• Search results for Flight
Image Title
snake

കിങ് സ്നേക്ക് പാമ്പുകൾ, അപൂർവയിനം കുരങ്ങ്; യുവാവിന്റെ ബാ​ഗിൽ 23 ജീവികൾ! പിടിയിൽ

പെരുമ്പാമ്പിന്റെ അഞ്ച് കുഞ്ഞുങ്ങൾ അടക്കം 20 പാമ്പുകൾ, മധ്യ ആഫ്രിക്കയിൽ നിന്നുള്ള ഒരു ഡി ബ്രസ കുരങ്ങ്, ആമ എന്നിവ ഉൾപ്പെടെ 23 ജീവികളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്

Published on 15th August 2022
ACCIDENT

കനത്തമഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു; മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ഛത്തീസ്ഗഡില്‍ കനത്തമഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Published on 15th August 2022
Flight

പെണ്‍സുഹൃത്തിനോട് സഹയാത്രികന്റെ ചാറ്റ്, യുവതിക്ക് സംശയം; വിമാനം വൈകിയത് ആറുമണിക്കൂര്‍

യാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെത്തുടര്‍ന്ന് മംഗലൂരു - മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി

Published on 15th August 2022
police

'മൃ​ഗങ്ങൾ പോലും കഴിക്കില്ല'- മെസിൽ മോശം ഭക്ഷണം; പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ; നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധം (വീഡിയോ)

പോഷക ആഹാരം എന്നു പറഞ്ഞു തരുന്ന പരിപ്പു കറിയുടെ പാത്രത്തിൽ പരിപ്പിനേക്കാൾ കൂടുതൽ വെള്ളം, കൂടെ വിശറിയായി ഉപയോഗിക്കാൻ പാകത്തിനു കടുകട്ടിയായ റൊട്ടിയും

Published on 11th August 2022
court

വിവാഹിതരായ പെണ്‍മക്കള്‍ക്കും മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയില്‍ അവകാശം: ഹൈക്കോടതി

വിവാഹിതരായ പെണ്‍മക്കളെ ആശ്രിതര്‍ എന്നു കണക്കാക്കാനാവില്ലെന്ന വാദമാണ് കമ്പനി ഉയര്‍ത്തിയത്

Published on 11th August 2022
MODI

ജീവനക്കാരുടെ പെണ്‍മക്കള്‍ രാഖി കെട്ടി; കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച് മോദി- വീഡിയോ 

പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയില്‍ രക്ഷാബന്ധന്‍ ആഘോഷിച്ചു

Published on 11th August 2022
jyotiraditya_scindia

വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ പുകവലി, വീഡിയോ വൈറല്‍: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി

ഇത്തരം ആപത്കരമായ പെരുമാറ്റം ഒരുകാരണവശാലും അനുവദിക്കാനാവില്ല

Published on 11th August 2022
SSLV

എസ്എസ്എല്‍വി വിക്ഷേപണം:ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ കിട്ടുന്നില്ല; അവസാനഘട്ടത്തില്‍ ആശങ്ക

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
 

Published on 7th August 2022
drone
SNAKE BITE

പാമ്പു കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങിനെത്തി; 22കാരനും 'അതേ വിധി' 

ഉത്തര്‍പ്രദേശില്‍ പാമ്പു കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ 22കാരനും 'അതേ വിധി'

Published on 4th August 2022
go_first

ടേക്ക് ഓഫിന് പിന്നാലെ പക്ഷി ഇടിച്ചു, ഗോ ഫസ്റ്റ് വിമാനം തിരിച്ചിറക്കി

പ്രമുഖ സ്വകാര്യ കമ്പനിയായ ഗോ ഫസ്റ്റിന്റെ വിമാനം തിരിച്ചിറക്കി

Published on 4th August 2022
kerala rain update

എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്; അതിതീവ്ര മഴ മുന്നറിയിപ്പ്, ജാഗ്രത

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ മുന്നറിയിപ്പ്

Published on 4th August 2022
sabarimala_airport

മോശം കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ 

ഷാർജ, ബഹ്റൈൻ, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്

Published on 4th August 2022
INDIGO_PLANE

വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോ 

ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി

Published on 2nd August 2022
MONKEYPOX

മങ്കിപോക്‌സ്: വാക്‌സിന്‍ വികസിപ്പിക്കാന്‍ കേന്ദ്രം, താത്പര്യപത്രം ക്ഷണിച്ചു

മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 27th July 2022

Search results 45 - 60 of 389