• Search results for COVID CASES IN INDIA
Image Title
COVID CASES IN INDIA
CoviD CASES IN INDIA

ടിപിആര്‍ 19ന് മുകളില്‍; ഇന്നലെ 2,58,089 പേര്‍ക്ക് വൈറസ് ബാധ

24 മണിക്കൂറിനിടെ 385 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

Published on 17th January 2022
COVID UPDATES
COVID UPDATES INDIA

അതിതീവ്ര കോവിഡ് വ്യാപനം; ഇന്നലെ രണ്ടര ലക്ഷത്തോളം രോഗികള്‍; 27 ശതമാനം വര്‍ധന

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5488 ആയി

Published on 13th January 2022
PM Modi to chair meet with chief ministers on COVID situation today

വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍?; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയേക്കും

Published on 13th January 2022
COVID UPDATES INDIA
covid testing

ട്രെയിൻ, വിമാന സർവീസുകൾക്ക് നിയന്ത്രണം?; സംസ്ഥാനാന്തര യാത്രാ നിയന്ത്രണം ആലോചനയിൽ

നിലവിലെ സ്ഥിതി നേരിടാൻ തീവ്ര നിയന്ത്രണം ഉറപ്പാക്കാൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾ‍ക്കു നിർദേശം നൽക‍ി

Published on 10th January 2022
covid cases in INDIA

മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും, ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണം: മോദി 

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

Published on 9th January 2022
kohli_bumrah_vs_afghanistan

തിരുവനന്തപുരത്തെ ഇന്ത്യ-വിന്‍ഡിസ് മത്സരം മാറ്റിയേക്കും; വേദി ചുരുക്കാന്‍ ബിസിസിഐ

ഇതോടെ തിരുവനന്തപുരത്തും മത്സരം നടന്നേക്കില്ല. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം

Published on 9th January 2022
COVID UPDATES INDIA
covid cases in INDIA
COVID VACCINATION IN INDIA

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 150 കോടി പിന്നിട്ടു; മറ്റൊരു നാഴികക്കല്ല് 

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 150 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 7th January 2022
COVID VACCINATION IN INDIA

മൂന്നാം തരംഗം തീവ്രം; കോവിഡ് ബാധിതര്‍ വീണ്ടും ഒരു ലക്ഷത്തിനു മുകളില്‍

ഇന്നലെ 1,17,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 7th January 2022
covid CASES IN MAHARASHTRA

രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം; ഇന്നലെ ഒരുലക്ഷത്തിനടുത്ത് രോഗികള്‍;  325 മരണം

ടിപിആര്‍ നിരക്ക് കുത്തനെ ഉയര്‍ന്ന് 6.43 ആയി

Published on 6th January 2022
VACCINATION IN INDIA

കരുതല്‍ ഡോസായി അതേ വാക്‌സിന്‍ തന്നെ, നഗരങ്ങളില്‍ പടരുന്നത് ഒമൈക്രോണ്‍ എന്ന് കേന്ദ്രം; കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ആശങ്ക

നഗരങ്ങളില്‍ കൂടുതലായി പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 5th January 2022

Search results 45 - 60 of 5