Advanced Search
Please provide search keyword(s)- Search results for Malayalam Story
Image | Title | |
---|---|---|
'വീടുവിട്ടിറങ്ങിയ ഭഗീരഥപ്രയത്നം'- ആര്‍ദ്ര കെ.എസ്. എഴുതിയ കഥപാലക്കാടെത്തി, തിരുവാഴിയോട്ടേക്കുള്ള ബസ് പിടിച്ച് അവസാനത്തെ വളവില്‍ ഇറങ്ങി. ചൂട് മൂക്കുന്ന കാലമായിരുന്നെങ്കില്‍ കാറ്റ് കുത്തിക്കയറി വയറിനു കുറുകെ വിയര്‍ത്തൊലിച്ചിട്ടുണ്ടാകും | ||
'നോവെഴുത്ത്'- മനോജ് വെങ്ങോല എഴുതിയ കഥഅതിരില്ലാത്ത ഭാവനയുടെ അഭിഷേകതൈലം വീണു കുതിര്‍ന്ന വാക്കുകള്‍ ഉപയോഗിച്ച് ഒരു നോവല്‍ എഴുതുക എന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ ആഗ്രഹം | ||
'പുഴകടത്ത്'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥമഴ തോര്‍ന്ന തുലാമാസ രാത്രിയായിരുന്നു. ആകാശം കന്നുപൂട്ടു കഴിഞ്ഞ ചേറ്റുകണ്ടം പോലെ കിടന്നു. വൈകിയുദിച്ച നിലാവ് കറുത്തു കലങ്ങിയ മേഘങ്ങള്‍ക്കു പിന്നില്‍ താഴേയ്ക്കു പൊഴിയാന്‍ കഴിയാതെ വീര്‍പ്പുമുട്ടി നിന്നു | ||
'ലഹരി'- പി.കെ. പ്രകാശ് എഴുതിയ കഥസംസ്ഥാനത്തിന്റെ പല ജില്ലകളില്‍നിന്നുമായി ഞങ്ങള്‍ ഇരുപത്തിയഞ്ചില്‍പ്പരം ആളുകള്‍ ഉണ്ടായിരുന്നു. പലരേയും എനിക്കു നേരത്തേ പരിചയമുണ്ടായിരുന്നു | ||
'കറുപ്പ'- മേഘ മല്‍ഹാര്‍ എഴുതിയ കഥനിരന്തരമായി പെയ്യുന്ന മഴയിലേക്കാണ് ഞാന്‍ മാര്‍ത്തയുടെ കൂടെ ഇറങ്ങുന്നത്. എനിക്ക് തീരെ മനസ്സുണ്ടായിരുന്നില്ല. മറ്റാരുടേയും നിയന്ത്രണമില്ലാതെ എഴുതുവാനും വായിക്കുവാനും ആഗ്രഹിച്ചുവോ? | ||
'കാഞ്ചന് ജംഗ'- കെ.വി. പ്രവീണ്‍ എഴുതിയ കഥഅല്ലെങ്കിലും ഒരു കയറ്റമോ ഇറക്കമോ കഴിയുമ്പോള്‍ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് ആര്‍ക്കറിയാം? | ||
'മുനവര്‍ എന്ന തടവുകാരന്'- വി.ആര്. സുധീഷ് എഴുതിയ കഥകോടതിയില് കൊണ്ടുപോയും ടെസ്റ്റ് നടത്തിയും കെയര്‍ സെന്ററില്‍ കാവലിരുന്നും വായ മൂടിക്കെട്ടിയ യാതനാനിര്‍ഭര കാലം! | ||
