• Search results for Malappuram
Image Title
TRIPLE_LOCKDOWN

മലപ്പുറത്ത് 16 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; കോവിഡ് വ്യാപനം അതിരൂക്ഷം

ഇന്ന് രാത്രി 9 മണിമുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ.

Published on 23rd April 2021
valanchery

ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി?; വീടിന് സമീപം മണ്ണിട്ട് മൂടി; മലപ്പുറത്തെ പെണ്‍കുട്ടിയുടെ കൊലപാതകി അന്‍വര്‍ പിടിയില്‍

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Published on 20th April 2021
arrest

വളർത്തു നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവം; ഉടമ അറസ്റ്റിൽ

വളർത്തു നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവം; ഉടമ അറസ്റ്റിൽ

Published on 18th April 2021
LIGHTNING

ഇടിമിന്നൽ; മലപ്പുറത്തും പാലക്കാടും മൂന്ന് പേർ മരിച്ചു

ഇടിമിന്നൽ; മലപ്പുറത്തും പാലക്കാടും മൂന്ന് പേർ മരിച്ചു

Published on 12th April 2021
poll

ജനവിധി ഇന്ന് ; കേരളം പോളിങ് ബൂത്തിലേക്ക് ; കർശന സുരക്ഷ

957 സ്ഥാനാർത്ഥികളാണ് സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്

Published on 6th April 2021
ldf-udf-flag

മലപ്പുറത്തും ഇടുക്കിയിലും യുഡിഎഫ് ; പാലക്കാടും തൃശൂരിലും ഇഞ്ചോടിഞ്ച് ; കടുത്ത പോരാട്ടം പ്രവചിച്ച് മനോരമ സര്‍വെ

നാലു ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യുഡിഎഫിന് സാധ്യതയെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്

Published on 23rd March 2021
Housewife and boyfriend arrested

പൂന്തോട്ടത്തിൽ ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി; കൊണ്ടോട്ടിയിൽ 34കാരൻ അറസ്റ്റിൽ

മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി കൃഷി ചെയ്ത് വന്നിരുന്നത്. 

Published on 22nd March 2021
rain-thunderstorm-1

രണ്ടു ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്

Published on 22nd March 2021
court

നഷ്ടപരിഹാര തുക നല്‍കിയില്ല; കളക്ടറേറ്റിലെ ഫര്‍ണിച്ചറുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്‌

30 സ്​​റ്റീ​ൽ അ​ല​മാ​ര​ക​ൾ, റാ​ക്കു​ക​ൾ, ക​സേ​ര​ക​ൾ, മേ​ശ​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്കാ​നാ​ണ് മ​ഞ്ചേ​രി സ​ബ് കോ​ട​തി ജ​ഡ്ജി എം പി ഷൈ​ജ​ലിന്റെ ഉ​ത്ത​ര​വ്

Published on 18th March 2021
sidhique and nandakumar

'പാര്‍ട്ടിയില്ലെങ്കില്‍ ഞാനില്ല' ;നന്ദകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് ടി എം സിദ്ധിഖ്

എല്ലാ ഘടകങ്ങളും പരിശോധിച്ച് നിരന്തരമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സിപിഎം അന്തിമ തീരുമാനമെടുക്കുന്നത്

Published on 10th March 2021
free supermarket vellattuparambu

21 ഇനം ഭക്ഷ്യവസ്തുക്കൾ, ആവശ്യമുള്ളത് ദിവസവും വന്നെടുക്കാം; നാടിനുവേണ്ടി സൗജന്യ സൂപ്പർമാർക്കറ്റുമായി മഹല്ല് കമ്മിറ്റി

രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മസ്ജിദിനോടുചേർന്ന കലവറയിലെത്തി നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എടുക്കാനാവും

Published on 5th March 2021
14-year old gang raped

മലപ്പുറത്ത് 14 കാരിയെ ലഹരിമരുന്ന് നല്‍കി മാസങ്ങളോളം പീഡിപ്പിച്ചു ; രണ്ടു പേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും കൂട്ടുകാരുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്

Published on 24th February 2021
two children locked up in Malappuram

'അമ്മയെ ഇനി കാണേണ്ട', പിഞ്ചു കുട്ടികൾ ആദ്യം ചോദിച്ചത് ഭക്ഷണം ; ക്രൂരത കണ്ട് നടുങ്ങി നാട്ടുകാർ

ദമ്പതികൾക്കൊപ്പം 3 മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയിൽ താമസിക്കുകയായിരുന്നു കുട്ടികൾ

Published on 11th February 2021
malappuram accident

മങ്കടയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം 

മങ്കടയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

Published on 9th February 2021
ACCIDENT

ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മലപ്പുറം തിരൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Published on 20th January 2021

Search results 45 - 60 of 152