• Search results for K rail
Image Title
saji cheriyan SILVERLINE

‘കേരളത്തിലെ ഭൂമിക്കടിയിൽ വെള്ളമല്ലേ, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?; സജി ചെറിയാൻ

'ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്'

Published on 2nd April 2022
sukumaran nair

'ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടുപോകാനാകില്ല'; സില്‍വര്‍ ലൈനിന് എതിരെ എന്‍എസ്എസ്

കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്എസ്

Published on 30th March 2022
BALRAM_1

'ഭൂമി വിലയുടെ നാലിരട്ടി' കണക്കുകള്‍ വച്ചുള്ള കള്ളക്കളി; ബല്‍റാമിന്റെ കുറിപ്പ്

ഇരുവശങ്ങളിലും ബഫര്‍സോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു

Published on 29th March 2022
kcbc

ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി പദ്ധതികള്‍ അടിച്ചേല്‍പ്പിക്കരുത്; കെ റെയിലിൽ ആശങ്ക അകറ്റണമെന്ന് കെസിബിസി

ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്

Published on 29th March 2022
saji cherian

'ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അമ്മാമ ഇവിടെ താമസിക്കും'; ഉറപ്പുമായി മന്ത്രി സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ സമരക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേക്കല്ലുകള്‍ മന്ത്രിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചു

Published on 29th March 2022
highcourt

കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം നിയമപരം; ഹര്‍ജി ഹൈക്കോടതി തള്ളി

റെയില്‍വേയുടെ പ്രത്യേക പദ്ധതി അല്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപനം വേണ്ടെന്ന വാദം കോടതി അംഗീകരിച്ചു

Published on 29th March 2022
Is it permissible to stone K Rail ?; High Court

കെ റെയില്‍ എന്നെഴുതിയ കല്ലിടാന്‍ അനുമതിയുണ്ടോ?; അനുമതിയില്ലാതെ വീടുകളില്‍ കയറുന്നത് എന്ത് അടിസ്ഥാനത്തില്‍?; ചോദ്യങ്ങളുമായി ഹൈക്കോടതി

സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കടന്നുകയറി കല്ലിട്ടു പോകുന്നത് ശരിയായ നടപടിക്രമമല്ല

Published on 28th March 2022
cpm_k_rail

'അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം'; സിപിഎം നേതാക്കളോട് നാട്ടുകാര്‍

'നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നു പോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാന്‍'

Published on 28th March 2022
rajan

ഭൂമി ഏറ്റെടുക്കുന്നത് സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രം; തെറ്റിദ്ധാരണ വേണ്ട: കെ രാജന്‍

എല്ലാം നടപടിക്രമം അനുസരിച്ച് മാത്രമാണ് നടപ്പാക്കുകയെന്നും ആശങ്ക വേണ്ടെന്നും മന്ത്രി

Published on 27th March 2022
k rail project

സില്‍വര്‍ലൈന്‍ പദ്ധതിക്ക്  63,941 കോടി; കെ റെയില്‍ ശമ്പളം നല്‍കിയിട്ട് 6 മാസം

 നൂറിലധികം റവന്യു ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളില്‍ ജോലി ചെയ്യുന്നത്.

Published on 27th March 2022
saji_cherian_1
cpi

കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു; പിറവം ലോക്കല്‍ സെക്രട്ടറിയെ മാറ്റി സിപിഐ

കെ റെയില്‍ വിരുദ്ധ സമരങ്ങളെ സിപിഐ നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു

Published on 26th March 2022
VD Satheesan
silverline

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് 5 മീറ്റര്‍ മാത്രം; കെ റെയില്‍

ദേശിയപാതകളില്‍ നിലവില്‍  5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്.

Published on 26th March 2022
k_rajan

കല്ലിടാന്‍ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല; കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍ - വിഡിയോ

കല്ലിടാന്‍ നിര്‍ദേശിച്ചത് റവന്യൂ വകുപ്പാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കും. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത്

Published on 26th March 2022

Search results 45 - 60 of 10