Advanced Search
Please provide search keyword(s)- Search results for ammu
Image | Title | |
---|---|---|
![]() | കശ്മീരില്‍ ഒരു സൈനികന് കൂടി വീരമൃത്യു; ഭീകരരുടെ ഒളിത്താവളങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണംജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു | |
![]() | ജമ്മുകശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യുമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു | |
![]() | ജമ്മു കശ്മീര്‍: സംസ്ഥാന പദവിയില്‍ സമയക്രമം പറയാനാവില്ല; തെരഞ്ഞെടുപ്പു നടത്താന്‍ തയാറെന്ന് കേന്ദ്രംജമ്മു കശ്മീരിന് എപ്പോള്‍ പൂര്‍ണ സംസ്ഥാന പദവി തിരിച്ചുകിട്ടും എന്നതില്‍ സമയക്രമം അറിയിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ | |
![]() | നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്ത് സൈന്യം; രണ്ടു ഭീകരരെ വധിച്ചുനിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു | |
'മോദിയുടെ കീഴില്‍ ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു'; പ്രശംസിച്ച് ഷെഹല റാഷിദ്നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ മെച്ചപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹല റാഷിദ്. | ||
മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം; ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു, വീണ്ടും സംഘര്ഷംമണിപ്പൂരില് വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ സ്ത്രീകള്‍ റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു | ||
![]() | ജമ്മുകശ്മീരിൽ മൂര്‍ച്ചയുള്ള ആയുധങ്ങൾക്ക് നിരോധനംനിരോധനം അടിയന്തരമായി നടപ്പാക്കണമെന്ന് കലക്ടർ | |
പ്രേമത്തിന് വേണ്ടി എന്തും ചെയ്യും!; കാമുകനെ കാണാന്‍ ഗ്രാമത്തെ പൂര്‍ണമായി ഇരുട്ടിലാക്കി യുവതി, ഒടുവില്പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നും പ്രണയ സാഫല്യത്തിന് വേണ്ടി എന്തും ചെയ്യുമെന്നും പറയാറുണ്ട് | ||
![]() | മക്കളുടെ ഫീസ് അടയ്ക്കാന്‍ പണമില്ല, മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതി ബസിന് മുന്നില്‍ ചാടി; 45കാരിക്ക് ദാരുണാന്ത്യം-വീഡിയോതമിഴ്നാട്ടില് മക്കളുടെ പഠനത്തിന് പണം കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ, ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് 45കാരി | |
![]() | പുഞ്ചില്‍ ഏറ്റുമുട്ടല്‍; സൈന്യം നാല് പാക് - ഭീകരരെ കൊലപ്പെടുത്തി; ആയുധങ്ങള്‍ പിടിച്ചെടുത്തുഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. | |
![]() | കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീം കോടതിയില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ വാദംചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പ്രതിദിനം വാദം കേള്‍ക്കുക | |
![]() | ബംഗാളില്‍ 457 ബൂത്തുകളില്‍ നാളെ റീപോളിങ്; കനത്ത സുരക്ഷബംഗാളില് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോളിങ് തടസ്സപ്പെടുകയും വോട്ടിങ് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്ത ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും | |
ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, കുത്തിയൊലിച്ച് ബിയാസ്, ഹിമാചലില്‍ പാലം ഒലിച്ചുപോയി, ദേശീയപാത അടച്ചു (വീഡിയോ)വ്യാഴാഴ്ച രാത്രിമുതല്‍ പൂഞ്ചില്‍ കനത്ത മഴയാണ് പെയ്യുന്നത് | ||
![]() | കനത്ത മഴയിൽ ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി, വിഡിയോഒലിച്ചുപോയത് ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് | |
![]() | യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തി; അറസ്റ്റില്ജൂണ് 24ന് മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യയുടെ സി 866 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. |
Search results 45 - 60 of 102