• Search results for cabinet
Image Title

പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ; കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കും

വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് യോഗം കൂടാനായിരുന്നില്ല 

Published on 12th February 2018

വിജിലന്‍സിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ലോക്നാഥ് ബെഹ്‌റ; ആര്‍. ശ്രീലേഖ വിജിലൻസ് ഡയറക്ടറായേക്കും

ശ്രീലേഖയ്ക്കുപുറമേ, ഷേഖ് ദര്‍വേഷ് സാഹേബ്, ഋഷിരാജ് സിങ്,  മുഹമ്മദ് യാസിന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്

Published on 12th February 2018

മന്ത്രിമാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയാല്‍ ഒരാള്‍ക്കും ശമ്പളം ലഭിക്കില്ല : രമേശ് ചെന്നിത്തല

മന്ത്രിസഭാ യോഗമെന്നത് സഹകരണസംഘത്തിന്റെയോ, ആര്‍ട് ക്ലബ്ബിന്റെയോ കമ്മിറ്റി യോഗമല്ല

Published on 11th February 2018
vt_balramoupiop

'ഞങ്ങള്‍ക്ക് ജാതിയും മതവുമില്ല എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍' : വിമര്‍ശനവുമായി വി ടി ബല്‍റാം

ജാതി പറയുന്നത് ജാതിയെ നിലനിര്‍ത്താനല്ല, ഇല്ലാതാക്കാനാണ് എന്ന് ഡോ.അംബേദ്കര്‍ പോലും പറയുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ സിപിഎമ്മിന് എന്നെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല

Published on 31st January 2018

എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപം. ചില്ലറ വില്‍പ്പനയില്‍ അനുമതി ഇല്ലാതെ 100 ശതമാനം എഫ്ഡിഐ

നിര്‍മ്മാണ മേഖലയിലും വിദേശ നിക്ഷേപപരിധി 100 ശതമാനമാക്കി. നിക്ഷേപത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണ്ട.

Published on 10th January 2018

പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നികത്താന്‍ ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രം ; ഭേദഗതിക്ക് സിപിഎം-സിപിഐ ധാരണ

നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും ഇളവ് ലഭിക്കും. നിയമത്തിന്റെ പത്താം വകുപ്പിലാണ് ഭേദഗതി വരുത്തുക

Published on 26th December 2017

ഓഖി ചുഴലിക്കാറ്റ് : മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കും ; ഇനിയും കണ്ടെത്താനുള്ളത് 92 പേരെയെന്നും മുഖ്യമന്ത്രി 

ഓഖി അപ്രതീക്ഷിത ദുരന്തമാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചത് നവംബര്‍ 30 ന് ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി
 

Published on 6th December 2017

ഓഖി ചുഴലിക്കാറ്റ് : നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം ; മാനദണ്ഡങ്ങള്‍ ബാധകമാക്കാതെ സഹായം ലഭ്യമാക്കും

പാക്കേജ് നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെയും മന്ത്രിസഭ തീരുമാനിച്ചു

Published on 6th December 2017

തോമസ് ചാണ്ടി വിഷയം: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

സിപിഐ മന്ത്രിമാര്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ഹൈക്കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് തോമസ് ചാണ്ടി രാജിവച്ചെന്നും അഡ്വക്കേറ്റ് ജനറല്‍

Published on 5th December 2017

പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കാല്‍ കഴുകിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറല്‍

പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കാല്‍കഴുകിച്ച ബിജെപി മന്ത്രിയുടെ നടപടി വിവാദത്തില്‍
 

Published on 15th November 2017
pinarayihjkjh

മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് ദേവസ്വം നിയമനത്തില്‍ സംവരണം ; ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

ദേവസ്വം നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടേയും ഈഴവരുടേയും മറ്റ് പിന്നോക്കവിഭാഗത്തിന്റേയും സംവരണ തോത് ഉയര്‍ത്താനും തീരുമാനിച്ചു

Published on 15th November 2017

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്ത്; ബോര്‍ഡിന്റെ കാലാവധി കുറച്ചു

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു

Published on 10th November 2017

സോളാര്‍ : ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചര്‍ച്ചചെയ്യും

കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടനാ മാറ്റം സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും

Published on 10th November 2017

റേഷന്‍ പാക്കേജിന് അംഗീകാരം; ചില്ലറവ്യാപാരികള്‍ക്ക് കുറഞ്ഞ കമ്മീഷന്‍ പ്രതിമാസം 16,000 രൂപ, റേഷന്‍ അരിയ്ക്ക് വില കൂടും

അന്ത്യോദയ വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക

Published on 8th November 2017

Search results 45 - 60 of 82