Advanced Search
Please provide search keyword(s)- Search results for MAMMOOTTY
Image | Title | |
---|---|---|
![]() | 'വകതിരിവില്ലാതെ കടന്നുവരും കൊറോണ, നമ്മള് ആരും സുരക്ഷിതരല്ല'; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടി; വിഡിയോഫേയ്സ്ബുക്കില് പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം പിന്തുണ അറിയിച്ചത് | |
തൊഴിലുടമയുടെ ക്രൂരപീഡനത്തിന് ഇരയായ ഹരിദാസന് സഹായവുമായി മമ്മൂട്ടി; ചികിത്സ പതഞ്ജലി ഏറ്റെടുക്കുംദേഹമാകെ പൊള്ളലേറ്റ ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം | ||
![]() | 'രണ്ട് കിഡ്നിയും തകരാറിലാണ്, സഹായിക്കണം മമ്മുക്കാ'; പേജില്‍ കമന്റ്; ആരാധകനെ ചേര്‍ത്തുപിടിച്ച് താരംമമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ സഹായം ചോദിച്ച് കമന്റിട്ട യുവാവിന് സഹായമൊരുക്കി താരം | |
'ഡാ ബാലാജി നിന്നെ സിനിമയ്ക്ക് ആവശ്യമില്ല പക്ഷെ വീട്ടുകാര്‍ക്ക് ആവശ്യമുണ്ട്, മാറി നിന്നോ'; മമ്മൂട്ടി പറഞ്ഞത്, കുറിപ്പ്രസകരമായ സ്വപ്നം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് | ||
താരകുടുംബത്തിലേക്ക് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എത്തി; ഈ വമ്പനെ വീട്ടിലെത്തിക്കാൻ മുടക്കിയത് കോടികൾഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് മമ്മൂട്ടിയും ദുൽഖറും സ്വന്തമാക്കിയിരിക്കുന്നത് | ||
സംവിധായകന്റെ നെഞ്ചില്‍ ചവിട്ടി മമ്മൂട്ടി, വീഴ്ച കണ്ട് കയ്യടിച്ച് കാണികള്‍; ഷൈലോക്ക് മേക്കിങ് വീഡിയോസംവിധായകന് അജയ് വാസുദേവ് അഭിനയിച്ച രംഗവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് | ||
ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും, അവതാരകനായി ധര്മജന്; താരപ്രഭയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ റിസപ്ഷന്കലൂര് വെച്ചുനടന്ന റിസപ്ഷനിലാണ് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയത് | ||
സ്വപ്നം സത്യമായെന്ന് മഞ്ജു വാര്യര്‍; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ദി പ്രീസ്റ്റിന്റെ ചിത്രങ്ങള്ജോഫിന് ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത് | ||
'വായടക്കൂ, മണ്ടത്തരം പറയരുത്', മമ്മൂട്ടിയോട് പറഞ്ഞു; ആദ്യ ഡയലോഗ് ഓര്‍ത്തെടുത്ത് റഹ്മാന്37 വര്‍ഷങ്ങളില്‍ ശേഷം തന്റെ ആദ്യ സിനിമയിലെ ആദ്യ ഡയലോഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് റഹ്മാന് | ||
'മമ്മൂക്ക തകര്‍ത്തു, അടിപൊളി'; ഷൈലോക്ക് കണ്ട് അനു സിത്താര, വിഡിയോഎല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന അടിപൊളി സിനിമയാണ് ഷൈലോക്കെന്നും അനു സിതാര | ||
തൃപ്തിയില്ല; കോട്ടയം കുഞ്ഞച്ചൻ 2 ഉപേക്ഷിച്ചെന്ന് മിഥുന്രണ്ടാം ഭാഗമെന്ന ആശയം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന് മിഥുന് മാനുവല്‍ തോമസ് | ||
സൂപ്പര്‍താരത്തിനൊപ്പം ടൊവിനോയുടെ പിറന്നാള്‍ ആഘോഷം, വിഡിയോ ഏറ്റെടുത്ത് ആരാധകര്മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ എത്തിയാണ് ടൊവിനോ പിറന്നാള്‍ ആഘോഷിച്ചത് | ||
മമ്മൂട്ടിയും മോഹൻലാലും മുതൽ പൃഥ്വിയും ദുൽഖറും വരെ; മിനിറ്റിനുള്ളിൻ മിന്നിമറയുന്ന താരങ്ങളും മക്കളും (വിഡിയോ)മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ താരങ്ങളും അവരുടെ മക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ ചേർത്തിരിക്കുന്നതാണ് ലിറിക് വിഡിയോയുടെ പ്രത്യേകത | ||
മൂന്ന് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലിഷായി മമ്മൂട്ടി; തരംഗമായി ഷൈലോക്കിലെ ഐറ്റം സോങ്കണ്ണേ കണ്ണേ എന്നു തുടങ്ങുന്ന തമിഴ്ഗാനം ആരാധകരുടെ മനം കവരുകയാണ് | ||
'വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അറിഞ്ഞിരിക്കുന്നത് നല്ലതാ': റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് മമ്മൂട്ടിആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ മമ്മൂട്ടി അംഗത്വമെടുത്തു |
Search results 45 - 60 of 280