'പോത്ത്'- രാജേഷ് കെ. നാരായണന് എഴുതിയ കഥവറുത്തരച്ചു വെച്ച പോത്തിറച്ചിക്കറീല് മനുഷ്യപാദത്തിലെ തള്ളവിരല്‍ കണ്ട്, വെന്ത ചൂട് ചോറില്‍ ഇറച്ചീടെ ചാറും കൂട്ടി വിരകിക്കൊണ്ടിരുന്ന കുഞ്ഞച്ചന്റെ കയ്യും ഇറച്ചി ചവച്ചു തള്ളിയിറക്കിയിരുന്ന വായും നിശ്ചലമായി | ||
'മടക്കം'- കരുണാകരന് എഴുതിയ കഥനെഞ്ചിലേക്ക് പടരുന്ന തണുപ്പ് തൊട്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. അവള് എന്റെ തൊട്ടരികില്‍ കിടക്കുകയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ അവളതാ, അതുപോലെ മറ്റാരെയോ പോലെ മാറിക്കഴിഞ്ഞിരുന്നു | ||
'ചിന്തേര്'- ഇന്ദുചൂഡന് കിഴക്കേടം എഴുതിയ കഥഇന്ന് നാട്ടുവൈദ്യനെ കാണാന്‍ പോകേണ്ടതുകൊണ്ട് മാത്രമാണ് അയാള്‍ നേരത്തേ എഴുന്നേറ്റത്. അല്ലെങ്കില്‍ വെയില് ശരീരത്തെ ചൂടാക്കിയെടുക്കുംവരെ അയാള്‍ കിടക്കയില്‍ത്തന്നെ കിടക്കും | ||
![]() | 'പാപ്പമ്മയുടെ പുരുഷന്'- പി.എസ്. റഫീഖ് എഴുതിയ കഥകഴിഞ്ഞ പൊങ്കലിനായിരുന്നു ഗണേശന് പാപ്പമ്മയെ കല്യാണം ചെയ്ത് കൊണ്ടുവന്നത്. മഞ്ഞിന്റെ മെല്ലിച്ച ചുറ്റിപ്പിടുത്തത്തിലും പാപ്പമ്മ വിയര്‍ത്തിരുന്നു | |
![]() | 'ചിത്തിരത്തോണി'- ധന്യാരാജ് എഴുതിയ കഥകോട്ടപ്പുറം ഗവണ്മെന്റ് എല്‍.പി. സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയില്‍ ഞങ്ങള്‍ നാലുപേരും അവരവരുടെ ലോകത്തായിരുന്നു | |
'പുരോ(?)ഗമന പാതകള്‍'- എന്‍. പ്രദീപ്കുമാര്‍ എഴുതിയ കഥകുബ്ബൂസും കുഴിമന്തിയും പിറക്കുന്നതിനു മുന്‍പാണ്, പൊറോട്ടയും ചാപ്സും വിശിഷ്ടാഹാരമായി പടര്‍ന്നുപിടിക്കുന്ന കാലം | ||
'ധൈര്യമുള്ള ഒരു സ്ത്രീ'- വേണു ബാലകൃഷ്ണന് എഴുതിയ കഥവാങ്ങാന് വന്ന സ്ഥലം നോക്കി രാമചന്ദ്രന് നിന്നു. വൈകരുതെന്ന് ഉടമസ്ഥന് പ്രത്യേകം പറഞ്ഞതുകൊണ്ട് പറഞ്ഞ സമയത്തുതന്നെ അയാള്‍ എത്തി. ഒരു ഇടപാടാകുമ്പോള്‍ വാക്കാണ് പ്രധാനം | ||
'അഷ്ടമൂര്‍ത്തി'- വി. പ്രവീണ എഴുതിയ കഥജില്ലാ ജനറലാശുപത്രിയിലെ പഴയ ഗൈനക്കോളജി വാര്‍ഡിനപ്പുറം കാശിത്തുമ്പയും കമ്യൂണിസ്റ്റ് പച്ചയും തഴച്ച കുറ്റിക്കാടാണ്. വലിച്ചെറിഞ്ഞ ചാപിള്ളപോലെ അഴുകിത്തുടങ്ങിയ തേക്കിലകള്‍... |
Search results 45 - 60 of 64