• Search results for bsp
Image Title

കൈകാലുകളിലെ മാംസം നഷ്ടപ്പെട്ട നിലയിൽ ; വീട്ടമ്മയുടെ മൃതദേഹം വീട്ടുവരാന്തയിൽ ; ദുരൂഹത

തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് വീട്ടുവരാന്തയിൽ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്

Published on 22nd July 2019

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയ്യാര്‍ ; 'സന്നദ്ധനായി' യുവ എഞ്ചിനീയര്‍

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ നേതൃപദവിയില്‍ എത്തിയാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുക്കുമോ എന്നാണ് പ്രവര്‍ത്തകരില്‍ ഉയരുന്ന ആശങ്ക 

Published on 22nd July 2019

രക്ഷപ്പെടാന്‍ വീടിന്റെ മുകളില്‍ നിന്ന് ചാടി; കളളന്‍ വീണത് നാട്ടുകാരുടെ കൈകളില്‍, സംഭവം ഇങ്ങനെ

വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടിച്ചു

Published on 22nd July 2019

പതിനാലുകാരിയെ നിരന്തരം ക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛന്‍; മൊഴിയെടുത്ത പൊലീസിന് ബോധം പോയി, ദാരുണം

സമാനതകളില്ലാത്ത പീഡനമനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ബോധരഹിതയായി വീണു

Published on 22nd July 2019
HONEY_ROSE
virus_aashiq

'ആഷിക് അബുവിന് സേതുരാമയ്യര്‍ പോലൊരു പുരുഷനെ ഡിറ്റക്ടീവായി അവതരിപ്പിക്കാമായിരുന്നു'

'ആഷിക് അബുവിന് സേതു രാമയ്യര്‍ പോലൊരു പുരുഷനെ ഡിറ്റക്ടീവായി അവതരിപ്പിക്കാമായിരുന്നു'

Published on 22nd July 2019

പിന്തുണയും സംരക്ഷണവുമായി കൂടെയുണ്ടാകുമെന്ന് കെഎസ് യു പ്രവര്‍ത്തകരോട് കെ സുധാകരന്‍

ശക്തമായി മുന്നോട്ട് പോവുക ഉറച്ച പിന്തുണയുമായി സംരക്ഷണവുമായി കൂടെയുണ്ടാവുമെന്ന് കെ സുധാകരന്‍

Published on 22nd July 2019
gb

റയലില്‍ പുറത്താകലിന്റെ വക്കില്‍; ഗെരത് ബെയ്ല്‍ ചൈനീസ് ലീഗിലേക്ക്? 

ബെയ്ല്‍ ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍

Published on 22nd July 2019

പതിനെട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ് യു യൂണിറ്റ് രൂപികരിച്ചു; തിരിച്ചുവരവ്

എസ്എഫ്‌ഐ ഏകാധിപത്യം തുടരുന്ന കോളജുകളിലെല്ലാം യൂണിറ്റ് രൂപീകരിക്കുമെന്ന് കെഎസ്‌യു
 

Published on 22nd July 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ ചെങ്കൊടി നാട്ടാന്‍ എഐഎസ്എഫും, കനയ്യകുമാര്‍ എത്തുന്നു; ആവേശത്തില്‍ പ്രവര്‍ത്തകര്‍ 

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിന് പിന്നാലെ യൂണിറ്റ് രൂപീകരിച്ച എഐഎസ്എഫ് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ ആലോചിക്കുന്നു

Published on 22nd July 2019
Supreme_courtofIndia-630x381

കര്‍ണാടക എംഎല്‍എമാര്‍ക്കു തിരിച്ചടി; വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല

കര്‍ണാടകയില്‍ ഇന്നു തന്നെ വിശ്വാസ വോട്ടു നടത്താന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

Published on 22nd July 2019

നടുറോഡില്‍ ആരാധകന് സെല്‍ഫിയെടുത്ത് നല്‍കി വിക്രം; വീഡിയോ വൈറല്‍

നടുറോഡില്‍ ആരാധകന് സെല്‍ഫിയെടുത്ത് നല്‍കുന്ന വിക്രത്തിന്റെ വീഡിയോ വൈറല്‍
 

Published on 22nd July 2019

'പാവപ്പെട്ട ജനങ്ങൾക്ക് പകരം അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ'  : ഭീകരരോട് ജമ്മുകശ്​മീർ ഗവർണർ, വിവാദം

കശ്​മീർ ഭരിച്ച രാഷ്​ട്രീയ കുടുംബങ്ങൾ പൊതുജനത്തിൻെറ പണം കൊള്ളയടിച്ച്​ ലോകത്താകമാനം സ്വത്ത്​ സമ്പാദിച്ചുകൂട്ടുകയാണ്

Published on 22nd July 2019
natwar_singh

പ്രസിഡന്റ് നെഹ്‌റു കുടുംബത്തില്‍നിന്ന് അല്ലെങ്കില്‍ 24 മണിക്കൂറിനകം കോണ്‍ഗ്രസ് പിളരും: നട്‌വര്‍ സിങ്

നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടി അധ്യക്ഷപദത്തില്‍ എത്തിയാല്‍ ഇരുപത്തിനാലു മണിക്കൂറിനകം കോണ്‍ഗ്രസ് പിളരുമെന്ന് മുതിര്‍ന്ന നേതാവ് നട്‌വര്‍ സിങ്

Published on 22nd July 2019
ha

വണ്ടർ ​ഗോളുമായി ഹാരി കെയ്ൻ; സരിയുടെ അരങ്ങേറ്റം തോൽവിയോടെ; യുവന്റസിനെ വീഴ്ത്തി ടോട്ടനം (വീഡിയോ)

കളിയുടെ അവസാന ഘട്ടത്തിൽ ഹാരി കെയ്ൻ നേടിയ വണ്ടർ ​ഗോളിൽ യുവന്റസിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തി ടോട്ടനം

Published on 22nd July 2019

Search results 45 - 60 of 60288