Advanced Search
Please provide search keyword(s)- Search results for Kannur
Image | Title | |
---|---|---|
![]() | കൂടുതല്‍ കാലം 'കൈപ്പിടിയില്‍' ഒതുങ്ങിയ 'ചുവന്ന മണ്ണ്'; പകവീട്ടാന്‍ സുധാകരന്, നിലനിര്‍ത്താന്‍ ശ്രീമതി
| |
![]() | കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ; ദോഹയിലേക്കും കുവൈത്തിലേക്കും ഇൻഡിഗോ സർവീസ് തുടങ്ങികുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സർവീസുകൾ. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് യാത്ര ആരംഭിച്ചു. ഇത് എട്ട് മണിയോടെ കുവൈത്തിലെത്തും. | |
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാകുംസംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് | ||
![]() | സിപിഎം ഐക്യം: നഷ്ടം കോണ്‍ഗ്രസിന്; ഇടതുമുന്നണി നേട്ടം കൊയ്യും; നേതൃത്വത്തിന് കെ സുധാകരന്റെ മുന്നറിയിപ്പ്ഇന്ത്യന് രാഷ്ട്രീയത്തില്‍ യാതൊരു പ്രാമുഖ്യവുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. അവര്‍ കേരളത്തിലെ ഭരണം വെച്ച് അഹങ്കരിക്കുകയാണ് | |
![]() | കണ്ണൂരില്‍ നിന്ന് നാളെമുതൽ ഉഡാൻ സർവീസുകൾ; ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്വീസ്കണ്ണൂര് വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ നാളെമുതൽ ആരംഭിക്കും | |
![]() | കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രം വന്‍ നികുതിയിളവ്: നടപടി വിവാദമാകുന്നുഅടുത്ത പത്ത് വര്‍ഷത്തേക്ക് കണ്ണൂരില്‍ വിമാനത്തിന്റെ ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്ന് ഒറ്റയടിക്ക് ഒരു ശതമാനമായാണ് കുറച്ചത്. | |
സ്കേറ്റിങ് ഷൂവിൽ സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് സ്വർണം | ||
പൊട്ടൻ തെയ്യം കൈവിട്ടില്ല ; കണ്ണൻ പണിക്കരെ തേടി ഭാഗ്യദേവതയെത്തി ; 60 ലക്ഷത്തിന്റെ സമ്മാനംനാട്ടുകൂട്ടത്തിന്റെ സങ്കടം അകറ്റുന്ന ഇഷ്ട ദേവനായ പൊട്ടൻതെയ്യം എന്നെങ്കിലും തന്റെ ദുരിതങ്ങൾ അകറ്റുമെന്ന വിശ്വാസത്തിലായിരുന്നു കണ്ണൻ പണിക്കർ | ||
![]() | വനിതാ മതിലിനെതിരെ തോക്കുമായി പ്രകടനം നടത്തിയത് മാവോയിസ്റ്റ് സി പി മൊയ്തീനും സംഘവും; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീനും സംഘവുമാണ് വനിതാ മതിലിനെതിരെ പ്രകടനം നടത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി. രാമു, കവിത, കീർത്തി എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. | |
വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ കണ്ണൂരില്‍ ; തോക്കുമായി പ്രകടനത്തിനിറങ്ങിയവരില് ഒരു വനിതയുള്‍പ്പടെ നാലുപേര്വനിതാ മതിലിനെതിരെ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട്ടിലാണ് ഒരു വനിത ഉള്‍പ്പടെ നാലംഗ സംഘം പ്രത്യക്ഷപ്പെട്ടത്. തോക്കുമായി പ്രകടനം നടത്തിയ ഇവര്‍ കൊട്ടിയൂര്‍ വന്യജ | ||
കണ്ണൂരിൽ ക്ലോറിൻ സിലിണ്ടർ ചോർന്നു: 12 പേർ ആശുപത്രിയിൽകണ്ണൂരിൽ ക്ലോറിൻ സിലണ്ടർ ചോർന്ന് 12 പേർ ആശുപത്രിയിൽ. | ||
![]() | ഐഎസില്‍ ചേരാന്‍ കണ്ണൂരിലെ രണ്ട് കുടുംബം നാടുവിട്ടു; സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം പത്ത് പേര്തീവ്രവാദി സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് നേരത്തേ ബന്ധമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐഎസില്‍ ചേരാന്‍ പോയിരുന്നു | |
ആദ്യ വിമാനം അബുദാബിയിലത്തിയപ്പോൾ ആഘോഷം കേക്ക് മുറിച്ച്; യാത്രക്കാർക്ക് സർട്ടിഫിക്കറ്റും കന്നിയാത്രയുടെ മധുരവുംവിമാനത്താവള അധികൃതരും എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരും ചേർന്നാണ് സ്വീകരണമൊരുക്കിയത് | ||
ഉദ്ഘാടനത്തിന് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ 'പോക്കറ്റടി'; ആധാറും എടിഎം കാര്‍ഡും കള്ളന് കൊണ്ടുപോയെന്ന് 'കിയാല്‍' ഡയറക്ടര്കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പിഎസ് മേനോനാണ് പഴ്സ് നഷ്ടമായത്. ആധാര്‍ കാര്‍ഡും എടിഎം കാര്‍ഡും പഴ്സില്‍ ഉണ്ടായിരുന്നതായി പൊലീസില്‍ നല് | ||
കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം വൈകിപ്പിച്ചത് യുഡിഎഫ് ; തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരിക്കരുത് ; സര്‍ക്കാര്‍ നടത്തിക്കൊള്ളാമെന്ന് മുഖ്യമന്ത്രി2001 മുതല്‍ 2006 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് വിമാനത്താവള നിര്‍മ്മാണം പൂര്‍ണമായും നിശ്ചലമായി |
Search results 45 - 60 of 167