• Search results for Dileep News
Image Title
dileep

അഴിക്കുള്ളില്‍ ജീവിതം തുടരുമോ? സുപ്രീം കോടതിയില്‍ പോയിട്ടും കാര്യമില്ലെന്ന് ദിലീപിന് നിയമോപദേശം

ദിലീപ് സുനില്‍കുമാറുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ നിര്‍ണായക തെളിവാണ് ദിലീപിന് ജാമ്യം നിരസിക്കാന്‍ കോടതി വിശ്വസത്തിലെടുത്തത്.  

Published on 31st August 2017

ഡിജിപി ആ ഓഡിയോ ക്ലിപ്പ് പുറത്തുവിടണമെന്ന് ഷോണ്‍ ജോര്‍ജ്ജ്

ആ ഓഡിയോ ക്ലിപ്പില്‍ ഇതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചില പേരുകള്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് പൊലീസ് അവരെ ചോദ്യം ചെയ്യാത്തത്. ഡിജിപി ആ ഓഡിയോ ക്ലിപ്പ് പുറ്ത്ത് വിടാനാണ് തയ്യാറാകേണ്ടത്‌

Published on 30th August 2017

ദിലിപീനെതിരായ കുറ്റപത്രം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം

കേസിലെ പ്രധാന തെളിവുകളായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ലായെന്നത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമാകില്ല

Published on 29th August 2017

ദിലീപിന്റെ ജാമ്യാപേക്ഷ: വിധി ഇന്ന്

കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി ഇരുഭാഗങ്ങളുടേയും വാദം കോടതി കേട്ടിരുന്നു

Published on 29th August 2017
dileep_collage

കണ്ടതിനു തെളിവുണ്ടോ? ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടു പേര്‍ വന്നാല്‍ ഗൂഢാലോചനയാവുമോ? ദിലീപീന്റെ അഭിഭാഷകന്‍ കോടതിയില്‍

സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ല. മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്.

Published on 23rd August 2017
dileephrtfh

ദിലീപ് കിങ് ലയര്‍; കാവ്യയുടെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിര്; ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

ദിലീപിന്റെയും മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും ഫോണുകള്‍ എങ്ങനെ സ്ഥിരമായി ഒരേ ടവറിനു കീഴില്‍ വരുമെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ കാവ്യാമാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും വ്യക്തമാക്കി

Published on 23rd August 2017

നടിയെ ആക്രമിച്ച കേസ്: 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത് - ഗൂഢാലോചനകേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും ഡിജിപി
 

Published on 18th August 2017

മാഡം സിനിമാനടി തന്നെയെന്നാവര്‍ത്തിച്ച് പള്‍സര്‍ സുനി; അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നും സുനി

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സിനിമാ നടി മാത്രമാണെന്നായിരന്നു സുനിയുടെ മറുപടി

Published on 16th August 2017
appunnidvfdf

അപ്പുണ്ണി ആശ്വസിക്കേണ്ട; ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി കണക്കിലെടുക്കുന്നില്ലെന്നും പൊലീസ്

ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയുന്ന ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകരുടെ മൊഴി വിശ്വസിക്കുന്നില്ല

Published on 15th August 2017

സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല; ഗൂഢാലോചനയെന്ന് ആളൂര്‍ ; പല നടിമാര്‍ക്കും പങ്കെന്നും വെളിപ്പെടുത്തല്‍

ടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ  റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി - സുനിയെ കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍

Published on 16th August 2017

മാഡം ആര്?  പള്‍സര്‍ സുനിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം

റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും

Published on 16th August 2017
P-C-George

ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തല്‍; പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കും

പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് വനിതാ കമ്മിഷന്‍ കേസെടുക്കുന്നത്‌

Published on 12th August 2017
loknath-behra

ദിലീപ് പരാതി തന്നിരുന്നു, സ്ഥിരീകരിച്ച് ബെഹറ, കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും പൊലീസ് മേധാവി

ദിലീപ് എപ്പോഴാണ് പരാതി നല്‍കിയത്, അതില്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് ബെഹറ

Published on 12th August 2017
dileep89

പൊലീസും ദിലീപും പറയുന്നത് ശരി; ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാകില്ലെന്ന് ബെഹ്‌റ

കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാകില്ല

Published on 12th August 2017
dileep1

പരാതി നല്‍കിയത് 26 ദിവസത്തിനു ശേഷം; ദിലീപിന്റെ വാദങ്ങളെ ഖണ്ഡിച്ച് പൊലീസിന്റെ സത്യവാങ്മൂലം

വളരെ സുപ്രധാമായ ഒരു കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഈ ഭീഷണിയെക്കുറിച്ച് ദിലീപ് പൊലീസിനു പരാതി നല്‍കിയത് ഏപ്രില്‍ 22ന് ആണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു

Published on 12th August 2017

Search results 45 - 60 of 72