Advanced Search
Please provide search keyword(s)- Search results for COVID CASES IN KERALA
Image | Title | |
---|---|---|
എറണാകുളത്തും തിരുവനന്തപുരത്തും വീണ്ടും 5000ന് മുകളില്‍ രോഗികള്‍; ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ | ||
![]() | 3000ന് മുകളില്‍ രോഗികള്‍ രണ്ടിടത്ത് മാത്രം, രോഗമുക്തര്‍ ഇരട്ടി; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു | |
ലോക്ക്ഡൗണിലും ഗുരുവായൂരില്‍ വിവാഹത്തിരക്ക്; നടന്നത് 154 കല്യാണംകോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്ക് | ||
![]() | കോവിഡ് കേസുകള്‍ കുറയുന്നു, സംസ്ഥാനത്ത് ഇന്ന് 30,000ല്‍ താഴെ രോഗികള്സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
ടിപിആര്‍ 32 ശതമാനം, ഇന്നും ഏറ്റവുമധികം രോഗികള്‍ എറണാകുളത്ത്; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്ഇന്ന് എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍ | ||
വ്യാപനത്തോത് പത്തുശതമാനമായി കുറഞ്ഞു; സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി ആരോഗ്യമന്ത്രിസംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | കോവിഡ് മരണങ്ങളും രോഗികളുടെ എണ്ണവും കൃത്യമായിരിക്കണം; കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രംകോവിഡ് കണക്കുകളുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ | |
![]() | കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്നും 50,000ന് മുകളില്‍ രോഗികള്സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയും; പ്രതീക്ഷ പങ്കുവെച്ച് ആരോഗ്യമന്ത്രിസംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | ഇന്നും സംസ്ഥാനത്ത് 50,000ന് മുകളില്‍ കോവിഡ് രോഗികള്സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
എല്ലാവര്ക്കും ക്വാറന്റൈന് വേണ്ട, രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം; ഐസിയുവില്‍ രോഗികള്‍ കുറയുന്നതായി ആരോഗ്യമന്ത്രികോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | എറണാകുളത്തും തിരുവനന്തപുരത്തും ആശങ്ക തുടരുന്നു; ടിപിആര്‍ കുറഞ്ഞു, ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ | |
![]() | തളര്‍ച്ച അനുഭവപ്പെട്ടാലും ഡോക്ടറുടെ പരിചരണം തേടണം; ഗൃഹപരിചരണം മൂന്നായി തിരിക്കുമെന്ന് ആരോഗ്യമന്ത്രികോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | |
പരിശോധനകളില്‍ 94 ശതമാനവും ഒമൈക്രോണ്‍, വരുംദിവസങ്ങളില്‍ കേസുകള്‍ കൂടാം; മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രിസംസ്ഥാനത്ത് പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
നിസാരമായി കാണരുത്; 'ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം', ക്യാംപെയിന് തുടക്കമായിഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും സര്‍ക്കാര്‍ തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് |
Search results 45 - 60 of 443