Advanced Search
Please provide search keyword(s)- Search results for Ambulance
Image | Title | |
---|---|---|
പുനീതിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ്; സഹായഹസ്തവുമായി പ്രകാശ് രാജ്'അപ്പു എക്സ്പ്രസ്' എന്നാണ് ആംബുലൻസിന് പേരിട്ടിരിക്കുന്നത് | ||
![]() | റോഡ് അപകടം; പെരുവഴിയില്‍ വീണ ഗര്‍ഭിണി കുഞ്ഞിനു ജന്മം നല്കി അന്ത്യശ്വാസം വലിച്ചു, ദാരുണംറോഡ് അപകടത്തില്‍ പെട്ട് അന്ത്യശ്വാസം വലിക്കുന്നതിനു നിമിഷങ്ങള്‍ മുമ്പ് യുവതി നടുറോഡില്‍ കുഞ്ഞിനു ജന്മം നല്കി | |
![]() | പ്ലസ് വണ്‍ പരീക്ഷക്കിടെ ഉത്തരക്കടലാസില്‍ കുരങ്ങന് മൂത്രമൊഴിച്ചു; വീണ്ടും പരീക്ഷ നടത്തണമെന്ന് വിദ്യാര്ഥിപ്ലസ് വൺ ബോട്ടണി പരീക്ഷ എഴുതുമ്പോഴാണ് ഷിഫ്ലയുടെ ഉത്തരക്കടലാസിലും ചോദ്യപ്പേപ്പറിലും കുരങ്ങൻ മൂത്രമൊഴിച്ചത് | |
കെഎസ്ആർടിസി ബസ്സിനു പിന്നിൽ ആംബുലൻസ് ഇടിച്ചു, ചികിത്സയ്ക്ക് കൊണ്ടുപോയ നവജാത ശിശു മരിച്ചുട്രാന്സ്പോര്ട്ട് ബസിനു മുന്പില് തെന്നി വീണ ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്നാണ്, തൊട്ടു പുറകില്‍ കുഞ്ഞുങ്ങളുമായി വന്നിരുന്ന ആംബുലന്‍സ് ചെന്നിടിച്ചത് | ||
രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു; നാലുപേര്‍ മരിച്ചു; വീഡിയോരോഗിയും രണ്ട് അറ്റന്‍ഡര്‍മാരും ടോള്‍ ബൂത്തിലെ ജീവനക്കാരനുമാണ് മരിച്ചത്. | ||
കോഴിക്കോട് ഒന്നേകാല്‍ വയസ്സുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചുകുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത് | ||
![]() | 'ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചു'; ആംബുലന്‍സിന് പിഴ!കേരള പൊലീസിന്റെ നോട്ടീസ് വായിച്ച് പറപ്പൂര് പെയിന്‍ ആന്റ് പാലിയേറ്റിവിലെ അധികൃതര്‍ ഞെട്ടി | |
രാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽസുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കൈയിൽ നിന്നു പ്രതി പണവും കൈക്കലാക്കിയിരുന്നു | ||
സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചു; റോഡരികില്‍ അനിയന്റെ മൃതദേഹം മടിയില്‍ കിടത്തി എട്ടുവയസുകാരന്, ദയനീയ കാഴ്ചമധ്യപ്രദേശില് സഹോദരനായ രണ്ടു വയസുകാരന്റെ മൃതദേഹവുമായി എട്ടുവയസുകാരന് റോഡില്‍ ഇരിക്കുന്ന ദയനീയ കാഴ്ച നൊമ്പരമാകുന്നു | ||
![]() | നാലു ദിവസം കാത്തിരുന്നു; എയര്‍ ആംബുലന്‍സ് കിട്ടിയില്ല, ലക്ഷദ്വീപില്‍ രോഗി മരിച്ചു, പരാതിതലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത് | |
ലാലു പ്രസാദ് യാദവിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റും; പ്രധാനമന്ത്രി തേജസ്വിയെ വിളിച്ചുലാലുപ്രസാദിന്റെ രോഗാവസ്ഥ തിരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മകന് തേജസ്വി യാദവിനെ വിളിച്ചിരുന്നു | ||
കരസേനയെ ഇനി മനോജ് പാണ്ഡെ നയിക്കും; മേധാവിയായി ഇന്ന് ചുമതലയേല്ക്കുംഎഞ്ചിനീയറിങ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവി പദവിയിലേക്കെത്തുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ | ||
ആംബുലന്‍സിന് മുന്നില്‍ വഴി മുടക്കി കാട്ടാന; യുവതി വാഹനത്തില്‍ പ്രസവിച്ചുആന വഴിയില്‍ നിന്ന് മാറാന്‍ വേണ്ടി അരമണിക്കൂറിലധികം ഇവര്‍ കാത്തുനിന്നു | ||
ആംബുലന്‍സ് നിഷേധിച്ചു, അന്തിമ കര്‍മ്മങ്ങള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം ബൈക്കില്‍ കയറ്റി; അച്ഛന് സഞ്ചരിച്ചത് 90 കിലോമീറ്റര്‍ - വീഡിയോആന്ധ്രാപ്രദേശില് അധികൃതര്‍ സഹായം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച കുഞ്ഞിനെ ബൈക്കില്‍ നാട്ടിലേക്ക് കൊണ്ടുപോകേണ്ട ഗതികേടില്‍ അച്ഛന് | ||
അന്ന് 'ഹാച്ചിക്കോ'യുടെ കാത്തിരിപ്പ്; മരിച്ച ഉടമ ഉണരുന്നതും കാത്ത് ഇപ്പോള്‍ മറ്റൊരു നായ; നൊമ്പരക്കാഴ്ചക്ക് ലോകം വീണ്ടും സാക്ഷിഅത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള്‍ ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില്‍ നിന്നാണ് ഈ കാഴ്ച |
Search results 45 - 60 of 143