• Search results for Collector
Image Title

കരാറുകാരനെ അറസ്റ്റ് ചെയ്യാന്‍ നടപടി; റോഡ് പണി ഊര്‍ജ്ജിതമായി, അര്‍ധരാത്രിയും നിരീക്ഷിച്ച് കലക്ടര്‍

പുലര്‍ച്ചെ ഒരു മണിയ്ക്ക് കലക്ടര്‍ മുഹമ്മദ് സഫിറുള്ള ആലിന്‍ചുവട്ടിലെത്തി റോഡ് പണി പരിശോധിച്ചു

Published on 26th October 2018

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെത്തുമെന്ന് റിപ്പോര്‍ട്ട് ; സുരക്ഷ ശക്തമാക്കി

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നട അടയ്ക്കുന്നതുവരെ നീട്ടി

Published on 20th October 2018

താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

താലൂക്കുകളിലും വില്ലേജുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം തഹസില്‍ദാര്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍

Published on 13th October 2018
PRASHANTH

'അപൂര്‍വ്വരോഗ'വുമായി കളക്ടര്‍ ബ്രോ ആശുപത്രിയില്‍; രോ​ഗവിവരം വെളിപ്പെടുത്തി പ്രശാന്ത് നായർ 

ആശങ്കപ്പെടേണ്ടതില്ലെന്നും  ചികിത്സ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

Published on 26th September 2018
kerala_floods_social

പതിനായിരം വാങ്ങിയത് ഒരേ വീട്ടില്‍നിന്ന് രണ്ടും മൂന്നും പേര്‍; കര്‍ശന നടപടി, പണം തിരിച്ചുപിടിക്കും

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാറുമാരോട് എറണാകുളം ജില്ല കളക്റ്റര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി

Published on 20th September 2018
pjimage_(34)

'ഈ തിരുവോണം അതിജീവനത്തിന്റേത്; സദ്യ ദുരിതാശ്വാസ  ക്യാമ്പുകളിലാക്കാ'മെന്ന് കളക്ടര്‍ ബ്രോ

തിരുവോണത്തിന് റിലീഫ് ക്യാമ്പുകളില്‍ സദ്യ പ്ലാന്‍ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്. ക്യാമ്പ് വിട്ട് പോയവര്‍ക്കും നാട്ടുകാര്‍ക്കും, എല്ലാര്‍ക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്ര

Published on 23rd August 2018

ആശങ്ക വേണ്ട ; പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക

ഈ നമ്പരില്‍ നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും

Published on 16th August 2018
rain

കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, ഇടുക്കി ജില്ലയിലെ ഏതാനും താലൂക്കുകള്‍ എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

Published on 14th August 2018

'ചേട്ടാ കുറച്ച് ഉപ്പ് ,കുടിക്കാന്‍ വെളളവും';   കലക്ടറോട് ഒന്നാംക്ലാസുകാരന്റെ നിഷ്‌കളങ്കമായ ചോദ്യം 

ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക് ഒരു വേള സന്തോഷം പകരുന്നതായി ഒന്നാം ക്ലാസുകാരന്റെ പ്രവൃത്തി.

Published on 13th August 2018
ANBODU_KOCHI

പ്രളയ ബാധിതരെ സഹായിക്കാന്‍ സിനിമയിലെ പെണ്‍ശക്തികള്‍; അന്‍പോടു കൊച്ചിക്കായി സഹായം നല്‍കാന്‍ അഭ്യര്‍ത്ഥന

സിനിമതാരങ്ങളായ പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പൂര്‍ണിമ മോഹന്‍ എന്നിവരാണ് കുളം ജില്ല ഭരണകൂടവും അന്‍പോട് കൊച്ചിയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്

Published on 12th August 2018
water

ആലുവ പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ളം തടസ്സപ്പെടില്ല ;  സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍

ദിവസേനെ 290 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആലുവയില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്.

Published on 10th August 2018
raina

വയനാട് ജില്ലയില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു

Published on 9th August 2018

ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു

Published on 20th July 2018
rain

കനത്തമഴ : ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍

Published on 19th July 2018

കനത്ത മഴ : എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published on 15th July 2018

Search results 45 - 60 of 98