Advanced Search
Please provide search keyword(s)- Search results for FRAUD CASE
Image | Title | |
---|---|---|
![]() | യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യൂ; അധികവരുമാനം ഉറപ്പ്; ടെക്കിയ്ക്ക് നഷ്ടമായത് 42 ലക്ഷംവാഗ്ദാനം വിശ്വസിച്ച ഇയാള്‍ 42,31,600 രൂപ തന്റെയും തന്റെ ഭാര്യയുടേയും അക്കൗണ്ടില്‍ നിന്ന് കൈമാറ്റം ചെയ്തു. | |
![]() | 'തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ല'; ഭാവിവരനെ ഞെട്ടിക്കാൻ പോയ യുവതി മടങ്ങിയത് ഇരട്ടി ഞെട്ടലോടെഎറണാകുളം കലക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലിയാണെന്ന് പറഞ്ഞ് കബിളിപ്പിച്ചു | |
![]() | മകനെ സിനിമയിൽ അഭിനയിപ്പിക്കാം, കൊല്ലം സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടി; വ്യാജ നിർമാതാവ് പിടിയിൽമകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജ നിർമാതാവ് പിടിയിൽ | |
![]() | ഫെയ്‌സ്‌ബുക്കിലൂടെ പരിചയം, വീട്ടമ്മയിൽ നിന്നും 81 ലക്ഷം രൂപ തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ30 കോടിയുടെ സമ്മാനം അയച്ചുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി ഇയാൾ 81 ലക്ഷം രൂപ തട്ടി | |
![]() | 538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്നരേഷ് ഗോയലിന്‍റെ വസതിയിലടക്കം ഏഴിടങ്ങളിൽ സിബിഐ റെയ്‌ഡ് | |
![]() | 'ഞാന്‍ ഐഎഎസുകാരന്‍', പണക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹം; തട്ടിപ്പിന് ഇറങ്ങിയ 27കാരന്‍ പിടിയില്പണക്കാരന്റെ മകളെ കല്യാണം കഴിക്കാന്‍ ഐഎഎസുകാരനായി വേഷം കെട്ടിയ 27കാരന്‍ അറസ്റ്റില്‍ | |
![]() | പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് കശ്‌മീർ സന്ദർശനം; സംഘത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന്റെ മകനും, രാജിതട്ടിപ്പ് സംഘത്തിൽ മകൻപെട്ടതിനെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് രാജിവെച്ചു | |
![]() | ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ട്, 24 മണിക്കൂറിൽ 20 പണമിടപാടുകൾഒരു ബാങ്കിന്റെ യുപിഐ ഉപയോഗിച്ച് 24 മണിക്കൂറിൽ 20 തവണ മാത്രം പണമിടപാടപാടുകൾ നടത്താം | |
![]() | മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫെന്ന പേരിൽ തട്ടിപ്പ്, മുൻ ഐപിഎൽ താരം അറസ്റ്റിൽസൺറൈസേഴ്സ് ഹൈദരാബാദിന്റെ മുൻ താരം നാഗരാജു ബുദുമുരുവാണ് പിടിയിലായത് | |
![]() | 93കാരിയെ കള്ളനോട്ട് നൽകി പറ്റിച്ചു, കൊണ്ടു പോയത് 4000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ; പരാതിരണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ തന്ന ശേഷം കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങി | |
![]() | ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂറിനുള്ളിൽ 50,000 ഫോളോവേഴ്‌സ്, 16കാരിയിൽ നിന്നും തട്ടിയത് 55,000 രൂപഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് | |
![]() | ഭാര്യയെ സര്‍വകലാശാല രജിസ്ട്രാര്‍ ആക്കാം, 85 ലക്ഷം രൂപ കൈമാറി; തട്ടിപ്പില്‍ വീണ് ബിജെപി നേതാവ്ഹരിയാനയില് ഭാര്യയ്ക്ക് സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവിന്റെ 85 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് | |
![]() | കാൻസറാണെന്ന് കള്ളം പറഞ്ഞു, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തട്ടിയെടുത്ത് 25 ലക്ഷം, അറസ്റ്റ്കാൻസർ രോഗിയെന്ന് തെറ്റുധരിപ്പിച്ച് പണം തട്ടി | |
![]() | ശില്‍പ്പ ഷെട്ടി, മാധുരി ദീക്ഷിത്, ധോനി...; താരങ്ങളുടെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ്, 21 ലക്ഷത്തിന്റെ ഷോപ്പിങ്, ആഢംബര ജീവിതം, അറസ്റ്റ്സെലിബ്രിറ്റികളുടെ പേരിൽ വ്യാജ ക്രഡിറ്റ് കാർഡ് നിർമ്മിച്ച് ഷോപ്പിങ് | |
![]() | 'കമ്പനിയുടെ എംഡി, രഹസ്യനമ്പര്‍ ഷെയര്‍ ചെയ്യരുത്'; 45 ലക്ഷം തട്ടിയെടുത്തു, യുവാവ് പിടിയില്ആള്മാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ |
Search results 45 - 60 of 68