• Search results for PETROL
Image Title

രണ്ടുദിവസത്തിനിടെ ഇന്ധനവിലയില്‍ 59 പൈസയുടെ വര്‍ധന; പെട്രോള്‍ വീണ്ടും 72 കടന്നു, ഡീസല്‍ 68ലേക്ക് 

പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ 28 പൈസയുമാണ് ഇന്നു കൂടിയത്

Published on 11th January 2019

വരുംദിവസങ്ങളില്‍ ഇന്ധനവില ഉയരും, അസംസ്‌കൃത എണ്ണവില 60 ഡോളറിലേക്ക്

രാജ്യാന്തരവിപണിയില്‍ അസംസ്‌ക്യത എണ്ണ വില ക്രമാനുഗതമായി ഉയരുന്നത് വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍

Published on 9th January 2019

ഇന്ധനവില താഴേക്ക് ; പെട്രോളിന് 16 പൈസ കുറഞ്ഞു ; ഡീസൽ വില 65ൽ

പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 5th January 2019
petrol

പെട്രോൾ, ഡീസൽ വില വീണ്ടും കുറഞ്ഞു 

പെട്രോളിന് ലിറ്ററിന് 20 പൈ​സ​യും ഡീസലിന് ലിറ്ററിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 4th January 2019

മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

പുതുവർഷ ദിനമായ  ഇന്നലെ പെ​ട്രോ​ൾ ലി​റ്റ​റി​ന് 19 പൈ​സ​യും, ഡീ​സ​ൽ ലി​റ്റ​റി​ന് 21 പൈ​സ​യും കുറഞ്ഞിരുന്നു

Published on 2nd January 2019

പെട്രോളിലും ഡീസലിലും താഴെ വിമാന ഇന്ധനവില, ലിറ്ററിന് 58 രൂപ; കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് 

രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് രാജ്യത്ത് വിമാനഇന്ധനത്തിന്റെ വില വെട്ടിക്കുറച്ചു

Published on 1st January 2019
petrol

പുതുവർഷത്തിൽ ഇന്ധനവിലയിൽ കുറവ് ; പെട്രോളിന് 19 പൈസ കുറഞ്ഞു ; ഡീസൽ വില 66 ൽ

പു​തു​വ​ർ​ഷത്തിലും ഇന്ധന വിലയിൽ കുറവ്. പെട്രോൾ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസൽ ലിറ്ററിന് 21 പൈസയുമാണ് കുറഞ്ഞത്

Published on 1st January 2019
petrol

പെ​ട്രോ​ൾ വി​ല 2018ലെ ​ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ; വില 70 ൽ ; ഡീസൽ വിലയിലും കുറവ്

പെട്രോൾ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസൽ ലിറ്ററിന് 24 പൈസയുമാണ് കുറഞ്ഞത്

Published on 31st December 2018
petrol

ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പെട്രോള്‍ വില

ഇന്നലെ 29 പൈസയുടെ കുറവാണ് പെട്രോള്‍ വിലയിലുണ്ടായത്

Published on 30th December 2018
petrol

പെട്രോൾ വിലയിൽ കുറവ് തുടരുന്നു ; താണത് 28 പൈസ ; ഡീസൽ വില 66 ൽ

പെട്രോൾ ലിറ്ററിന് ഇന്ന് 28 പൈസയും ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്

Published on 29th December 2018
petrol

പെട്രോളിന് ഇന്ന് 20 പൈസ കുറഞ്ഞു ; വില 71 ൽ ; ഡീസൽ വില 67ലേക്ക്

ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്

Published on 28th December 2018
petrol-story_64

ഇന്ധനവില താഴേക്ക് ; പെട്രോൾ വില 71 ൽ

രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് ഇന്ന് അഞ്ച് പൈസയും ഡീസലിന് എട്ട് പൈസയുമാണ് കുറഞ്ഞത്

Published on 27th December 2018

തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധനവിലയില്‍ ഇടിവ്; പെട്രോള്‍ 72ല്‍ താഴെ 

ചെറിയൊരു ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധന വിലയില്‍ ഇടിവ്

Published on 25th December 2018
petrol-diesel660_052318020045_052518045414

പെട്രോള്‍ വീണ്ടും 72ല്‍ താഴെ, ഇന്നു കുറഞ്ഞത് 22 പൈസ; ഡീസല്‍ വിലയിലും കുറവ്

പെട്രോള്‍ വീണ്ടും 72ല്‍ താഴെ, ഇന്നു കുറഞ്ഞത് 22 പൈസ; ഡീസല്‍ വിലയിലും കുറവ്

Published on 24th December 2018

മൂന്നുദിവസത്തിനകം ഇന്ധനവിലയില്‍ 57 പൈസയുടെ കുറവ്; പെട്രോള്‍ വില 71ലേക്ക്, ഡീസല്‍ 67

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു

Published on 23rd December 2018

Search results 45 - 60 of 189