Advanced Search
Please provide search keyword(s)- Search results for Karnataka
Image | Title | |
---|---|---|
![]() | എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണം; തമിഴ്നാട് സര്‍ക്കാരിന് ഹൈക്കോടതി നിര്ദേശംക്ഷേത്ര വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മൊബൈല്‍ ഉപയോഗം വിലക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബെഞ്ച് | |
![]() | വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം ക്ലാസെടുക്കില്ല, മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുന്നു; അധ്യാപകർക്കെതിരെ എബിവിപികേന്ദ്ര സർക്കാരിനേയും സൈന്യത്തേയും വിമർശിക്കുകയും മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി | |
വലതുകൈയും ചെറുവിരലും അറ്റനിലയില്‍ നാലാം ക്ലാസുകാരന്റെ മൃതദേഹം; അന്വേഷണംനവംബര് 30ന് വൈകുന്നേരം സൈക്കിളില്‍ പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. | ||
കൽക്കരി ഖനന അഴിമതി; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽകൽക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യ ചൗരസ്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത് | ||
'ജീവന് അപകടത്തില്‍'; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം; ഭാര്യക്കെതിരെ പരാതിയുമായി യുവാവ്2019ലാണ് വെല്‍ഡിങ്ങ് ഷോപ്പ് ജീവനക്കാരനായ ഹിന്ദു യുവാവ് ക്രിസ്ത്യന്‍ | ||
![]() | കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നുകരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത് | |
സിദ്ദു മൂസെവാല വധം; പ്രധാന പ്രതിയായ കനേഡിയന്‍ ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍ പിടിയില്‍?യുഎസ് ഭീകര വിരുദ്ധ നിയമപ്രകാരം ഇയാള്‍ കാലിഫോര്‍ണിയയില്‍ തടവിലാണെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു | ||
![]() | മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം പ്രത്യേക കോളജുകള്‍; കര്‍ണാടകയില്‍ പുതിയ വിവാദംമുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളജുകള്‍ നിര്‍മ്മിക്കുമെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ണാടകയില്‍ പുതിയ വിവാദം | |
ഗുജറാത്ത് നാളെ പോളിങ്ങ് ബൂത്തിലേക്ക്; തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി; അട്ടിമറി നടക്കുമോ?ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലാണ് വോട്ടെടുപ്പ്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത് | ||
കൂട്ട ബലാത്സംഗ കേസ് പ്രതികളുടെ മോചനം; ബില്‍ക്കിസ് ബാനു സുപ്രീംകോടതിയില്‍തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തില്‍ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു | ||
![]() | സമ്മാനമായി തന്നത് പെര്‍ഫ്യൂമുകള്‍; പറഞ്ഞതെല്ലാം നോണ്‍ വെജ് ഭക്ഷണത്തെ പറ്റി; അഫ്താബിന്റെ ക്രൂരതയില്‍ ഞെട്ടി അഫ്താബിന്റെ പുതിയ കാമുകികൊലപാതകത്തിന് ശേഷം രണ്ടുതവണ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ കൊലപാതകം നടന്നതിന്റെയോ, മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റെയോ യാതൊരു സൂചനയും ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു | |
![]() | പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടി; വിലക്കു ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിരാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ണാടക ഹൈക്കോടതി ശരിവച്ചു | |
ട്രാഫിക് സിഗ്നലില്‍ ബൈക്ക് കുറുകെ നിര്‍ത്തി; കാര്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു- വീഡിയോമാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് കാര്‍ നശിപ്പിച്ചത് | ||
സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക്; നാലു പെണ്‍കുട്ടികള്‍ മരിച്ചുകര്‍ണാടകയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് നാലു പെണ്‍കുട്ടികള്‍ മരിച്ചു | ||
പ്രതികള്‍ ലക്ഷ്യമിട്ടത് കലാപം; ആസൂത്രണം ചെയ്തത് വന്‍ സ്ഫോടനങ്ങള്‍; കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതില്‍ ഉടന്‍ തീരുമാനം: കര്‍ണാടക ഡിജിപിഓട്ടോറിക്ഷ സ്ഫോടനം നടന്ന സ്ഥലം കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രാവിലെ സന്ദര്‍ശിച്ചിരുന്നു |
Search results 45 - 60 of 770