Advanced Search
Please provide search keyword(s)- Search results for Sports News
Image | Title | |
---|---|---|
അത് പെനാല്‍റ്റിയല്ല, റൊണാള്‍ഡോ ഒപ്പിച്ചെടുത്തത്; വെയ്ന്‍ റൂണിസാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാല്‍റ്റി വിധിച്ചതെന്നാണ് വിമര്‍ശനം | ||
ധവാനും ശ്രേയസ്സും ഗില്ലും തിളങ്ങി; ന്യൂസിലന്‍ഡിന് 307 റണ്‍സ് വിജയലക്ഷ്യംഇന്ത്യയ്ക്കു വേണ്ടി സഞ്ജു സാംസണ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി | ||
ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ കെയ്ന്‍ വില്യംസണ് കളിക്കില്ല; ടിം സൗത്തി നായകന്വില്യംസണ് പകരം ഇടങ്കയ്യന്‍ ബാറ്റര്‍ മാര്‍ക് ചാപ്മാനെ ടീമില്‍ ഉള്‍പ്പെടുത്തി | ||
സഞ്ജു കളിക്കുമോ?; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന്കെയ്ന് വില്യംസണിന്റെ നേതൃത്വത്തില്‍ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത് | ||
ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരീം ബെന്‍സേമ ലോകകപ്പിൽ നിന്നും പുറത്ത്ലോകത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര് ജേതാവ് കൂടിയാണ് ബെന്‍സേമ | ||
ഇനി കാൽപ്പന്തുകളിയുടെ ആരവം; ലോകകപ്പിന് ഇന്ന് പന്തുരുളും; ആതിഥേയരായ ഖത്തർ ഇക്വഡോറിനെതിരെഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ ഇക്വഡോറിനെ നേരിടും | ||
വയറ്റില്‍ അണുബാധ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് നൈജീരിയക്കെതിരെ കളിക്കില്ലലോകകപ്പില് നവംബര്‍ 24 ന് ഘാനയുമായിട്ടാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം | ||
യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 ഇന്ന്ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. | ||
![]() | പന്തുരുളാന്‍ ഇനി മൂന്നു നാള് കൂടി; ലോകകപ്പ് ഫുട്ബോള്‍ എങ്ങനെ കാണാം?റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്പോര്‍ട്സ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ പ്രേമികളിലേക്ക് എത്തിക്കുന്നത് | |
കപ്പു മാത്രമല്ല കാശും വാരി ഇംഗ്ലണ്ട് ടീം; ബട്ലര്ക്കും സംഘത്തിനും ലഭിക്കുക 13 കോടിയോളം രൂപഫൈനലില് പരാജയപ്പെട്ട പാകിസ്ഥാന് 0.8 ദശലക്ഷം ഡോളര്‍ ആണ് സമ്മാനത്തുകയായി ലഭിക്കുക | ||
'ഞാന്‍ ചതിക്കപ്പെട്ടു, എന്നെ പുറത്താക്കാന്‍ ശ്രമം'; കോച്ചിനും ടീമിനുമെതിരെ ഗുരുതര ആരോപണവുമായി റൊണാള്ഡോയുണൈറ്റഡ് പരിശീലകന് എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി | ||
ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് ടീമിലിടം നേടിയത് | ||
ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; പന്ത് ടീമില്ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാണ് സെമിഫൈനലിൽ കടന്നത് | ||
'ഫൈനലില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ കിട്ടണം'; കാത്തിരിക്കുകയാണെന്ന് റിസ്വാന്ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യ-പാകിസ്ഥാന് ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നത് | ||
![]() | ഈ താരം അപകടകാരി, ദിനേശ് കാര്‍ത്തിക് വേണ്ടെന്ന് അനില്‍ കുംബ്ലെദിനേശ് കാര്‍ത്തിക്കിന് പകരം ഇടംകയ്യനായ പന്തിനെയാണ് ടീമിലെടുക്കേണ്ടത് |
Search results 45 - 60 of 2756