• Search results for Video
Image Title
ganesh kumar
jayaram_viral_video

'ജയറാമേ...'; ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് കുട്ടി ആരാധകന്റെ വിളി; രസിപ്പിച്ച് താരത്തിന്റെ പ്രതികരണം, വിഡിയോ വൈറൽ

ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാണികൾക്കിടയിൽ നിന്ന് ഉയർന്നുകേട്ട ജയറാമേ എന്ന വിളിക്ക് താരം നൽകിയ മറുപടിയാണ് ആരാധകർ നെഞ്ചിലേറ്റുന്നത്

Published on 20th March 2023
dulquer_salmaan_kondotti

കൊണ്ടോട്ടിയിൽ 'ഡിക്യു പവർ', പാട്ടും ഡാൻസുമായി ദുൽഖർ വേദിയിൽ, ഒഴുകിയെത്തി ആരാധകർ ; വിഡിയോ

നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു

Published on 19th March 2023
jayaram_sheela
rahul_gandhi_police

രാഹുൽ ​ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ്; പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി; എതിർപ്പുമായി കോൺ​ഗ്രസ്

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ  പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്

Published on 19th March 2023
delhi attack

വാക്കേറ്റം, കാറിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെ മർദിച്ച് യുവാവ്, ബലമായി തിരികെ കയറ്റി; വിഡിയോ

അന്വേഷണത്തിൽ കാർ എത്തിയത് ഗുരു​ഗ്രാമിൽ നിന്നെന്ന് കണ്ടെത്തി

Published on 19th March 2023
Ecuador

ഇക്വഡോറിൽ ഭൂകമ്പത്തിൽ 13 മരണം; റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി

ബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

Published on 19th March 2023
molly_kannamaly_firos

'വീടിന്റെ പേരിൽ മോളിച്ചേച്ചിയും മക്കളും ഇനി കൈനീട്ടില്ല'; ആധാരം എടുത്തുനൽകി ഫിറോസ്; കരച്ചിലടക്കാനാവാതെ മോളി കണ്ണമാലി; വിഡിയോ

നടൻ ബാല നൽകിയ ചെക്കിന്റെ പേരിൽ മോളി കണ്ണമാലിക്കും കുടുംബത്തിനും നേരെ ഉയർന്നുവന്ന ആരോപണങ്ങൾക്കും ഫിറോസ് മറുപടി നൽകി

Published on 18th March 2023
104542854-RTS179Y5-vladimir-putin

യുദ്ധക്കുറ്റകൃത്യങ്ങൾ; പുടിനെതിനെ അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി

യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയത് തടഞ്ഞില്ലെന്ന് കണ്ടെത്തൽ

Published on 18th March 2023
lizard

ഉടുമ്പിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, ഒടുവില്‍- വീഡിയോ 

വൈല്‍ഡ് ലൈഫ് റോയാണ് വീഡിയോ പങ്കുവെച്ചത്

Published on 17th March 2023
serial_kisser

ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച് യുവാവ്; 'സീരിയല്‍ കിസ്സറി'നായി തിരച്ചില്‍; വീഡിയോ

ആശുപത്രി കോമ്പൗണ്ടില്‍ ഫോണ്‍ ചെയ്യുകയായിരുന്ന യുവതിയെ മതില്‍ ചാടികടന്നെത്തിയ യുവാവാണ് ബലം പ്രയോഗിച്ച് ചുംബിക്കുന്നത്

Published on 14th March 2023
milma ad
mawali_flood

വീണ്ടും ആഞ്ഞടിച്ച് ഫ്രഡ്ഡി ചുഴലിക്കാറ്റ്; ദക്ഷിണാഫ്രിക്കയിൽ മരണം 400 കടന്നു

മണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവർത്തനം ദുസ്സഹം

Published on 17th March 2023
BIN_LADAN

ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങള്‍: ഇന്ത്യ 13-ാം സ്ഥാനത്ത്, മുന്നില്‍ അഫ്ഗാന്‍

ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്ത്

Published on 16th March 2023
sexual assault case

അമ്മയെ തന്ത്രത്തില്‍ ഒഴിവാക്കി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലാത്സംഗം ചെയ്തു; ആരോടും പറയാതിരിക്കാന്‍ '10 രൂപ'; അറസ്റ്റ്

സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിക്ക് മുത്തച്ഛന്‍ പത്തുരൂപ വാഗ്ദാനം നല്‍കിയതായും പൊലീസ് പറയുന്നു

Published on 16th March 2023

Search results 45 - 60 of 6186