Advanced Search
Please provide search keyword(s)- Search results for Fire
Image | Title | |
---|---|---|
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടുകാര് ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു രക്ഷപ്പെട്ടു | ||
മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തുപൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത് | ||
![]() | മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ പുലി കുടുങ്ങിപുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന് രക്ഷപ്പെട്ടത് | |
ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവ്, ഭൂരിപക്ഷം പേരും ലഹരിയില്‍ വീണത് 10-15 വയസ്സിനിടെ; എക്സൈസ് വകുപ്പ് സര്‍വ്വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10നും 15നും വയസ്സിനിടെയെന്ന് എക്സൈസ് വകുപ്പിന്റെ സര്‍വ്വേ ഫലം | ||
അടൂര്‍ റെസ്റ്റ് ഹൗസ് ക്വട്ടേഷന്‍ മര്‍ദനം; ജീവനക്കാരനെ പിരിച്ചുവിട്ടുഅടൂര് സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ മര്‍ദനം നടന്ന സംഭവത്തില്‍ ജീവനക്കാരനെ പിരിച്ചുവിട്ടു | ||
കാമുകിയുമായി ബ്രേക്കപ്പ്, വിഷമം താങ്ങാനാവാതെ മെഴ്സിഡസ് ബെൻസിന് തീയിട്ട് ഡോക്ടർതമിഴ്നാട്ടിലെ ധർമപുരി സ്വദേശിയായ 29കാരനായ ഡോക്ടറാണ് സ്വന്തം കാറിന് തീവച്ചത് | ||
![]() | സ്വകാര്യ നഴ്സിങ് ഹോമില്‍ തീപിടിത്തം; ഡോക്ടര്‍ ദമ്പതികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചുഝാര്ഖണ്ഡില് സ്വകാര്യ നഴ്സിങ് ഹോമില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു | |
ഫെബ്രുവരി മുതൽ മേയ് വരെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒൻപത് പൈസ വീതം വർധനപ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല | ||
ജറുസലേമിലെ സിനാഗോഗിൽ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, ആക്രമിയെ പൊലീസ് വധിച്ചുവെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു | ||
'മുസ്ലീങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു, ഹിജാബ് ധരിച്ച മേരി'; അമേരിക്കയില്‍ വ്യാപകമായി പരസ്യബോര്‍ഡുകള്‍- വീഡിയോമേരിക്കയില് ഇസ്ലാം, ക്രൈസ്തവ മതങ്ങള്‍ തമ്മില്‍ ഏറെ സാദൃശ്യമുണ്ടെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പരസ്യബോര്‍ഡുകള്‍ | ||
അമേരിക്കയില്‍ സ്കൂളില്‍ വീണ്ടും വെടിവെയ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെടിവെയ്പ്പിനു ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി | ||
![]() | ബലാത്സംഗ ശ്രമം ചെറുത്തു, 23കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; മൊഴികളില്‍ പൊരുത്തക്കേട്ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില്‍ 23കാരിയെ തീകൊളുത്തി കൊന്നു | |
സ്കൂള്‍ ബസിനടിയില്‍പ്പെട്ട് രണ്ടുവയസുകാരന് ദാരുണാന്ത്യംസഹോദരന് വന്ന ബസിനടിയിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു. | ||
പിഎഫ്ഐ ഹർത്താൽ; ജപ്തി ഊർജിതമാക്കി സർക്കാർ; നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിവിവിധ ജില്ലകളിൽ ഇന്ന് നിരവധി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി | ||
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; 4 കടകള്‍ കത്തിനശിച്ചു; വീഡിയോബേക്കറിയുടെ പാചകപുരയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. |
Search results 45 - 60 of 994