• Search results for cinema varthakal
Image Title
vinayakan_me_too

'പത്ത് സ്ത്രീകളുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ട്, അവരോടെല്ലാം അങ്ങോട്ടു ചോദിച്ചതാണ്, ഇനിയും ചോദിക്കും'; വിനായകൻ

'അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല'

Published on 23rd March 2022
kgf_song_out

ആവേശം നിറച്ച് തൂഫാന്‍, 'കെജിഎഫ് 2' ആദ്യ ഗാനം പുറത്ത്

പവര്‍പാക്ക്ഡ് ഗാനം ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്

Published on 21st March 2022
saradakutty_about_oruthee

'എഴു പവന്റെ മാല കള്ളൻ പൊട്ടിച്ചു, മൽപ്പിടുത്തത്തിൽ കിട്ടിയത് ഒന്നരപ്പവൻ, രാധാമണിയെപ്പോലെ അന്ന് ഞാനും കുറെ കരഞ്ഞിരുന്നു'

മൊട്ടയുടെ വെള്ളയും എണ്ണയും തേച്ചു മെഴുകിയിരുന്ന പാതി നഗ്നമായ അയാളുടെ തെന്നിത്തെന്നി പിടികിട്ടാത്ത ഇരുണ്ട ദേഹം ഇന്നും എന്നെ ഭയപ്പെടുത്തുന്നു

Published on 21st March 2022
sonam_kapoor_pregnant

നിറവയറിൽ ആനന്ദ് അഹൂജയുടെ മടിയിൽ തലചായ്ച്ച് സോനം കപൂർ; ആദ്യത്തെ കൺമണിയെ വരവേൽക്കാൻ താരദമ്പതികൾ

ഈ വര്‍ഷം അവസനത്തോടെ കുഞ്ഞ് അതിഥി എത്തുമെന്നും സോനം സൂചിപ്പിച്ചിട്ടുണ്ട്

Published on 21st March 2022
sohan_seenulal_married_to_steffy

സോഹൻ സീനുലാൽ വിവാഹിതനായി, വധു സ്റ്റെഫി; ചിത്രങ്ങൾ

കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു

Published on 21st March 2022
vinod_kapri_shared_a_video

ഇവനെ സ്‌നേഹിക്കാതിരിക്കാനാവില്ല, ഈ ഓട്ടത്തെയും; വിഡിയോ പങ്കുവച്ച് സംവിധായകന്‍, കണ്ടത് ലക്ഷങ്ങള്‍

പാതിരാതിരിയിലെ ഓട്ടം കണ്ട് പിന്നാലെ കൂടിയ വിനോദ് കാപ്രിയോട് അവൻ തന്റെ ജീവിതം പറഞ്ഞു

Published on 21st March 2022
dhanush_with_sons

വേര്‍പിരിയലിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ധനുഷ്, കൂടെ മക്കളും; വൈറലായി ചിത്രം  

പൊതുവേദികളിൽ‍ മക്കൾക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ

Published on 21st March 2022
VINOD_KAPRI_ABOUT_HIS_NEW_FILM

'ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ ഞാന്‍ സിനിമയെടുക്കാം, റിലീസ് തടയില്ലെന്ന് മോദി ജീ ഉറപ്പുതരണം'; വിനോദ് കാപ്രി

ഥാര്‍ത്ഥ വസ്തുതകളുടെ അടിസ്ഥാനത്തിലാകും ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ സിനിമയെടുക്കുക എന്നാണ് വിനോദ് കാപ്രി ട്വീറ്റ് ചെയ്തത്

Published on 21st March 2022
MAALA_PARVATHY_BHEESHMA_PARVAM_KGF

'കെജിഎഫും എനിക്ക് തള്ളിമറിക്കാം, അതിൽ എന്റെ ശബ്ദമുണ്ട്, പേടിപ്പിക്കരുത്'; പരിഹാസത്തിന് മറുപടിയുമായി മാലാ പാർവതി

'കെജിഎഫിനെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മ പര്‍വ്വം ആഘോഷിക്കും'

Published on 21st March 2022
ACTRESS_GAYATHRI_DIED_IN_CAR_ACCIDENT

നടി ​ഗായത്രി വാഹനാപകടത്തിൽ മരിച്ചു, കാറിനടിയിൽപ്പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം 

വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്

Published on 21st March 2022
SITHARA_KRISHNAKUMAR_PRAISES_ORUTHEE

'വിസിലടിപ്പിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ല, ശരിക്കും മാസ്'; ഒരുത്തീയെ പ്രശംസിച്ച് സിത്താര

'കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു'

Published on 21st March 2022
KASHMIR_FILES

'കശ്മീർ ഫയൽസ് കണ്ട് മടങ്ങുമ്പോൾ എനിക്കു നേരെ ബോംബാക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; ബിജെപി എംപി

കാര്‍ വേഗതയില്‍ ഓടിയതിനാലാണ് ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്

Published on 20th March 2022
Alphonse Puthren _BHAVANA

'ഭാവന തിരിച്ചെത്തി, ഇനി നല്ലോണം കഥ ആലോചിക്കാം'; പോസ്റ്റുമായി അൽഫോൺസ് പുത്രൻ; എന്താണ് ഉദ്ദേശിച്ചതെന്ന് ചോദ്യം

ഭാവനയ്ക്കുള്ള പിന്തുണയാണോ അതോ പരിഹാസമാണോ ഈ പോസ്റ്റ് എന്നാണ് സംശയം

Published on 20th March 2022
BEAST_SONG

അറബിക് കുത്തിന് പിന്നാലെ 'ജോളി ഓ ജിംഖാന'യുമായി വിജയ്; കണ്ടത് ഒരു കോടിയിൽ അധികം പേർ; ട്രെൻഡിങ്ങിൽ ഒന്നാമത്

ഗാനം റിലീസായി മണിക്കൂറുകൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്

Published on 20th March 2022
mammootty_dq

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ എനിക്ക് ആ​ഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം സമ്മതിക്കണ്ടേ?; ദുൽഖർ സൽമാൻ

'ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്'

Published on 20th March 2022

Search results 45 - 60 of 427