• Search results for CPM
Image Title

അവധിയെടുത്താണെങ്കിലും പ്രചാരണത്തിന് ഇറങ്ങണം, രാഷ്ട്രീയം സ്വന്തം വീടുകളിലും പറയണം: പാര്‍ട്ടി അംഗങ്ങളോട് സിപിഎം

പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പുളള പത്തുദിവസങ്ങളില്‍ ജോലിയില്‍ നിന്ന് അവധിയെടുത്തും പ്രചാരണത്തിനിറങ്ങണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്

Published on 9th April 2019

സുരേന്ദ്രന് പിന്തുണ; പി സി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിട്ടു

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

Published on 7th April 2019

പൊറുതിമുട്ടിയ ത്രിപുരയിലെ ജനങ്ങള്‍ ബിജെപിക്കായി കാത്തിരുന്നു, വിജയം ആവര്‍ത്തിക്കും; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മോദി 

രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വിലകല്‍പ്പിക്കുന്നത് അവരുടെ ഭരണഘടനയ്ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 7th April 2019

'രാഘവന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ കരച്ചില്‍ നാടകം; ഒളിക്യാമറയില്‍ കുടുങ്ങിയ ബിജെപി എംപിക്കെതിരായ കോണ്‍ഗ്രസ് നിലപാടിന് പിന്നിലും സിപിഎം ആണോ?'

'രാഘവന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ കരച്ചില്‍ നാടകം- ഒളിക്യാമറയില്‍ കുടുങ്ങിയ ബിജെപി എംപിക്കെതിരായ പാര്‍ട്ടി നിലപാടിന് പിന്നിലും സിപിഎം ആണോ?'

Published on 5th April 2019

സിപിഎമ്മിനെതിരെ ഒന്നും പറയില്ല ; വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടുമെന്ന് രാഹുല്‍ഗാന്ധി

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മല്‍സരിക്കുന്നത്. മോദി ഭരണത്തില്‍ ദക്ഷിണേന്ത്യന്‍ ജനത ആശങ്കയിലാണ്

Published on 4th April 2019

സിപിഎമ്മിന്റെ നേതാക്കന്മാര്‍ മഹാന്മാര്‍, ബഹുമാനിച്ചോളണം, മുഖപത്രത്തിന് ഇങ്ങനെയൊക്കെ എഴുതാം; പപ്പു സ്‌ട്രൈക്കില്‍ ബല്‍റാം 

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഡിറ്റോറിയല്‍ എഴുതിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

Published on 1st April 2019
mayavathi

കോൺ​ഗ്രസിനെ കാഴ്ചക്കാരാക്കി മതേതര മുന്നണി; മായാവതിയെ മുൻനിർത്തി പുതിയ നീക്കവുമായി സിപിഎം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ കാഴ്ചക്കാരാക്കി നരേന്ദ്ര മോദി സർക്കാരിനെതിരെ മതേതര ദേശീയ മുന്നണിക്ക് രൂപം നൽകാൻ സിപിഎം നേതൃത്വം ആലോചന തുടങ്ങിയതായി റിപ്പോർട്ടുകൾ

Published on 31st March 2019

സാംസ്‌കാരിക നായകന്മാര്‍ വെറും വടക്കുനോക്കി യന്ത്രങ്ങള്‍; കണ്ണടയ്ക്കുന്നത് 40 ലക്ഷത്തിന്റെ അവാര്‍ഡ് തുക കണ്ണുവെച്ചെന്ന് രാധാകൃഷ്ണന്‍ 

സാംസ്‌കാരിക നായകന്മാര്‍ വെറും വടക്കുനോക്കി യന്ത്രങ്ങളാണെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍

Published on 31st March 2019

പെണ്ണുങ്ങള്‍ തിരസ്‌കരിക്കപ്പെടുന്ന രാഷ്ട്രീയ ഇടങ്ങള്‍

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് ഇടതുമുന്നണിയാണ്. സി.പി.എമ്മിന് 16, സി.പി.ഐക്ക് നാല്. സി.പി.ഐയുടെ പട്ടികയില്‍ നാലും ആണുങ്ങള്‍. സി.പി.എമ്മില്‍ രണ്ടു സ്ത്രീകള്‍.

Published on 30th March 2019
tamil-nadu-cpm-candidate-poster

സിപിഎം സ്ഥാനാർത്ഥിയുടെ നോട്ടീസിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും രാഹുൽ ​ഗാന്ധിയും

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ചിത്രത്തിനൊപ്പം അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും

Published on 30th March 2019

''ആദ്യം ഞാന്‍ കമ്യൂണിസ്റ്റ്കാരനായി, പിന്നെ സിനിമാ നടനായി'': പാട്ടുപാടി രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് ബാലന്‍ ചേട്ടന്‍, വീഡിയോ

പി രാജീവിന്റെ വൈപ്പിന്‍ മണ്ഡലം പര്യടനത്തിനിടയില്‍ ചെറായി പട്ടേരിക്കുന്നിലെ സ്വീകരണകേന്ദ്രത്തിലെത്തിയാണ് മണികണ്ഠന്‍ ആചാരി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്.

Published on 28th March 2019

രാഹുലിന്റെ പദ്ധതിക്ക് പണം എവിടെ നിന്ന്?, പ്രായോഗികമല്ലെന്ന് തോമസ് ഐസക്ക് 

ദരിദ്രജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞവരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു

Published on 26th March 2019

ഇടതുപക്ഷത്തിന് തിരിച്ചടി; മമതയ്ക്കായി പ്രചാരണത്തിന് ഇറങ്ങാന്‍ കമല്‍ഹാസന്‍ 

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍

Published on 25th March 2019

ആര്‍എംപിയില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കില്ല; മുരളീധരന്റെ വിജയമുറപ്പെന്ന് കെ കെ രമ 

ആര്‍എംപി യില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നുവെന്നത് തെറ്റായ അവകാശവാദമാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ

Published on 23rd March 2019
rape1sdaa

കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചു; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; അറസ്റ്റ് ഉടനുണ്ടായേക്കും

കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്ന നേരത്തേ  നല്‍കിയ മൊഴി യുവതി ആവര്‍ത്തിച്ചെന്നാണു സൂചന

Published on 22nd March 2019

Search results 45 - 60 of 758