Advanced Search
Please provide search keyword(s)- Search results for Twenty20
Image | Title | |
---|---|---|
സിംബാബ്വെക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ; ഋഷഭ് പന്ത് ടീമില്ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു | ||
പാകിസ്ഥാന് സെമിയില്‍; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയംബംഗ്ലാദേശ് മുന്പില് വെച്ച 128 റണ്‍സ് പാകിസ്ഥാന് ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു | ||
ഇന്ത്യക്കൊപ്പം പാകിസ്ഥാന് സെമിയിലേക്ക്? ബംഗ്ലാദേശിനെതിരെ 128 റണ്‍സ് വിജയ ലക്ഷ്യം48 പന്തില്‍ നിന്ന് ഏഴ് ഫോറോടെ 54 റണ്‍സ് എടുത്ത നജ്മുള്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ | ||
ഇന്ത്യ-സിംബാബ്വെ മത്സരം മഴയില്‍ മുങ്ങിയാല്‍? 6 ടീമുകളുടെ സാധ്യത നിര്‍ണയിക്കാന്‍ 4 കളികള്ഏഴ് പോയിന്റ് ഉണ്ടെങ്കിലും നെഗറ്റീവ് റണ്‍റേറ്റ് ആണ് ഓസ്ട്രേലിയക്ക് തിരിച്ചടിയാവുന്നത് | ||
'എനിക്ക് ബൗള്‍ഡ് ആവുന്നതും എല്‍ബിഡബ്ല്യുവും ഇഷ്ടമല്ല'; നോണ്‍ സ്ട്രൈക്കര്‍ റണ്‍ഔട്ടില്‍ അശ്വിന്നോണ് സ്ട്രൈക്കര്‍ റണ്‍ഔട്ടില്‍ വീണ്ടും പ്രതികരണവുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് | ||
ഒരു ജയം പോലുമില്ലാതെ മടങ്ങുന്ന ഒരേയൊരു ടീം, സെലക്ഷനിലെ കല്ലുകടികള്‍; മുഹമ്മദ് നബിയുടെ രാജിക്ക് പിന്നില്ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ നിന്ന് ഒരു ജയം പോലും ഇല്ലാതെ മടങ്ങുന്ന ഒരേയൊരു ടീമായി അഫ്ഗാനിസ്ഥാന് | ||
തുടര്‍ച്ചയായി മൂന്നാം വട്ടവും ന്യൂസിലന്‍ഡ് ട്വന്റി20 ലോകകപ്പ് സെമിയിലേക്ക്; അയര്‍ലന്‍ഡിനെ 35 റണ്‍സിന് വീഴ്ത്തിസൂപ്പര് 12ലെ തങ്ങളുടെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ 35 റണ്‍സിനാണ് ന്യൂസിലന്‍ഡ് വീഴ്ത്തിയത് | ||
ജോഷ്വാ ലിറ്റിലിന് ഹാട്രിക്, ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഐറിഷ് പേസര്ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് ആണ് ഇത് | ||
സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡും ഓസ്ട്രേലിയയും; ഒന്നാം ഗ്രൂപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്അയര്ലന്ഡ് ആണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ഓസ്ട്രേലിയ നേരിടുക അഫ്ഗാനിസ്ഥാനെ | ||
ത്രില്ലറില്‍ ഇന്ത്യക്ക് ജയം, സെമി തൊട്ടരികെ; 5 റണ്‍സ് അകലെ വീണ് ബംഗ്ലാദേശ്അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ച് ഇന്ത്യ | ||
വിജയ ലക്ഷ്യം ഇനി 151, തകര്‍ത്തടിച്ച ലിറ്റന്‍ ദാസിനെ ഡയറക്ട് ഹിറ്റില്‍ വീഴ്ത്തി രാഹുല്‍, പിന്നാലെ ഷമിയുടെ പ്രഹരംമഴയെ തുടര്‍ന്ന് വിജയ ലക്ഷ്യം പുനക്രമീകരിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ബംഗ്ലാദേശിന് വേണ്ടത് 54 പന്തില്‍ നിന്ന് 85 റണ്‍സ് | ||
ഇന്ത്യക്ക് ആശങ്കയായി മഴ; ബംഗ്ലാദേശ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 17 റണ്‍സ് മുന്പില്മത്സരം നിര്ത്തിവെക്കുമ്പോഴത്തെ സ്കോര്‍ നില അനുസരിച്ച് ബംഗ്ലാദേശ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 17 റണ്‍സ് മുന്‍പിലാണ് | ||
ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത്; കോഹ്ലിക്ക് ശേഷം ആദ്യംപാകിസ്ഥാന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് സൂര്യകുമാര്‍ യാദവ് ഒന്നാമത് എത്തിയത് | ||
ട്വന്റി20 ലോകകപ്പിലെ റണ്‍ മെഷീന്; ജയവര്‍ധനയെ മറികടന്ന് കോഹ്ലി ഒന്നാമത്1016 റണ്‍സോടെ മഹേല ജയവര്‍ധനയുടെ പേരിലുണ്ടായ റെക്കോര്‍ഡ് ആണ് കോഹ്ലി മറികടന്നത് | ||
അഡ്ലെയ്ഡില് ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ്; അക്ഷര്‍ ടീമിലേക്ക് തിരിച്ചെത്തിപ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ വരുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി |
Search results 45 - 60 of 412