Advanced Search
Please provide search keyword(s)- Search results for Car
Image | Title | |
---|---|---|
അഞ്ചുരൂപയെ ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു- വീഡിയോഉത്തര്പ്രദേശില് അഞ്ചുരൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പഴക്കച്ചവടക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു | ||
![]() | ഗോവ-മുംബൈ ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; പെണ്‍കുട്ടി ഉള്‍പ്പെടെ 9 മരണംമരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട് | |
![]() | ലഹരി വില്‍പ്പനയെ കുറിച്ച് വിവരം നല്കി; സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും വീട്ടില്‍ കയറി മര്ദനംവെഞ്ഞാറമൂട് ലഹരിവില്‍പ്പനയെക്കുറിച്ച് പൊലീസിനു വിവരം നല്കിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനത്തില്‍ പരിക്ക്. | |
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടല്‍ പൂട്ടുംമെഡിക്കല് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു മന്ത്രി വീണാ ജോര്‍ജ് | ||
![]() | പാലായില്‍ കാല്‍നട യാത്രക്കാരിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; നിലത്തു വീണിട്ടും നിര്‍ത്താതെ പോയി - വിഡിയോകടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത് | |
ഈ ദുരവസ്ഥയിലേയ്ക്ക് സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ചെന്നെത്തിയ സാഹചര്യങ്ങള്നാലുവര്ഷം വാര്‍ത്തയില്‍ നിറഞ്ഞുനിന്നു സോളാര്‍ കമ്മിഷന്. വിരമിച്ച ഹൈക്കോടതി ജഡ്ജി ശിവരാജനെ നിയമിക്കുമ്പോള്‍ അത്രയ്ക്കത് നീളും എന്നാരും പ്രതീക്ഷിച്ചിരിക്കാനിടയില്ല | ||
കുരങ്ങനെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; രക്ഷിക്കാന്‍ പഴുത് തേടി മറ്റു കുരങ്ങന്മാര്, ഒടുവില്‍- വീഡിയോമുന്പ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ച വീഡിയോയാണ് വീണ്ടും വൈറലാകുന്നത് | ||
![]() | കാഥികന് പുനലൂര്‍ തങ്കപ്പന് അന്തരിച്ചുകാഥികന് പുനലൂര്‍ തങ്കപ്പന് (92) അന്തരിച്ചു | |
![]() | സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസ്: നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽസുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസിൽ കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശി രജീഷ് അറസ്റ്റിൽ | |
മാരുതി വാഹനങ്ങള്‍ക്കു വില കൂട്ടിപ്രമുഖ വാഹനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് വില വർധിപ്പിച്ചു | ||
ചില സന്ദേശങ്ങള്‍ ശല്യമാകുന്നുണ്ടോ?, നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ കോണ്ടാക്ട് ബ്ലോക്ക് ചെയ്യാം, പുതിയ ഫീച്ചര്ഓരോ ദിവസം കഴിയുന്തോറും ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിന് പ്രചാരം വര്‍ധിച്ചുവരികയാണ് | ||
![]() | 'കല്ലുവിനു വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നൽ, സൂപ്പർ സ്റ്റാർ മാളികപ്പുറം തന്നെ'; ബാലചന്ദ്രമേനോൻചിത്രത്തിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയുടെ പ്രകടനത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ് | |
ഡല്‍ഹിയില്‍ റെക്കോര്‍ഡ് തണുപ്പ്; താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്; ശൈത്യതരംഗം തുടരുംഅടുത്ത മൂന്ന് ദിവസത്തേക്ക് ഉത്തേരന്ത്യയുടെ ചില ഭാഗങ്ങളില്‍ അതിശക്തമായ തണുപ്പിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. | ||
![]() | വളർത്തുമൃഗങ്ങളെ കടിച്ചുകീറി കൊല്ലും; വാഴക്കുളത്തെ ഭീതിയിലാക്കുന്ന അജ്ഞാത ജീവി; നീലഗിരിക്കടുവയെന്ന് സംശയംവേങ്ങച്ചുവടിൽ ആടിനെ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ വീണ്ടും ആശങ്കയിലായി | |
![]() | നായയെ കണ്ട് പേടിച്ച് ഫ്ളാറ്റിൽ നിന്ന് ചാടിയ ഓൺലൈൻ ഡെലിവറി ബോയ് മരിച്ചു; നരഹത്യ കുറ്റം ചുമത്തി കേസ്മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയിൽ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്ക്കെതിരെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുത്തു |
Search results 45 - 60 of 3027