• Search results for Governor
Image Title
vd satheesan

എസ്ആർഐടിക്ക് ഊരാളുങ്കലുമായി ബന്ധം; എല്ലാം കണ്ണൂരിലെ കറക്ക് കമ്പനി, എഐ ക്യാമറകൾക്ക് ഇതിന്റെ പത്തിലൊന്നു വിലയില്ല: വി ഡി സതീശൻ

നികുതി കൊള്ളകൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published on 24th April 2023
Satya_Pal_Malik

സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും

ഈ മാസം 28ന് സിബിഐ  ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.

Published on 21st April 2023
Emine_Dzhaparova

"ഇന്ത്യ ഇടപെടണം", മോദിയോട് കീവ് സന്ദർശിക്കണമെന്ന് യുക്രൈൻ വിദേശകാര്യ സഹമന്ത്രി

റഷ്യ -യുക്രൈൻ സംഘർഷത്തിന് അറുതിവരുത്താൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് എമൈൻ ജാപറോവ

Published on 10th April 2023
ravi

ഒടുവിൽ ​ഗവർണർ വഴങ്ങി, ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ​ഒപ്പിട്ടു; തമിഴ്നാട്ടിൽ ഇനി റമ്മി കളിച്ചാൽ തടവും പിഴയും 

ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവൻ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ന് ബില്ലിൽ ഒപ്പിട്ടത്

Published on 10th April 2023
pinarayi-arif

'പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം'; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറു മുഖ്യമന്ത്രിയും 

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും

Published on 8th April 2023
saji_gopinath_ariff_khan

ഗവര്‍ണര്‍ തിരുത്തി, സര്‍ക്കാര്‍ പാനലില്‍നിന്നു നിയമനം; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാലാ വിസി

സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണറുടെ ഉത്തരവ്

Published on 31st March 2023
pinarayi_governor

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി: മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കി സര്‍ക്കാര്‍

നിലവിലെ താല്‍ക്കാലിക വിസി സിസ തോമസ് നാളെ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി

Published on 30th March 2023
madhu CASE

അട്ടപ്പാടി മധു വധക്കേസ്: വിധി നാളെ

2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് മധുവിനെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നത്

Published on 29th March 2023
surendran

സ്ത്രീവിരുദ്ധ പരാമര്‍ശം: കെ സുരേന്ദ്രനെതിരെ കേസെടുത്തു

സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു

Published on 28th March 2023
arif_mohammad_khan

സർക്കാരിന് വഴങ്ങി ​ഗവർണർ; സാങ്കേതിക സർവകലാശാല വിസി ചുമതല ഇഷ്ടമുള്ളവർക്ക് നൽകാം

കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ​ഗവർണറുടെ സർക്കാരിന് വഴങ്ങിയുള്ള നീക്കം

Published on 28th March 2023
governor_arif_muhammed_khan

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചാണ് ഗവര്‍ണര്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്

Published on 24th March 2023
arif_mohammad_khan

വിവാദ ബില്ലുകളില്‍ 'തൊട്ടില്ല'; രണ്ടെണ്ണത്തില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു

Published on 20th March 2023
saktikanta_das

യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല: ആര്‍ബിഐ ഗവര്‍ണര്‍

ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലനില്‍ക്കുമെന്നതിനാല്‍, നമ്മുടെ ഊര്‍ജ ആവശ്യങ്ങളും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു

Published on 18th March 2023
HIL

എച്ച്‌ഐഎല്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര തീരുമാനം; തൊഴിലാളികളെ മാറ്റി നിയമിക്കില്ല 

 കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന്റെ കേരള  യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Published on 17th March 2023
salam

'ചവിട്ടിയിട്ടില്ല എന്ന് രമ പറഞ്ഞു, വീഡിയോ കൈവശമുണ്ട്; സതീശന്‍ കഥ മെനയുന്നു'

 ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ആക്രമിച്ചതായി പ്രതിപക്ഷ എംഎല്‍എ കെ കെ രമ പറഞ്ഞിട്ടില്ലെന്ന് എംഎല്‍എമാരായ എച്ച് സലാമും സച്ചിന്‍ദേവും

Published on 17th March 2023

Search results 45 - 60 of 143