• Search results for Lok Sabha
Image Title

മോഹന്‍ലാലിന് മോദിയുടെ ട്വീറ്റ്; വോട്ടിംഗ് ശതമാനം ഉയര്‍ത്തണം

'വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാര്‍ഡുകളും നിങ്ങള്‍ നേടിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് മോദി'

Published on 13th March 2019

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍; സുപ്രധാന തീരുമാനവുമായി ബിജെഡി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍ - സുപ്രധാന തീരുമാനവുമായി ബിജെഡി

Published on 10th March 2019
evm-story_647_

ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനം തിങ്കളാഴ്ചയോ/ ചൊവ്വാഴ്ചയോ ഉണ്ടായേക്കും  

മാര്‍ച്ച് 11 നോ 12 നോ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ടുചെയ്യുന്നു

Published on 9th March 2019

എസ് പി - ബി എസ് പി സഖ്യത്തിനായി രണ്ട് സീറ്റുകള്‍ ഒഴിച്ചിടാം; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കോണ്‍ഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിന് വേണ്ടി വേണമെങ്കില്‍ രണ്ട് മൂന്ന് സീറ്റ് ഒഴിച്ചിടാമെന്ന് സിന്ധ്യ

Published on 9th March 2019

സമാജ് വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ; മുലായം മെയിന്‍പുരിയില്‍

ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്

Published on 8th March 2019

കോണ്‍ഗ്രസ് ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; സോണിയ റായ്ബറേലിയില്‍; അമേഠിയില്‍ രാഹുല്‍

സോണിയ ഗാന്ധി റായ്ബറേലിയിലും എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കും. പതിനഞ്ച് പേരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്

Published on 7th March 2019
KERALA_CONGRESS

ര​ണ്ടു സീ​റ്റി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് മാണി; നൽകാനാകില്ലെന്ന് കോൺ​ഗ്രസ് 

ഇന്ന് രാത്രി നടന്ന ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്

Published on 5th March 2019
akhileshghgj

'കിങ് അല്ല കിങ്‌മേക്കറാവാനാണ് ആഗ്രഹം'; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അഖിലേഷ് യാദവ്‌  

ബിഎസ്പിയുമായുള്ള സഖ്യം മോദിയെ പേടിച്ചിട്ടല്ല, ഭരണഘടനയോടുള്ള ബഹുമാനം കൊണ്ടാണെന്നും അഖിലേഷ് യാദവ്

Published on 3rd March 2019

'വാദ്രാ ജീ നയിക്കാൻ വരൂ' ; റോബർട്ട് വദ്രയെ സ്ഥാനാർത്ഥിയാകാൻ ക്ഷണിച്ച് മൊറാദാബാദിൽ പോസ്റ്ററുകൾ

മൊ​റാ​ദാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കാ​ൻ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടുള്ളതാണ് പോസ്റ്ററുകൾ

Published on 25th February 2019
Parliament

16-ാം ലോക്‌സഭയിലെത്തിയത് 133 ബില്ലുകള്‍; പ്രവര്‍ത്തനം അത്ര പോരെന്ന് സഭാരേഖകള്‍

1,615 മണിക്കൂറുകളാണ് ലോക്‌സഭ സമ്മേളിച്ചത്. എല്ലാ മുഴുവന്‍ സമയ സഭകളെക്കാളും 40 ശതമാനം കുറവാണ് ഇക്കുറിയുണ്ടായത്.

Published on 15th February 2019

ഉരുക്ക് മനുഷ്യന്‍!; മോദിയുടെ ഭരണകാലത്ത് പാര്‍ലമെന്റില്‍ അദ്വാനി മിണ്ടിയത് 365 വാക്കുകള്‍ മാത്രം

പാര്‍ലമെന്റില്‍ മൗനം തുടരുന്നതിന് കാരണം ആരോഗ്യപരമായ അവശതകളല്ലെന്ന് അദ്ദേഹത്തിന്റെ ഹാജര്‍ വ്യക്തമാക്കുന്നു.  ആകെ 321 ദിവസം സഭ പ്രവര്‍ത്തിച്ചപ്പോള്‍ 296 ദിവസവും അദ്വാനി പങ്കെടുത്തു

Published on 8th February 2019

'രാഹുലിന്റെ ശ്രമം ചത്ത കുതിരയെ ഓടിക്കാന്‍' ; റഫാലില്‍ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എല്ലാ വിവരങ്ങളും പത്രവാര്‍ത്തയില്‍ നല്‍കിയിട്ടില്ല

Published on 8th February 2019

ബംഗാളില്‍ പുകഞ്ഞ് ഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു: അടിയന്തര റിപ്പോര്‍ട്ട് തേടിയതായി രാജ്‌നാഥ് സിങ്

കൊല്‍ക്കത്തയിലെ സിബിഐ നടപടിയ്ക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളില്‍ ലോക്‌സഭയില്‍ ബഹളം

Published on 4th February 2019
election123

യുഡിഎഫ് 16, എൽഡിഎഫ് 3; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ സർവേ

പശ്ചിമ ബം​ഗാളിൽ തൃണമൂലും (42), തമിഴ്നാട്ടിൽ ഡിഎംകെ- കോൺ​ഗ്രസ് സഖ്യവും(35),ആന്ധ്രയിൽ വൈഎസ്ആർ(25) ഉം വീതം സീറ്റ് നേടുമെന്നും സർവേ

Published on 30th January 2019

Search results 45 - 60 of 105