Advanced Search
Please provide search keyword(s)- Search results for KERALA BUDGET
Image | Title | |
---|---|---|
![]() | എറണാകുളത്ത് ഷീ ലോഡ്ജ് ആരംഭിക്കും; വിവാഹധനസഹായം 40000 രൂപയാക്കി ഉയര്ത്തിഎറണാകുളത്ത് ഷീ ലോഡ്ജ് ആരംഭിക്കും. വിവാഹധനസഹായം 40000 രൂപയാക്കി ഉയര്‍ത്തി. | |
![]() | സ്ത്രീ സുരക്ഷ; അക്രമം തടയാന്‍ 50 കോടി രൂപ, വനിതാ ക്ഷേമത്തിന് 1267 കോടി രൂപവനിതാ ക്ഷേമത്തിന് 1267 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രി സുരക്ഷ ഉറപ്പാക്കാനും അക്രമം തടയാനും 50 കോടി രൂപ വകയിരുത്തും | |
![]() | സാമൂഹ്യ സുരക്ഷാപെന്ഷന് വര്‍ധിപ്പിച്ചില്ല; പെന്ഷന് കൈപ്പറ്റിയ അനര്‍ഹര്‍ പണം തിരിച്ചടയ്ക്കണംപിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റില്‍ സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ല. അതേസമയം സാമൂഹ്യസുരക്ഷ പെന്ഷന് കൈപ്പറ്റിയ അനര്‍ഹര്‍ പണം തിരിച്ചടയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് | |
എല്ലാ സ്വകാര്യആശുപത്രികളിലും അടിയന്തര ചികിത്സ നിര്‍ബന്ധമാക്കും: തോമസ് ഐസക്ക്എല്ലാ ജില്ലാ ആശുപത്രിയിലും കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യആശുപത്രികളില്‍ അടിയന്തര ചികിത്സ നിര്‍ബന്ധമാക്കുമെന്നും തോമസ് ഐസക്ക് | ||
![]() | എല്ലാവര്ക്കും ആരോഗ്യസുരക്ഷാ പദ്ധതി; ലൈഫ് പദ്ധതിക്ക് 2500 കോടി രൂപ വകയിരുത്തിഎല്ലാവര്ക്കും ഗുണകരമായ നിലയില്‍ ആരോഗ്യസുരക്ഷാ പദ്ധതി വിപുലപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോട്ടറിയില്‍ നിന്നുളള വരുമാനം ഇതിനായി വിനിയോഗിക്കും. | |
![]() | എല്ലാവര്ക്കും വീട് പദ്ധതി: 1.76 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്കുംഎല്ലാവര്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭവനരഹിതരായ 1.76 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും | |
![]() | കേന്ദ്രനയം ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നത്:തോമസ് ഐസക്ക്കേന്ദ്രം ധനകമ്മി കുറച്ചത് പൊതുമേഖലകളുടെ ഓഹരി വില്പ്പനയിലുടെയാണ്. ഒരു ലക്ഷം കോടി രൂപയാണ് ഓഹരി വില്‍പ്പനയിലുടെ നേടിയത് | |
![]() | വിശപ്പുരഹിത പദ്ധതിക്കായി 20 കോടിരൂപ, ഭക്ഷ്യസബ്സിഡിയായി 954 കോടി രൂപ നല്കുംകേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് | |
![]() | ജിഎസ്ടിയുടെ ഗുണം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കെന്ന് തോമസ് ഐസക്ക്ജിഎസ്ടിയുടെ ഗുണം ഏറ്റവുമധികം ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്കെന്ന് തോമസ് ഐസക്ക്. | |
![]() | നോട്ടുനിരോധനം കമ്പോളത്തെ തകര്‍ത്തുവെന്ന് തോമസ് ഐസക്ക്നോട്ടുനിരോധനം കമ്പോളത്തെ തകര്‍ത്തുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടി കേരളത്തിന് ഗുണകരമാകുമെന്ന പൊതുധാരണ തെറ്റാണെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു | |
![]() | മത്സ്യമേഖലയ്ക്ക് 600 കോടി രൂപ; തീരദേശത്തെ ഹരിതവല്‍ക്കരണം 150 കോടിതീരദേശത്തെ ഹരിതവല്‍ക്കരിക്കാന്‍ 150 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്തിന്റെ വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കിഫ്ബി വഴി 900 കോടി രൂപ കണ്ടെത്തും. | |
![]() | തീരദേശത്തിന്റെ വികസനം: 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുപിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റില്‍ തീരദേശത്തിന്റെ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു | |
![]() | സാമൂഹ്യ സുരക്ഷയാകും ബജറ്റിന്റെ കേന്ദ്രബിന്ദു ; ജനക്ഷേമ ബജറ്റെന്ന സൂചന നല്കി ധനമന്ത്രിബജറ്റ് സാധാരണക്കാര്ക്കൊപ്പമുള്ളതായിരിക്കും. പുതിയ പദ്ധതി അനുവദിക്കുന്നത് വരുമാനത്തിന് അനുസരിച്ച് മാത്രം | |
![]() | സംസ്ഥാന ബജറ്റ് ഇന്ന് ; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് സാധ്യതസാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും | |
![]() | സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ; നിയമസഭാ സമ്മേളനം ഈ മാസം 22 മുതല്സമ്പൂര്ണ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആലോചിക്കുന്നത് |
Search results 45 - 60 of 60