Advanced Search
Please provide search keyword(s)- Search results for cinema news
Image | Title | |
---|---|---|
നടി നിക്കി ഗല്‍റാണിയും നടന് ആദിയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരങ്ങള്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത് | ||
മഞ്ജുവിന്റേയും ജയസൂര്യയുടേയും മേരി ആവാസ് സുനോ, റിലീസ് തിയതി പുറത്ത്പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് | ||
വിവാദ പരാമര്‍ശം; നടന് വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനില്‍ പരാതിപരാമര്ശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത് | ||
ലച്ചുവിന്റെ കയ്യിലിരിക്കുന്ന മാത്തു എന്നെ അപ്പൂപ്പാന്ന് വിളിക്കുന്നതും കാത്ത്; മകൾക്ക് പിറന്നാൾ ആശംസകളുമായി ലാൽ ജോസ്മകളേയും പിടിച്ചു നിൽക്കുന്ന ഭാര്യയുടേയും മകനെ പിടിച്ചു നിൽക്കുന്ന മകളുടേയും ചിത്രങ്ങൾക്കൊപ്പമാണ് ലാൽ ജോസിന്റെ കുറിപ്പ് | ||
![]() | ആർആർആറിന്റെ ആദ്യ പകുതി കാണിച്ചു, രണ്ടാം പകുതി കാണിക്കാതെ തിയറ്റർ; കാരണം വിചിത്രംആർആർആർ മുഴുവൻ പ്രദർശിപ്പിക്കാതെ കാണികളെ പറഞ്ഞുവിട്ടിരിക്കുകയാണ് യുഎസിലെ ഒരു തിയറ്റർ | |
ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം നീരജ് മാധവ്; സന്തോഷ വാർത്ത പങ്കുവച്ച് താരംആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത അറിയിച്ചത് | ||
'സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെക്കുറിച്ച് ആരോടും പറയേണ്ട കാര്യം എനിക്കില്ല'; ആദ്യമായി പ്രതികരിച്ച് ഷെഹ്നാസ്'എനിക്ക് അവന് എത്രത്തോളും പ്രധാനപ്പെട്ടതായിരുന്നു എന്നും അവന് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു ഞാന്‍ എന്നും എനിക്ക് അറിയാം' | ||
ചാക്കോച്ചന്റെ 25 വർഷങ്ങൾ; പ്രിയയ്ക്ക് സ്നേഹ ചുംബനം, 99ാം സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച് താരം'ശാലിനിയെ വിളിച്ചു കിട്ടിയില്ല. പാച്ചിക്ക, നിർമാതാവ് അപ്പച്ചൻ സർ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസന്റ് ചേട്ടൻ, ജനാർദനൻ ചേട്ടൻ ഇവരെയൊക്കെ വിളിച്ചു' | ||
അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല: വിശദീകരണവുമായി നവ്യ നായർനവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍ | ||
വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻഅത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു | ||
ഇത് ചരിത്രം, ആദ്യ ദിവസം നേടിയത് 257 കോടി; റെക്കോഡുകൾ തകർത്ത് ആർആർആർഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത് | ||
![]() | 'ജീവിതത്തിലെ പുതിയ കാൽവയ്പ്'; കാജോളിനൊപ്പം ബോളിവുഡിലേക്ക് ചുവടുവച്ച് മാലാ പാർവതിസെറ്റ് സാരിയുടുത്ത് മലയാളി ലുക്കിലാണ് ചിത്രത്തിൽ കാജോളിനെ കാണുന്നത് | |
'ഞാൻ കണ്ട് അഭിപ്രായം പറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു, പക്ഷേ അവസാന സിനിമയാകുമെന്ന് കരുതിയില്ല'; സഞ്ചാരി വിജയ്യുടെ ഓർമയിൽ മമ്മൂട്ടിവിജയ് യുടെ അവസാന ചിത്രമായ തലേദണ്ഡ റിലീസിന് ഒരുങ്ങുകയാണ് | ||
'ഭോപ്പാലുകാരനെന്നു പറഞ്ഞാൽ സ്വവർഗാനുരാഗിയെന്ന് കരുതും'; വിവാദപ്രസ്താവനയുമായി വിവേക് അഗ്നിഹോത്രി; പ്രതിഷേധം'നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങള്‍ക്ക് ആ അനുഭവം ഉണ്ടെന്ന് തോന്നുന്നു. കാരണം അത് നിങ്ങള്‍ ആരുമായി അടുപ്പം വയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും' | ||
'ഞാൻ എന്റെ കൃഷ്ണനിൽ നിന്ന് അകലുന്നു', അഭിനയം നിർത്തുകയാണെന്ന് നടി അനഘ ഭോസ്ലെ'എന്റെ മതപരമായ വിശ്വാസങ്ങള്‍ക്കും ആത്മീയ ജീവിതത്തിനും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്' |
Search results 45 - 60 of 1698