• Search results for President
Image Title

തുറന്ന വാഹനത്തിൽ ആവേശമുയര്‍ത്തി രാഹുല്‍ ; അണികളുടെ ഒഴുക്ക്, വന്‍ സ്വീകരണം ( വീഡിയോ )

കോഴിക്കോട് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തി. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്

Published on 4th April 2019

'ബഗുസരായില്‍ പ്രചാരണത്തിനെത്തിയ ജിഗ്നേഷ് മേവാനിക്ക് മര്‍ദനം'; സംഘപരിവാറിന്റെ വ്യാജ പ്രചാരണം

ബഗുസരായില്‍ കനയ്യകുമാറിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗുജറാത്ത് എംഎല്‍എയും ദലിത് പ്രക്ഷോഭ നേതാവുമായ ജിഗ്നേഷ് മേവാനിയെ നാട്ടുകാര്‍ മര്‍ദിച്ചു എന്ന് സംഘപരിവാറിന്റെ വ്യാജ പ്രചാരണം
 

Published on 1st April 2019

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി ; സിറ്റിംഗ് എംപി കോണ്‍ഗ്രസില്‍  

അശോക് കുമാര്‍ ദോറെയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.  ഇറ്റാവയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അശോക് കുമാര്‍

Published on 29th March 2019
raga1

'ഹംപിള്‍ സിംപിള്‍ രാഗാ'; മാധ്യമപ്രവര്‍ത്തകന്റെ മുറിവ് തുടച്ചുകൊടുക്കുന്ന രാഹുല്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

കാല്‍തെറ്റി വീണ ഫോട്ടോഗ്രാഫറെ താങ്ങിയെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Published on 27th March 2019

മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തി; കൂടെ ചെറുമകനും

മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മ്മയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published on 25th March 2019
pareekar

പരീക്കര്‍ ആത്മാർത്ഥതയുടെയും സമർപ്പണമനോഭാവത്തിന്റെയും സംക്ഷിപ്ത രൂപമെന്ന് രാഷ്ട്രപതി; രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തെ ബഹുമാനിച്ചിരുന്നെന്ന് രാഹുല്‍ 

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജിയും പരീക്കറുടെ വിയോ​ഗത്തിൽ‌ അനുശോചനം രേഖപ്പെടുത്തി

Published on 17th March 2019
THAROOR

ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം; ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍

ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം -  ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് - ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍

Published on 15th March 2019

'വടക്കൻ..?; നോ, ടോം വടക്കൻ വലിയ നേതാവൊന്നുമല്ല' : രാഹുൽ​ഗാന്ധി

കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍ വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുല്‍ ഗാന്ധി

Published on 15th March 2019
pti3-13-2019-000042b_f3f2a134-4572-11e9-9b94-c272560e6ac5

'സാര്‍ വേണ്ട, രാഹുല്‍ എന്ന് വിളിക്കു'- കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ അമ്പരന്ന് വിദ്യാര്‍ത്ഥിനി, കൈയടി (വീഡിയോ)

ചെന്നൈയിലെ സ്‌റ്റെല്ല മരിയ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥിനികളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് നിറഞ്ഞ കൈയടികളും ചിരികളും ഉയര്‍ന്നു

Published on 13th March 2019

വദ്രയെക്കുറിച്ച് മിണ്ടാത്തതെന്ത്? ഞെട്ടിച്ച് പെണ്‍കുട്ടിയുടെ ചോദ്യം; പതറാതെ രാഹുല്‍ (വിഡിയോ)

വദ്ര കുടുംബാംഗമാണെന്നത് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്ന ഘടകമല്ലെന്നും രാഹുല്‍ ഗാന്ധി

Published on 13th March 2019
Tim-Cook

ആപ്പിള്‍ മേധാവിക്ക് ട്രംപ് പുതിയ പേരിട്ടു: പേര് മാറ്റി ടിം കുക്കും 

ടിം എന്ന പേരിനൊപ്പം ആപ്പിളിന്റെ ലോ​ഗോ ചേർത്താണ് പുതിയ പേര്

Published on 10th March 2019

നാടോടിനൃത്തത്തില്‍ ആടിപാടി രാഹുല്‍ (വീഡിയോ) 

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗ്രാമവാസികളൊടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാടോടി നൃത്തം കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 2nd March 2019
Modi-Rahul

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ എങ്ങനെ 'മോദി'യെന്നാവുന്നു? വ്യോമസേനയുടെ പണമാണ് പ്രധാനമന്ത്രി മോഷ്ടിച്ച് അംബാനിക്ക് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി (വീഡിയോ)

നീരവ് മോദിയും ലളിത് മോദിയുമെല്ലാം സാമ്പത്തിക സ്ഥാപനങ്ങളെയാണ് വഞ്ചിച്ചതെങ്കില്‍ പ്രധാനമന്ത്രി രാജ്യത്തെയാണ് വഞ്ചിച്ചത്

Published on 2nd March 2019

ധീരജവാന്‍മാര്‍ക്ക് മാതൃരാജ്യത്തിന്റെ അന്തിമോപചാരം; മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മമാര്‍ക്ക് രാജ്യം അന്തിമോപചാരം അര്‍പ്പിച്ചു

Published on 15th February 2019

Search results 45 - 60 of 266