• Search results for chief minister
Image Title
sabarimala

നിലപാടില്‍ മാറ്റമില്ല ; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

സമാധാനപരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ സഹകരിക്കും. മറ്റുള്ള നടപടിയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കൊട്ടാരം പ്രതിനിധി

Published on 14th November 2018

'വെറുതേ കിടന്ന് നിലവിളിക്കണ്ട; മെയ് ദിനം തൊഴിലാളികള്‍ക്കുള്ളതാണ്', സര്‍ക്കാര്‍ ജീവനക്കാര്‍ക്കല്ലെന്ന് ബിപ്ലവ് കുമാര്‍ ദേബ്‌  

സര്‍ക്കാര്‍ ജോലിക്കാര്‍ എങ്ങനെയാണ് തൊഴിലാളികളാവുന്നത്. എന്നെ നോക്കൂ, ഞാനൊരു തൊഴിലാളിയാണോ? ഒരിക്കലും അല്ല, ഞാന്‍ മുഖ്യമന്ത്രിയാണ്. ഇനി നിങ്ങളെ കുറിച്ച് ആലോചിക്കൂ,

Published on 12th November 2018

മഹാസഖ്യ നീക്കം സജീവം ; ചന്ദ്രബാബു നായിഡു ദേവഗൗഡയെ കണ്ടു, കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ

കൂടിക്കാഴ്ചയില്‍ ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും സംബന്ധിച്ചു

Published on 8th November 2018

'മുഖ്യമന്ത്രിയെ കൊല്ലും , പി ജയരാജനെയും' ; ഫോണില്‍  വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

 മുഖ്യമന്ത്രി പിണറായി വിജയനെയും മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Published on 3rd November 2018
madan
pinarayi-cm

പമ്പയില്‍ ഇനി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കില്ല; ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

മൂന്ന് കോടി രൂപ ചിലവുള്ള പ്രീ-ഫാബ് ഘടനയിലുള്ള നടപ്പന്തലാകും പമ്പയില്‍ നിര്‍മ്മിക്കുക. ത്രിവേണിയിലെ പാലത്തിന്റെ ബലക്ഷമത പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്

Published on 24th September 2018

മറ്റുള്ളവര്‍ക്ക് വേണ്ടി തന്ത്രം മെനയാനില്ല ; 'ഇലക്ഷന്‍ ഗുരു' പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്, ജെഡിയുവില്‍ ചേര്‍ന്നു

 'ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ്' എന്ന്  പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു

Published on 16th September 2018
help

പ്രളയക്കെടുതിയില്‍ കേരളത്തിനായി കൈകോര്‍ത്ത് അഞ്ച് കുട്ടികള്‍; നന്മയുടെ ഈ കഥ ഗാസിയാബാദില്‍ നിന്ന്‌  

പ്രളയദുരിതബാധിതരെ സഹായിക്കാനായി മൂന്ന് ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി ഇവര്‍ ശേഖരിച്ചത് 35,050 രൂപ

Published on 3rd September 2018

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ശ്രീരാമനായി ചിത്രീകരിച്ച് ടിആര്‍എസ്

രംഗറെഡ്ഡി ജില്ലില്‍ ടിആര്‍എസ് നടത്തുന്ന വന്‍ റാലിയുടെ പ്രചരണാര്‍ത്ഥം വെച്ചിട്ടുള്ള ബോര്‍ഡിലാണ് മുഖ്യമന്ത്രിയെ ശ്രീരാമനാക്കിയത്

Published on 2nd September 2018
robert

വിവാദ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്രയ്ക്കും മുന്‍ ഹരിയാന മുഖ്യമന്ത്രിക്കുമെതിരെ എഫ്‌ഐആര്‍  

ഹ​രി​യാ​ന മു​ൻ  മു​ഖ്യ​മ​ന്ത്രി ഭു​പീ​ന്ദ​ർ സിം​​ഗിനെതിരെയും കേസെടുത്തിട്ടുണ്ട്

Published on 1st September 2018
apple-reuters-3

ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി സംഭാവന നൽകി ആപ്പിൾ; ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്‌റ്റോറിലും ഡൊണേഷന്‍ ബട്ടണും 

വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണപിന്തുണ നല്‍കുന്നെന്നും ആപ്പിള്‍ അറിയിച്ചു

Published on 25th August 2018
ani

'ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്'; ട്രാഫിക് പരിശോധനയ്ക്കിടയില്‍ പൊലീസിനോട് തട്ടിക്കയറി മൂന്നംഗസംഘം 

സ്ഥിരമായി നടത്തിവരുന്ന ട്രാഫിക് പരിശോധനകള്‍ക്കിടയിലാണ് കാറില്‍ വന്ന ഇവര്‍ പൊലീസിനുനേരെ ബഹളമുണ്ടാക്കിയത്

Published on 24th August 2018

മുഖ്യമന്ത്രി പ്രളയബാധിത മേഖലകളിൽ ; ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുന്നു, പരാതികൾ നേരിട്ട് കേട്ടു

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്

Published on 23rd August 2018
T

'കേരളത്തിനൊപ്പം നിന്നതിന് നന്ദി' ; മറ്റ് സംസ്ഥാനങ്ങള്‍ നല്‍കിയത് 153 കോടി രൂപയെന്ന് തോമസ് ഐസക്  

 പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് മറ്റ് സംസ്ഥാനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ധനമന്ത്രി

Published on 21st August 2018
mamtaa

'കേരളമേ, എന്റെ ഹൃദയം നിങ്ങള്‍ക്കൊപ്പം, സാധ്യമായ എന്ത് സഹായത്തിനും തയ്യാര്‍'  ; 10 കോടി രൂപ പശ്ചിമ ബംഗാല്‍ നല്‍കുമെന്ന് മമതാ ബാനര്‍ജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പശ്ചിമ ബംഗാളിന്റെ സംഭാവന എത്തുക.

Published on 19th August 2018

Search results 45 - 60 of 111