• Search results for TRAILER
Image Title
joji shooting set

ഫഹദിനെ പൊക്കി മസില്‍ ചെക്ക് ചെയ്യുന്ന ബാബുരാജ്; ചിത്രം പങ്കുവെച്ച് ഉണ്ണിമായ

ജോജി ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രസകരമായ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി ഉണ്ണിമായ പ്രസാദ്

Published on 3rd April 2021
manju warrier chathurmukham

'ഷീ ഈസ് ട്രാപ്പ്ഡ്'; രക്ഷപ്പെടാനുള്ള വഴിതേടി മഞ്ജു വാര്യർ; ചതുർമുഖം ട്രെയിലർ

തെന്നിന്ത്യയിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം

Published on 3rd April 2021
JOJI TRAILER

ഫഹദിനൊപ്പം കട്ടയ്ക്ക്‌ നിന്ന് ബാബുരാജ്, ജോജി ട്രെയിലർ

ഫഹദ് ഫാസിലിനൊപ്പം ബാബുരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Published on 2nd April 2021
Rocketry trailer

ഇത് നമ്പി നാരായണന്റെ ജീവിതം; റോക്കറ്ററിയുമായി മാധവൻ, ഒപ്പം ഷാരുഖും സൂര്യയും; ട്രെയിലർ

ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നു

Published on 2nd April 2021
tovino_kala

‘ഫീൽ ബാഡ് ഫിലിം ഓഫ് ദ് ഇയർ’, ചോരക്കളിയുമായി ടൊവിനോ തോമസ്; ട്രെയിലർ 

ത്രില്ലർ മൂഡിൽ പുറത്തിറങ്ങിയ ട്രെയിലർ ആരാധകരെ അമ്പരപ്പിക്കുകയാണ്

Published on 25th March 2021
aanum_pennum trailer

മൂന്ന് പെണ്ണുങ്ങളുടെ കഥ, ആണും പെണ്ണും ട്രെയിലർ

ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്

Published on 21st March 2021
nayattu trailer

ഓടി ഒളിച്ച് കുഞ്ചാക്കോ ബോബനും ജോജുവും നിമിഷയും; ത്രില്ലടിപ്പിച്ച് 'നായാട്ട്' ട്രെയിലർ

ത്രില്ലടിപ്പിക്കുന്ന ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു

Published on 21st March 2021
krishnankutty_panithudagi

'ഒരു കാട്, കാടിനുള്ളിലൊരു വീട്'; പേടിപ്പിക്കാൻ വിഷ്ണുവും സാനിയയും; കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി ട്രെയിലർ

കാടിനുള്ളിലെ വീട്ടിൽ വിഷ്ണുവിന്റെ കഥാപാത്രം എത്തിച്ചേരുന്നത് തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്

Published on 20th March 2021
irul_trailer

അഞ്ച് കൊല, കാരണം സ്ത്രീകളോടുള്ള പക; ഞെട്ടിച്ച് ഫഹദും സൗബിനും ദർശനയും; ഇരുൾ ട്രെയിലർ

നസീഫ് യൂസഫ് ഇസുദ്ധീൻ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് റിലീസ് ചെയ്യുന്നത്

Published on 18th March 2021
kani_kusruti bollywood debut

കനി കുസൃതി ബോളിവുഡിലേക്ക്, അരങ്ങേറ്റം രാധിക ആപ്തെയ്ക്കൊപ്പം; 'ഓകെ കംപ്യൂട്ടർ' ട്രെയിലർ

സയൻസ് ഫിക്‌ഷൻ–കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം  ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്

Published on 18th March 2021
kg_george documentary

ആ പെണ്‍കുട്ടിയാണ് എനിക്ക് ആദ്യമായി ചുംബനം തരുന്നത്, കെജി ജോര്‍ജിന്റെ അറിയാക്കഥ, ട്രെയിലര്‍

എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്റര്‍കട്ട്‌സ് എന്ന് പേരു നല്‍കിയിരിക്കുന്ന ഡോക്യുമെന്ററി നീ സ്ട്രീമിലൂടെയാണ് ആരാധകരിലേക്ക് എത്തുന്നത്

Published on 14th March 2021
one_trailer

'കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാലേ ഇതിനപ്പുറവും നടക്കും'; രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടി ചിത്രം; ട്രെയിലര്‍

കടയ്ക്കല്‍ ചന്ദ്രന്‍ എന്ന ശക്തനായ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്

Published on 11th March 2021
meghana_son

അമ്മയുടെ മടിയിൽ ഇരുന്നു കുഞ്ഞിവിരൽ അമർത്തി, അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് സിംബ

ചിരഞ്ജീവി സർജയുടെ അവസാന ചിത്രം രാജമാർത്താണ്ഡയുടെ ട്രെയിലറാണ് പറത്തെത്തിയത്

Published on 20th February 2021
kuttistory trailer out

നാലു കഥകൾ, ഇതെല്ലാം പ്രണയമാണ്, കുട്ടിസ്റ്റോറിയുമായി വിജയ് സേതുപതിയും അമല പോളും; ട്രെയിലർ

ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 6th February 2021
drishyam_2_release_date

ദൃശ്യം 2  ഈ മാസമെത്തും? നിർണായക വിവരം പുറത്തുവിട്ട് മോഹൻലാൽ 

ആമസോൺ പ്രൈം വഴിയാണ് ദൃശ്യം സെക്കൻഡിന്റെ റിലീസ്

Published on 5th February 2021

Search results 45 - 60 of 167