on 8th June 2019

'മൂന്നു പൂജ്യങ്ങളുടെ ലോകം': മുഹമ്മദ് യൂനുസിന്റെ പുസ്തകത്തെക്കുറിച്ച്

മറ്റുള്ളവരെ സഹായിക്കുക, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുക തുടങ്ങിയ മൂല്യങ്ങള്‍ക്ക്  ഈ വ്യവസ്ഥ ഉല്പാദിപ്പിക്കുന്ന ബോധത്തില്‍ ഇടമില്ല.

Published on 31st May 2019
18dhoni-pandya-kohli

ടീമിലെ ഏറ്റവും മോശം ഡാന്‍സര്‍? സ്വന്തം പേര് ഗൂഗിളില്‍ തിരയുന്ന താരം? രോഹിത് ശര്‍മ എല്ലാം വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളില്‍ പലരുടേയും സ്വഭാവം രോഹിത്തിന്റെ ഈ ഉത്തരങ്ങളില്‍ നിന്നും വായിച്ചെടുക്കാം

Published on 28th May 2019

മലയാള സാഹിത്യത്തിലെ റഷ്യന്‍ യുഗം: ഐസക് ഈപ്പന്‍ എഴുതുന്നു

സാഹിത്യം ഒരു ഭാഷയിലും പാരസ്പര്യത്തിന്റെ സാന്ത്വനം തേടാത്ത ഒറ്റപ്പെട്ട പുഴയായിട്ടല്ല ഒഴുകിയത്. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും പഠിച്ചുമാണ് സാഹിത്യം അതിന്റെ അസ്തിത്വം കണ്ടെത്തുന്നത്.

Published on 17th May 2019
amma

സുജാത പാടി, അമ്മയായി ലെന; മാതൃദിനത്തിൽ ഉള്ളം തുളുമ്പുന്ന ആൽബവുമായി ധർമ്മജൻ (വിഡിയോ) 

അമ്മമാനസം എന്ന പേരിൽ ഹരി പി നായരും സംഘവും ചേർന്ന് ഒരുക്കിയ ആൽബം അമ്മമാർക്കുള്ള സമർപ്പണമാണ്

Published on 12th May 2019
mareena

രാത്രി ഉറക്കമിളച്ചിരുന്ന് തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്; അമ്മയോടൊപ്പം മറീന; കൈയടിച്ച് ആരാധകര്‍

അമ്മ പുതിയ തയ്യല്‍കട ആരംഭിക്കുകയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നുമാണ് പോസ്റ്റിലൂടെ മറീന പറയുന്നത്

Published on 10th May 2019
jkp

റാലിക്കിടെ ബിജെപി പ്രവർത്തകർക്ക് ഭക്ഷണം നൽകാൻ പൊലീസ് വാഹനം; വിവാ​ദം (വീഡിയോ)

പൊലീസ് വാഹനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണവും വെള്ളവും വിതരണം ചെയ്‌ത സംഭവം വിവാദത്തില്‍

Published on 27th April 2019

പറയാന്‍ വന്നത് മൗലാനാ ആസാദിനെപ്പറ്റി, പക്ഷേ നാക്കു പിഴച്ചു; ജിന്ന കോണ്‍ഗ്രസായിരുന്നു എന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

പ്രസംഗത്തിനിടെ മുഹമ്മദലി ജിന്നയെക്കുറിച്ച് നടത്തിയ പരാമര്‍ശം നാക്കുപിഴയായിരുന്നു എന്ന് ബിഹാര്‍ പട്‌ന സാഹിബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹ

Published on 27th April 2019
a_sanesh

വയനാട്ടിലും പത്തനംതിട്ടയിലും കണ്ണൂരും റെക്കോര്‍ഡിലേക്ക് ; കനത്ത പോളിങ്‌  

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ സംസ്ഥാനത്ത് കനത്ത പോളിങ്.

Published on 23rd April 2019

Search results 45 - 60 of 293