• Search results for INC
Image Title

അറ്റകുറ്റപ്പണിക്കിടെ എയർഇന്ത്യ വിമാനത്തിന് തീപിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഓ​ക്സി​ല​റി പ​വ​ർ യൂ​ണി​റ്റി​ൽ വെ​ച്ച് വിമാനത്തിൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​ തീ​പി​ടി​ത്ത​മു​ണ്ടാ​വുകയായിരുന്നു.

Published on 25th April 2019
ashwin85

കോഹ് ലിയുടെ പ്രകോപനം, പിന്നാലെ ഡഗൗട്ടില്‍ അശ്വിന്റെ രോഷ പ്രകടനവും

അശ്വിന്റെ ക്യാച്ചെടുത്തതിന് പിന്നാലെ കോഹ് ലിയും, ഡഗൗട്ടിലേക്ക് നടക്കവെ അശ്വിനും കളിയുടെ ആവേശവും രോഷവും പരസ്യമായി പ്രകടിപ്പിച്ചു

Published on 25th April 2019
sachinbday

ആരായിരുന്നു നമുക്ക് സച്ചിന്‍? ഇതിഹാസ താരത്തിന് പിറന്നാള്‍ മധുരം

ജന്മദിനത്തില്‍ ആരാധകരേയും സച്ചിന്‍ മറക്കുന്നില്ല. തന്റെ ആപ്പിലൂടെ ആരാധകരുമായി സംസാരിക്കുമെന്ന് സച്ചിന്‍ പറയുന്നു

Published on 24th April 2019
salahdive

സലയുടെ ഡൈവ് ആണോ പ്രശ്‌നം? അയാള്‍ മുസ്ലീമായതാണോ? സലയുടെ ഡൈവില്‍ ഫുട്‌ബോള്‍ ലോകം കൊമ്പുകോര്‍ക്കുന്നു

ജയിച്ചു കയറിയെങ്കിലും സലയെ ഫൗള്‍ ചെയ്തതിന് അനുവദിച്ച പെനാല്‍റ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിലെ സംസാരം

Published on 22nd April 2019

മോദിയുടെ വരവും രാഹുലിന്റെ നില്പും

ജനാധിപത്യം ഡിജിറ്റലാകുമ്പോള്‍ കോര്‍പ്പറേറ്റുകളും മാധ്യമ ഭീമന്മാരും നമ്മുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നു. നമ്മള്‍ ഉത്സവച്ചന്തയിലെ കാഴ്ചക്കാരും ഉപഭോക്താക്കളും മാത്രമാകുന്നു,

Published on 19th April 2019
THAROOR

ഹിന്ദുമത വിശ്വാസിയല്ലെന്ന വ്യാജപ്രചാരണം; കോടതി രേഖ പുറത്തുവിട്ട് ശശി തരൂര്‍ 

സുനന്ദയുടെ കാനഡ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളിലുണ്ടായ പിഴവാണ് ഈ തെറ്റിദ്ധാരണകളിലേക്ക് വഴിവെച്ചത്

Published on 19th April 2019

കോൺ​ഗ്രസിൽ ​ഗുണ്ടകൾക്കോ പ്രാധാന്യം ?; മോശമായി പെരുമാറിയവരെ തിരിച്ചെടുത്തതിൽ അതൃപ്​തി അറിയിച്ച്​ പ്രിയങ്ക 

പാർട്ടിയിൽ അവർ നൽകിയ വിയർപ്പിൻെറയും രക്​തത്തിൻെറയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രിയങ്ക

Published on 18th April 2019

അപമര്യാദയായി പെരുമാറിയവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു; നേതൃത്വത്തിനെതിരെ പ്രിയങ്ക ചതുര്‍വേദി

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി താന്‍ ഏറ്റുവാങ്ങിയ വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല.തന്നോട് അപമര്യാദയായി പെരുമാറിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാവുന്നില്ലെന്നത് സങ്കടകരം
 

Published on 17th April 2019

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'; സുധാകരന്റെ പ്രചാരണവിഡിയോ സ്ത്രീ വിരുദ്ധമെന്ന് ആക്ഷേപം

സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന സത്രീ വിരുദ്ധ ആശയമാണ് വീഡിയോയിലൂടെ കെ സുധാകരന്‍ മുന്നോട്ട് വെക്കുന്നതെന്നാണ് ചിലരുടെ ആക്ഷേപം
 

Published on 16th April 2019

എന്തൊരു പേരാണ് അഷിത!: ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു

ഹെഡ്‌കോണ്‍സ്റ്റബിള്‍ മൂത്ത് എസ്.ഐ. ആകുന്ന ചില പൊലീസുകാരെപ്പോലെ പത്ത് കടന്ന് പ്രീഡിഗ്രിക്കാരായി വിരിയുന്നവര്‍ക്കും ചില വല്യപുള്ളി ഭാവമൊക്കെ വരുമല്ലോ.

Published on 13th April 2019
kis

കൂറ്റന്‍ നീന്തല്‍ക്കുളത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് ചുംബനം; ചിത്രം വൈറല്‍; രൂക്ഷ വിമര്‍ശനം

അപകടകരം മാത്രമല്ല മണ്ടത്തരമാണ് ഈ ചെയ്യുന്നത് എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്

Published on 13th April 2019
menaka gandhi

വോട്ടു ചെയ്യാത്ത മുസ്ലിംകള്‍ക്കു ജോലി കൊടുക്കുന്നത് എന്തിന്? മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

വോട്ടു ചെയ്യാത്ത മുസ്ലിംകള്‍ക്കു ജോലി കൊടുക്കുന്നത് എന്തിന്? മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

Published on 12th April 2019

നിയന്ത്രണം വിട്ടു; ​ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് കയർത്ത് ധോണി, പിഴ ശിക്ഷ ( വീഡിയോ)

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റൻ കൂളിന് നിയന്ത്രണം വിട്ടു

Published on 12th April 2019

ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി നല്‍കി ; നോട്ടു നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

നോട്ടുനിരോധനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ വന്‍തോതില്‍ അസാധു നോട്ടുകള്‍ മാറ്റി നല്‍കിയതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു

Published on 9th April 2019

Search results 45 - 60 of 453