• Search results for Asad
Image Title
dhoni_sakshi_ziva

 22 വിഭവങ്ങളടങ്ങിയ സദ്യ; ഓണം ആഘോഷിച്ച് ധോനിയും കുടുംബവും

തിരുവോണത്തിന് കേരള ശൈലിയില്‍ സദ്യ കഴിച്ചാണ് ധോനിയും കുടുംബവും മലയാളികളോട് ചേര്‍ന്ന് നില്‍ക്കുന്നത്

Published on 22nd August 2021
AADHYA_PRASAD_TOVINO

ടൊവിനോയുടെ മുത്തുമണിയാവാൻ ആദ്യ പ്രസാദ്, പുതിയ നായികയുമായി 'അന്വേഷിപ്പിന്‍ കണ്ടെത്തും'

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച 'നിഴൽ' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തിൽ ആദ്യ എത്തിയിരുന്നു

Published on 20th August 2021
bird

'ട്വിറ്റർ പക്ഷി'യെ 'പൊരിച്ച്' പ്രതിഷേധം; രാഹുൽ ഗാന്ധിയെ വിലക്കിയതിന് എതിരെ കോൺ​ഗ്രസ് പ്രവർത്തകർ (വീഡിയോ)

ട്വിറ്റർ പക്ഷിയെ പൊരിച്ച് പ്രതിഷേധം; രാഹുൽ ഗാന്ധിയെയെ വിലക്കിയതിന് എതിരെ കോൺ​ഗ്രസ് പ്രവർത്തകർ (വീഡിയോ)

Published on 17th August 2021
jana_sadhabdhi

ജനശതാബ്ദി എക്‌സ്പ്രസില്‍ തീ; അപകടം ഒഴിവായത് റെയില്‍വെ ഗേറ്റ് കീപ്പറുടെ ഇടപെടലില്‍

റെയില്‍വെ ഗേറ്റ് കീപ്പറാണ് ബോഗിക്കടിയില്‍ തീ കണ്ടത്

Published on 12th August 2021
KERJAN291_30-01-2018_17_47_7_07310161

ചമയം മറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍

കൊറോണ ഉയര്‍ത്തിയ പ്രതിസന്ധി വടക്കന്‍ കേരളത്തിലെ തെയ്യം ഉപാസകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി

Published on 5th August 2021
deepak_chahar_bhuvaneshwar_kumar

ക്രിക്കറ്റ് മതിയാക്കി വേറെ പണി നോക്കാന്‍ ചഹറിനോട് ചാപ്പല്‍ പറഞ്ഞു; വിദേശ കോച്ചുകളെ ഗൗനിക്കരുത്: വെങ്കടേഷ് പ്രസാദ് 

ദീപക് ചഹറിനെ പണ്ടൊരിക്കല്‍ ഇന്ത്യന്‍ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഒഴിവാക്കിയതിന്റെ കാരണമാണ് വീണ്ടും ചര്‍ച്ചയായി ഉയരുന്നത്

Published on 22nd July 2021
rahul_dravid1

ഡ്രസിങ് റൂമില്‍ നിന്ന് ഡഗൗട്ടിലേക്ക് ഓടിയിറങ്ങി ദ്രാവിഡ്; ദീപക് ചഹറിന് കൈമാറാന്‍ സന്ദേശം; ആവേശമടക്കാനാവാതെ ആരാധകര്‍

ക്രീസില്‍ നില്‍ക്കുന്ന ദീപക് ചഹറിനെ അറിയിക്കാനായി തന്റെ നിര്‍ദേശങ്ങള്‍ രാഹുല്‍ ചഹറിനോട് പറയുന്ന ദൃശ്യവും ആരാധകരുടെ കണ്ണില്‍ ഉടക്കുന്നു

Published on 21st July 2021
cloudburst_in_Uttarakhand

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് മരണം, നാല് പേരെ കാണാതായി 

ഉത്തരകാശി ജില്ലയിലെ മണ്ടോ ​ഗ്രാമത്തിലാണ് സംഭവം

Published on 19th July 2021
ravi_shankar

രവി ശങ്കർ പ്രസാദും പ്രകാശ് ജാവഡേക്കറും നിർണായക സ്ഥാനങ്ങളിലേക്ക്; പ്രഖ്യാപനം ഉടൻ

രവി ശങ്കർ പ്രസാദും പ്രകാശ് ജാവഡേക്കറും നിർണായക സ്ഥാനങ്ങളിലേക്ക്; പ്രഖ്യാപനം ഉടൻ

Published on 11th July 2021
anu_sithara_wedding_anniversary

ആറാം വിവാഹവാർഷികം, കല്യാണഫോട്ടോയുമായി അനു സിത്താര

വിവാഹചിത്രം പങ്കുവെച്ചാണ് അനു സിത്താര തന്റെ പ്രണയത്തിന് ആശംസകൾ കുറിച്ചത്

Published on 8th July 2021
owaisy

'ഞങ്ങള്‍ വരുന്നു'; ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നൂറു സീറ്റില്‍ മത്സരിക്കും; ഒവൈസിയുടെ പ്രഖ്യാപനം

അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നൂറു സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി

Published on 26th June 2021
RAVI_SHANKAR_PRASAD_TWITTER

രവിശങ്കറിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് സോണി മ്യൂസിക്കിന്റെ പരാതിയിൽ, മുൻകൂട്ടി അറിയിച്ചെന്ന് ട്വീറ്റർ‌

2017 ഡിസംബർ 16ന് ചെയ്ത ഒരു ട്വീറ്റ് പക‌ർപ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുട‌ർന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം

Published on 26th June 2021
Twitter against Shashi Tharoor

'രവിജീ, എനിക്കും ഇതേ അനുഭവമുണ്ടായി', ശശി തരൂരിന് എതിരെയും ട്വിറ്റർ നടപടി; വിഡിയോ നീക്കി

ഐടി വിഭാഗം പാര്‍ലമെന്ററികാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് അദ്ദേഹം പറഞ്ഞത്

Published on 25th June 2021
sunder

സുന്ദര്‍ലാല്‍ ബഹുഗുണ; പ്രകൃതിയുടെ പ്രവാചകന്‍

സാങ്കേതിക അറിവുകളുടെ ആവര്‍ത്തനം എന്ന നിലയില്‍നിന്നു ജനങ്ങളുടെ അതിജീവനത്തിന്റെ വിശകലനമായി ഇന്ത്യന്‍ പരിസ്ഥിതി ചരിത്രം കാര്യമായി വളര്‍ന്നിട്ടില്ല

Published on 13th June 2021
jitin prasada to be UP minister

യുപിയില്‍ യോഗിക്കൊപ്പം ഇനി ജിതിന്‍ പ്രസാദയും; മന്ത്രിസഭാ അഴിച്ചുപണി ഉടന്‍

ഉത്തര്‍പ്രദേശില്‍ ഭരണതലത്തില്‍ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകള്‍ക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

Published on 11th June 2021

Search results 45 - 60 of 200