• Search results for DILEEP
Image Title
DILEEP

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും 

ദിലിപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍  റോത്തഗി ഹാജരാകും

Published on 3rd December 2018
dileepfghf

ദൃശ്യങ്ങള്‍ തേടി ദിലീപ് സുപ്രിംകോടതിയില്‍ ; ഹര്‍ജി നല്‍കി  

ദിലീപിന് വേണ്ടി രഞ്ജീത റോത്തഗി ആണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്

Published on 1st December 2018

ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നു

കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്

Published on 28th November 2018
dileep_kavya

ദിലീപിന്റെയും കാവ്യയുടെയും വിവാഹവാര്‍ഷികം കെങ്കേമം; ബാങ്കോക്കില്‍ കേക്ക് മുറിച്ച് ആഘോഷം (വിഡിയോ)

സെറ്റിലെ അണിയറപ്രവര്‍ത്തകര്‍ക്കും താരത്തെ കാണാനെത്തിയ ആരാധകര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ചു നല്‍കിയത്

Published on 26th November 2018

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ദിലീപ് അതിഥി വേഷത്തില്‍ എത്തും

അഡ്വ ബി എ ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 26th November 2018
dileep_kavya

കുഞ്ഞനുജത്തിക്ക് പേരിടാന്‍ കസവുസാരി ചുറ്റി മിടുക്കിയായി മീനാക്ഷി; വൈറലായി ചിത്രങ്ങള്‍ 

കസവുസാരി ചുറ്റി കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷിയും നിൽക്കുന്ന ചിത്രം തരം​ഗമായിക്കഴിഞ്ഞു

Published on 24th November 2018
dharmajan

ദിലീപിന്റെ ബിനാമിയാണോ? കേട്ട് തഴമ്പിച്ച ചോദ്യത്തിന് അവസാനം ധര്‍മജന്‍ മറുപടി നല്‍കി

'ഞാനൊരു കോടീശ്വരന്റെ മകനൊന്നുമല്ല. സിനിമയില്‍ നിന്നും മിമിക്രിയില്‍ നിന്നും സമ്പാദിച്ച പൈസയാണ് എന്റെ കയ്യില്‍ ഉള്ളത്. മാത്രമല്ല ഇതുവലിയ ബജറ്റ് വേണ്ടിവരുന്ന സിനിമയും അല്ലായിരുന്നു'

Published on 21st November 2018
jack_daniel

ബി​ഗ് ബജറ്റ് ചിത്രത്തിൽ ദിലീപും അർജ്ജുനും ഒന്നിച്ചെത്തുന്നു; ചിത്രം ജാക്ക് ഡാനിയെൽ 

സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷൻ നിർവഹിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്

Published on 20th November 2018

നടന്‍ ദിലീപിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മംമ്താ മോഹന്‍ദാസ്

മംമ്തയും ദിലീപും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

Published on 9th November 2018

വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ദിലീപ്; ഹര്‍ജി ഇന്ന് പരിഗണിക്കും

എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. 'പ്രൊഫസര്‍ ഡിങ്കന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ബാങ്കോക്കിലേക്ക് പോകണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 

Published on 9th November 2018

ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുകൊടുത്തു: ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടന്‍ ദിലീപിന് പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Published on 8th November 2018
DILEEP

ഒന്നര മാസത്തേക്ക് ജര്‍മനിയിലേക്ക്, വിദേശയാത്രയ്ക്ക് അനുമതി തേടി ദിലീപ് വീണ്ടും കോടതിയില്‍; ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂഷന്‍  

 വിസ സ്റ്റാംപു ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു

Published on 6th November 2018

വക്കീല്‍ വേഷത്തില്‍ ദിലീപ്: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ദിലീപ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന പോസ്റ്ററും ടൈറ്റിലിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 

Published on 27th October 2018

രാമലീലയുടെ വിജയത്തിന് കേസുമായി എന്തുബന്ധം?; ഖുശ്ബു പറയുന്നത് കേള്‍ക്കൂ  

ദിലീപ് ചിത്രമായ രാമലീല വിജയിച്ചത് നല്ല സിനിമയായതുകൊണ്ടാണ് എന്ന് സിനിമാതാരം ഖുശ്ബു

Published on 26th October 2018

Search results 45 - 60 of 616