• Search results for CPI
Image Title
SS_Ahluwalia_PTI

മോദിയോ അമിത് ഷായോ 300 പേർ കൊല്ലപ്പെട്ടെന്ന് പറഞ്ഞിട്ടില്ല; ബാലക്കോട്ടിൽ ലക്ഷ്യം ആള്‍നാശമല്ലായിരുന്നെന്ന്‌ കേന്ദ്രമന്ത്രി, വിഡിയോ പുറത്ത് 

വ്യോമാക്രമണത്തില്‍ വലിയതോതിലുള്ള ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ അതിന് കഴിയുമെന്ന സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യമെന്ന കേന്ദ്രമന്ത്രിയുടെ വാക്കുകളാണ് പ്രചരിക്കുന്നത്

Published on 3rd March 2019

തിരുവനന്തപുരത്ത് കാനമോ, ദിവാകരനോ ? ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നുപേര്‍ 

രാഷ്ട്രീയ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ പാര്‍ട്ടിയിലെ മൂന്ന് പ്രമുഖരുടെ പേരുകള്‍ പരിഗണിച്ചത്

Published on 1st March 2019

ഫട്‌നാവിസ് സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; മുംബൈയിലേക്ക് വീണ്ടും ചെങ്കടലൊഴുകുന്നു; രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കം

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും

Published on 20th February 2019

'കാരശ്ശേരി മാഷെ, കൊല്ലപ്പെടാതെ സൂക്ഷിക്കണം, അടുത്തു കൂടി ഇന്നോവ വരുമ്പോള്‍...'; സിപിഎമ്മിനെ കൊട്ടി കെഎസ്‌യു

സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ എംഎന്‍ കാരശ്ശേരിക്ക് മുന്നറിയിപ്പുമായി കെഎസ്‌യു നേതാവ്

Published on 19th February 2019

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മമ്മൂട്ടിയും?; മനസുതുറക്കാതെ താരം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം

Published on 15th February 2019
kanamrajendran1-k0WE--621x414@LiveMint

സിപിഐ സീറ്റുകളില്‍ പൊതു സമ്മതരില്ല ; രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമെന്ന് കാനം രാജേന്ദ്രന്‍

വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതരെ സ്ഥാനാര്‍ത്ഥിയാക്കില്ല. പാര്‍ട്ടി സീറ്റുകളില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടാകുകയെന്നും കാനം

Published on 14th February 2019
kanhaiya-modi2

ഭയപ്പെടുത്തിയാല്‍ മിണ്ടാതിരിക്കില്ല; വീണ്ടും അധികാരത്തിലെത്താന്‍ മോദി നുണകള്‍ പ്രചരിപ്പിക്കുന്നു: കനയ്യ കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കടന്നാക്രമണം നടത്തി സിപിഐ നേതാവ് കനയ്യ കുമാര്‍

Published on 14th February 2019
kodiyeri1

വിവാദ വിഷയങ്ങള്‍ക്ക് മറുപടിയുമായി കോടിയേരിയുടെ ഫേയ്‌സ്ബുക്ക് ലൈവ്; സൈബര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്‌ സിപിഎം

ശബരിമല, വയല്‍ക്കിളി തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കൊടിയേരി എത്തിയത്

Published on 6th February 2019

കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയേ പറ്റൂ; നിലപാടിലുറച്ച് സിപിഐ സംസ്ഥാന നേതൃത്വം

സിപിഐ ജില്ലാ സെക്രട്ടറി അനിരുദ്ധനെ മാറ്റണമെന്ന് നിലപാടിലുറച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം

Published on 4th February 2019

സര്‍വേ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതം; സിപിഎം തെരഞ്ഞെടുപ്പിന് സജ്ജം, പുതിയ പാര്‍ട്ടികള്‍ സീറ്റ് ചോദിച്ചിട്ടില്ല: കോടിയേരി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 2nd February 2019

സീറ്റ് വിഭജന ചര്‍ച്ച പതിനൊന്നിന് മുമ്പ് തീര്‍ക്കണം; തര്‍ക്കം വേണ്ട, എല്‍ഡിഎഫിന് സിപിഎം നിര്‍ദേശം

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഘടകക്ഷികളമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം തീര്‍ക്കണമെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിര്‍ദേശം.

Published on 2nd February 2019
death

സിപിഐ നേതാവ് കനാലിൽ മരിച്ച നിലയിൽ

കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 30th January 2019

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ മാറ്റാന്‍ തീരുമാനം, പകരം ആര്‍ രാജേന്ദ്രന്‍ 

സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായ എന്‍ അനിരുദ്ധനെ മാറ്റാന്‍ തീരുമാനം

Published on 22nd January 2019
cpim-flag1

കോണ്‍ഗ്രസും ലീ​ഗും ബിജെപിയും ഒന്നിച്ചു; എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി

കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി അംഗങ്ങള്‍ അവിശ്വാസ പ്രമേയവുമായി ഒന്നിച്ചതോടെയാണ് മൂന്ന് വര്‍ഷത്തിലധികമായി തുടരുന്ന ഭരണം എല്‍ഡിഎഫിന് നഷ്ടമായത്

Published on 17th January 2019

കനയ്യ കുമാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത് 1200പേജുള്ള കുറ്റപത്രം: ഡി രാജയുടെ മകളും പ്രതി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍  ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

Published on 14th January 2019

Search results 45 - 60 of 439