Advanced Search
Please provide search keyword(s)- Search results for Cochin
Image | Title | |
---|---|---|
![]() | സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവസംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ | |
ആവേശം അതിരുകടക്കരുത്! നിങ്ങള്‍ക്ക് ചുറ്റും നിരീക്ഷണ ക്യാമറകള്‍; പുതുവര്ഷരാവിനൊരുങ്ങി ഫോര്ട്ട്കൊച്ചിആഘോഷം കഴിഞ്ഞ് മടങ്ങിപ്പോകാന്‍ രാത്രി 12മണിക്ക് ശേഷവും ബസ് സര്‍വീസുണ്ടാകും | ||
കേരളം അവഗണിക്കപ്പെട്ട ദേശഭാഷാ നാമങ്ങള്‍: ഡോ. അബ്ബാസ് പനക്കല്‍ എഴുതുന്നുദേശീയ ഭാഷാവാദവും പ്രാദേശികതയും ചര്‍ച്ചയാവുന്ന സമകാലിക സാഹചര്യത്തില്‍ സാധാരണക്കാരന്റെ ദേശത്തിന്റേയും ഭാഷയുടേയും പേരിനു ചരിത്രത്തില്‍ സഭവിച്ചതെന്താണെന്ന് അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍ | ||
![]() | റണ്‍വേ നവീകരണം; നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നുമുതൽ പകൽ അടച്ചിടുംരാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റണ്‍വേ അടയ്ക്കും | |
നീണ്ട പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ വീടെനിക്ക് സ്വന്തമായി; മംമ്ത മോഹന്‍ദാസ്, വീഡിയോഇന്സ്റ്റഗ്രാമിലൂടെയാണ് മംമ്ത ഗൃഹപ്രവേശത്തില്‍ നിന്നുള്ള പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്. | ||
![]() | നെടുമ്പാശേരി വിമാനത്താവളം റൺവേ നവീകരണം: രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസില്ല, ആഭ്യന്തര ചെക്ക്-ഇന്‍ മൂന്ന് മണിക്കൂർ മുമ്പ്മാര്‍ച്ച് 28 വരെ നിലനിൽക്കുന്നതായിരിക്കും പുതിയ പട്ടിക | |
![]() | മരട്: ഫ്ലാറ്റുകള്‍ പൊളിക്കാന്‍ യന്ത്രസഹായം, സമീപത്തുള്ളവരെ ഒഴിപ്പിക്കേണ്ടഫ്ലാറ്റ് പൊളിക്കാന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒക്ടോബര്‍ ഒന്‍പതിന് മുന്‍പ് തീരുമാനമെടുക്കും. | |
![]() | വിമാനം 24 മണിക്കൂര്‍ വൈകി; നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്ഇന്നലെ വൈകിട്ട് 5.30ന് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് പറന്നുയര്‍ന്ന വിമാനം അരമണിക്കൂര്‍ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു. | |
![]() | കൊച്ചി അഗതി മന്ദിരത്തില്‍ വയോധികയ്ക്ക് ക്രൂരമര്‍ദനം; മര്‍ദിച്ച സൂപ്രണ്ടിനെതിരെ കേസെടുക്കാന്‍ നിര്ദേശംഅഗതി മന്ദിരത്തിലെ അന്തേവാസിയായ മാനസികാസ്വാസ്ഥ്യമുള്ള മകളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് വയോധികയെ ആക്രമിച്ചത്. | |
![]() | വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് കടക്കാരന് പറയാനാകില്ല; നിബന്ധന ബില്ലിലും വേണ്ടെന്ന് ഹൈക്കോടതി‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി | |
![]() | 'ബാഗിലെന്താ ബോംബുണ്ടോ' യെന്ന് ചോദ്യം; പുലിവാല് പിടിച്ചു യാത്രക്കാരൻചാലക്കുടി സ്വദേശി രവി നാരായണൻ എന്നയാളാണ് തുടർച്ചയായ പരിശോധനയിൽ മനംമടുത്ത് ഉദ്യോഗസ്ഥരോട് കയർത്തത് | |
ഇത്തവണയും പ്രളയത്തെ നേരിടാന്‍ അന്‍പോട് കൊച്ചി; സജീവമായി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, വീഡിയോകഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവര്‍ സാധനങ്ങള്‍ ശേഖരിക്കാനും അത് എത്തിക്കാനുമായി സജീവമാണ്. | ||
വൈദ്യനായ രാജാവ്: കേരളവര്‍മ്മ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച്കവിയോ സംഗീതജ്ഞനോ ആയ രാജാക്കന്മാരെപ്പറ്റി നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍, ചികിത്സകനായ രാജാവിനെപ്പറ്റി ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നില്ല. | ||
![]() | ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്ന് യുവാവ് തൂങ്ങിമരിച്ചുകളമശേരി കുസാറ്റിന് സമീപം എട്ടുകാലിമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന സജി എന്ന യുവാവാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്. | |
![]() | കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തുഗാന്ധിനഗറില് നിന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഓപ്പറേഷന് കിംങ്ങ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയത്. |
Search results 45 - 60 of 84