• Search results for beaten
Image Title
arshad_murder

അർഷദിന്റെ ശരീരത്തിൽ നൂറോളം മുറിവേറ്റ പാടുകൾ, വാരിയെല്ലുകൾ തകർന്നു, തല്ലിയത് ബെൽറ്റിനും മരക്കഷ്ണത്തിനും; ഹക്കീം അറസ്റ്റിൽ

ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി

Published on 6th November 2022
acid_attack

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു 

ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു

Published on 5th November 2022
harshad
building_work

എഞ്ചിനീയര്‍മാരെ വാസ്തു പഠിപ്പിക്കാന്‍ കേന്ദ്രം; പുതിയ പദ്ധതി

കെട്ടിട നിര്‍മ്മാണത്തില്‍ വാസ്തു ശാസ്ത്ര ഫിലോസഫിയുടെ പ്രാധാന്യവും ഉപയോഗവും എന്നപേരില്‍ നവംബര്‍ 17നാണ് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നത്

Published on 5th November 2022
student

ഇസ്തിരിപ്പെട്ടിവച്ച് പൊള്ളിച്ചു; വടിയും പിവിസി പൈപ്പും കൊണ്ട് തലങ്ങും വിലങ്ങും അടി; ഹോസ്റ്റലിലെ ക്രൂരത (വീഡിയോ)

ഇവരുടെ കൂടെ താമസിക്കുന്ന അങ്കിത് എന്ന യുവാവാണ് ക്രൂര പീഡനത്തിനിരയായത്

Published on 5th November 2022
6 year old beaten

കാറില്‍ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിയ യുവാവ് കസ്റ്റഡിയില്‍; വധശ്രമത്തിന് കേസ് 

കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍

Published on 4th November 2022
child-abuse1

കാറില്‍ ചാരി നിന്നതിന് 6 വയസുകാരന് ക്രൂര മര്‍ദനം; സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍

കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന് 10 മണിക്കൂര്‍ പിന്നിട്ടിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല

Published on 4th November 2022
police

കാമുകനെ വിളിച്ചുവരുത്തി വീട്ടുകാര്‍ തല്ലിക്കൊന്നു; ബിഎസ്‌സി വിദ്യാര്‍ഥിനി ജീവനൊടുക്കി

കാമുകനെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Published on 3rd November 2022
suhaib-_nanda

മരണത്തിന് തൊട്ടുമുന്‍പ് വീഡിയോ കോള്‍; കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് സികെ നായര്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥിനി നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published on 3rd November 2022
greeshma_new

ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറണം; ക്രൈംബ്രാഞ്ചിനു നിയമോപദേശം

കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്

Published on 3rd November 2022
payoli

മദ്യപാനത്തിനിടെ തർക്കം, പയ്യോളിയിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ

മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന്  പൊലീസ്

Published on 3rd November 2022
ACCIDENT_CCTV

വഴിയാത്രക്കാരനെ ബ‌സ്സിടിപ്പിച്ച് കൊന്ന ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചു; പ്രതികളുടെ കയ്യിൽ മന്ത്രിയുടെ നമ്പർ പ്ലേറ്റും

ഡ്രൈവറെ രക്ഷപ്പെടുത്താൻ ഉപയോ​ഗിച്ച ഇന്നോവ കാറിൽ നിന്നാണ് കേരള സ്റ്റേറ്റ് - 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തത്

Published on 31st October 2022
police

'ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസിൽ കുടുക്കി'; എസ്ഐക്കെതിരെ പരാതിയുമായി അച്ഛനും മക്കളും

ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്നും പരാതിയിൽ

Published on 31st October 2022
mp

ഏത് നൂറ്റാണ്ടിലാണ് നാം? മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ; കുട്ടികളെ റോഡിലൂടെ മിനി ട്രക്കിൽ കെട്ടി വലിച്ചു; കൊടും ക്രൂരത (വീഡിയോ)

സംഭവത്തിന് പിന്നാലെ കുട്ടികൾ രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുട്ടികൾ രണ്ട് പേരും മോഷണം നടത്തിയെന്ന് പച്ചക്കറി ചന്തയിലെ വ്യാപരികളും ഇതേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്

Published on 30th October 2022
janeesh

ബന്ധുവീട്ടില്‍ വിരുന്നെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 19 വര്‍ഷം കഠിനതടവ്, 15,000 രൂപ പിഴ

ബന്ധു വീട്ടില്‍ വിരുന്നുവന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീടിന്റെ അടുക്കളയിലേക്ക് പിടിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തി

Published on 29th October 2022

Search results 45 - 60 of 344