• Search results for Hospital
Image Title
lal_jose

'എന്താണ്... ഹോസ്പിറ്റലില്‍ കിടക്കണോ?'; ഇങ്ങനെയാണ് ലാല്‍ ജോസ് എന്ന നടന്‍; സെല്‍ഫ് ട്രോളുമായി സംവിധായകന്‍

മികച്ച വിജയം നേടിയ ഓം ശാന്തി ഓശാനയിലും സണ്‍ഡേ ഹോളിഡേയിലുമെല്ലാം അദ്ദേഹം ആശുപത്രിയിലാണ്

Published on 31st July 2019
chain_snatching

പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയ ഒന്നര വയസുകാരിയുടെ സ്വര്‍ണ മാല പൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

കായംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചത്

Published on 28th July 2019

ക്ഷണിക്കപ്പെടാത്ത അതിഥി: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

വഴിയാത്രക്കാരുടെ പരിഹാസത്തിനു പാത്രനാകാതെ റോഡിലൂടെ നടക്കാന്‍ സാധിച്ചത് അദ്ദേഹത്തിന് ആശ്വാസമായി അനുഭവപ്പെട്ടു.

Published on 27th July 2019

ജീവനാണ് വലുത്, പ്രായം ഒരു പ്രശ്‌നമല്ല; ഓട്ടോറിക്ഷ ആംബുലന്‍സാക്കി 76 കാരന്റെ സേവനം, കാരുണ്യം

ഒരാള്‍ക്ക് അപകടമുണ്ടായാല്‍ സമീപത്തെ അശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനും പൊലീസ് വാഹനത്തിനുമായി കാത്തുനില്‍ക്കുന്ന അവസ്ഥയുണ്ടാകരുത്
 

Published on 22nd July 2019
cmri

ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിയോട് ക്രൂരത; ജീവനക്കാർ അശ്രദ്ധ മൂലം നഷ്ടപ്പെടുത്തിയത് അറ്റുപോയ കൈവിരൽ 

ജീവനക്കാര്‍ ഇന്ത്യ-ന്യുസിലന്‍ഡ് സെമി ഫൈനല്‍ കാണുന്ന തിരക്കിലായിരുന്നെന്നും ഇതിനിടയില്‍ കൈവിരല്‍ നഷ്ടപ്പെടുത്തുകയായിരുന്നെന്നും പരാതി

Published on 12th July 2019
joseph

കൃപാസനം ഡയറക്ടര്‍ ഫാദര്‍ ജോസഫ് വലിയവീട്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ 

രോഗം മാറാന്‍ പത്രം അരച്ച് ഭക്ഷണമാക്കാനും പഠനത്തിലെ മികവിനായി പുസ്തത്തിന് ഇടയില്‍ പത്രം വെക്കാനുമൊക്കെയാണ് നിര്‍ദേശം

Published on 9th July 2019
attack

പ്രണയം നിരസിച്ചു; കൊല്ലത്ത് പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു 

വീടിന്റെ ഓടിളക്കി മുറിയിൽ കയറി കുത്തുകയായിരുന്നു

Published on 1st July 2019
nurse

എയിംസ് ആശുപത്രിയിൽ മലയാളി നഴ്‌സ് തീകൊളുത്തി ആത്മഹത്യ ചെയ്തു  

ബിജു പുനോജ്‌ എന്ന മലയാളി നഴ്‌സാണ് അടച്ചിട്ട മുറിക്കുള്ളില്‍ ജീവനൊടുക്കിയത്

Published on 30th June 2019
doctor

കൈക്കൂലി ആരോപണം: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാർക്ക് സസ്‌പെന്‍ഷന്‍ 

അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് എന്നിവർക്കെതിരെയാണ് നടപടി

Published on 29th June 2019

രോഗബാധിതയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് സ്മൃതി ഇറാനി, കയ്യടി ( വീഡിയോ)

തന്റെ സ്വന്തം വോട്ടര്‍മാരോട് സ്മൃതി ഇറാനി കാണിക്കുന്ന കരുതലിന്റെ തെളിവാണിത് എന്ന് പറഞ്ഞ്  ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Published on 22nd June 2019

തെരുവിലേക്ക് വലിച്ചിഴച്ചു, നിലത്ത് വീണ സ്ത്രീയുടെ വയറില്‍ ആഞ്ഞു ചവിട്ടി, ബെല്‍റ്റും വടിയും ഉപയോഗിച്ച് ക്രൂരമര്‍ദനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് ( വീഡിയോ)

പഞ്ചാബിലെ മുക്ത്‌സര്‍ നഗരസഭയിലെ കൗണ്‍സിലര്‍ രാകേഷ് ചൗധരിയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി ആക്രമിച്ചത്

Published on 15th June 2019
Baby_feet

ഉറങ്ങിക്കിടന്ന അമ്മയുടെ അരികില്‍ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തു; കുഞ്ഞിനെ ബാഗിലിട്ട് പോയ സ്ത്രീ സിസിടിവിയില്‍ കുടുങ്ങി 

കുഞ്ഞിനെ തട്ടികൊണ്ടുപോയതില്‍ സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

Published on 14th June 2019
ammachild

മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി

Published on 29th May 2019
Betty

ആത്മവീര്യം കൈവിടരുതെന്ന് സി ദിവാകരന്‍; ദൃഡനിശ്ചയത്തോടെ തിരിച്ചെത്തുമെന്ന് തരൂര്‍; ആശുപത്രിയിലെത്തി നിര്‍മ്മല സീതാരാമന്‍

ഇന്ത്യന്‍ രാഷ്ടീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിര്‍മലാ സീതാരാമന്‍ തന്നെ കാണാനെത്തിയതെന്ന് തരൂര്‍
 

Published on 16th April 2019

Search results 45 - 60 of 190