Advanced Search
Please provide search keyword(s)- Search results for ant
Image | Title | |
---|---|---|
![]() | പിതാവിന്റെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്സംസ്കാര നടപടികളുമായി ബന്ധപ്പെട്ട് കാട്ടിനുള്ളില്‍ കുഴിയെടുക്കുന്നതിനിടെയാണ് സഹോദരങ്ങളായ ഇരുവരെയും കാട്ടാന ആക്രമിച്ചത്. | |
വെള്ള വസ്ത്രം ധരിച്ച രൂപം, 'പ്രേത'ഭീതിയില്‍ ഒരു നാട്- വീഡിയോവെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം കണ്ട് പരിഭ്രാന്തിയില്‍ ഒരു നാട് | ||
![]() | ഇന്ത്യ ലോകനേതാവ് ആകുമ്പോള്‍ ചിലര്‍ക്ക് നിരാശ; ബിബിസി ഡോക്യുമെന്ററിയില്‍ ഗവര്ണര്പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് | |
![]() | 'സിനിമ വ്യവസായം വളരെ മോശമാണ്', നിരോധനം നീക്കിയതിന് പിന്നാലെ അടുത്ത ട്വീറ്റുമായി കങ്കണ2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്. | |
![]() | ഇടുക്കിയില്‍ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു, മരിച്ചത് സോഷ്യല്‍ മീഡിയയില്‍ താരമായ ശക്തിവേല്ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു | |
![]() | 'ഏഷ്യൻ നാച്ചോസ്', സംഗതി നമ്മുടെ പപ്പടം തന്നെ; വില കേട്ടാൽ ഞെട്ടുംപപ്പടത്തിന് അടിമുടി മേക്കോവർ നൽകി 'ഏഷ്യൻ നാച്ചോസ് ' എന്ന പേരിലാണ് കച്ചവടം | |
![]() | 'മഴവില്‍ക്കാവടിയുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് ഞാന്‍ കണ്ട ഗ്രാമങ്ങള്‍'; പ്രശംസിച്ച് സത്യൻ അന്തിക്കാട്നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. | |
'മതവികാരം വ്രണപ്പെടുത്തരുത്'; രഹ്ന ഫാത്തിമയുടെ സമൂഹമാധ്യമ വിലക്ക് ഭാഗികമായി നീക്കി'മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകൾ' | ||
പുലിപ്പേടിയില്‍ പാലപ്പിള്ളി; ജനവാസ മേഖലയില്‍ മാനിന്റെ ജഡം കണ്ടെത്തിഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. | ||
'പണ്ടു നടന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല'; ഡോക്യുമെന്ററി വിവാദത്തില്‍ ശശി തരൂര്സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച വിഷയമാണിത്. സുപ്രീം കോടതിയുടെ തീരുമാനത്തോട് എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം. എന്നാല്‍ അത് ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്ന് തരൂര്‍ | ||
പൊലീസിന്റെ വാട്സ്ആപ്പില്‍ നിന്ന് ചിത്രം ചോര്‍ന്നു; പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്ത്; നടപടിപൊലീസുകാരുടെ വാട്സ്ആപ്പില്‍ നിന്നാണ് ചിത്രം പുറത്തായത്. | ||
അനില്‍ ആന്റണി കോണ്‍ഗ്രസ് പദവികളില്‍ നിന്ന് രാജിവച്ചുകോണ്ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി, മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന് കൂടിയായ അനില്‍ അറിയിച്ചു. | ||
കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി ( വീഡിയോ)മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം | ||
വശീകരിച്ചുള്ള തട്ടികൊണ്ടുപോകൽ, പത്ത് മാസത്തെ ആസൂത്രണം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രംഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം | ||
![]() | ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; തടയാന്‍ ബിജെപി, തലസ്ഥാനത്ത് സംഘര്ഷംപ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ' ഇന്ത്യ; ദ മോദി ക്വസ്റ്റിയന്‍' പ്രദര്‍ശനത്തിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം |
Search results 45 - 60 of 7794