• Search results for congress
Image Title
xi_jinping

യുദ്ധത്തിന് തയ്യാറാകുക; സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുകയാണെന്നും അനിശ്ചിതത്വത്തിലേക്ക് പോകുന്നതായും ഷി ജിന്‍പിങ് പറഞ്ഞു

Published on 9th November 2022
g_20_logo

'സ്വയം പ്രൊമോട്ട് ചെയ്യാനുള്ള ഒരവസരവും പാഴാക്കില്ല'; ജി 20 ലോഗോയില്‍ താമര, ബിജെപിക്ക് എതിരെ കോണ്‍ഗ്രസ്

ജി 20 ഉച്ചകോടിക്കായുള്ള ലോഗോയില്‍ താമര ഉള്‍പ്പെട്ടതില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

Published on 9th November 2022
rivaba
bhagavanbhai_barad

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എ രാജിവെച്ചു; ബിജെപിയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും 11 തവണ എംഎല്‍എയുമായിരുന്ന മോഹന്‍ സിങ്ങ്  രത് വ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു

Published on 9th November 2022
Chandrachud

ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു

രാജ്യത്തെ പ​ര​മോ​ന്ന​ത ന്യാ​യാ​ധി​പ​ന്റെ ക​സേ​ര​യി​ൽ അദ്ദേഹത്തിനു ര​ണ്ട് വ​ർ​ഷം കാലാവധിയുണ്ട്

Published on 9th November 2022
bharat_jodo_yatra

'ഭാരത് ജോഡോ യാത്രയുടെ വിഡിയോകളില്‍ കെജിഎഫ് സിനിമയുടെ ഗാനങ്ങള്‍'; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത് ഹൈക്കോടതി റദ്ദാക്കി 

ഇന്ന് ഉച്ചയ്ക്ക് മുന്‍പ് കേസിന് ആധാരമായ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി

Published on 9th November 2022
kerala high court

വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

പരസ്പരം ചെളിവാരിയെറിയാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ബെഞ്ച് താക്കീതു ചെയ്തു

Published on 8th November 2022
ACCIDENT

മദ്യലഹരിയില്‍ അഭ്യാസ പ്രകടനം, വീശിയെടുത്ത കാര്‍ ഇടിച്ചുതെറിപ്പിച്ചു; 50കാരന്‍ മരിച്ചു- വീഡിയോ 

ഹരിയാനയില്‍ മദ്യലഹരിയില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, എസ് യുവി ഇടിച്ച് 50കാരന്‍ മരിച്ചു

Published on 8th November 2022
advani_modi

അഡ്വാനിക്ക് 95-ാം പിറന്നാള്‍; വീട്ടിലെത്തി ആശംസ നേര്‍ന്ന് മോദിയും രാജ്‌നാഥും ( ചിത്രങ്ങള്‍)

റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് നരേന്ദ്ര മോദി അഡ്വാനിയെ ജന്മദിനാശംസകള്‍ അറിയിച്ചത്

Published on 8th November 2022
bjp

നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്

Published on 8th November 2022
Sonia-Rahul-

‘അഞ്ച് കോടിയുടെ അനധികൃത ഇടപാടുകൾ‘- നാഷണൽ ഹെറാൾഡിൽ ​ഗാന്ധി കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യും?

വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ യങ് ഇന്ത്യയുടെ ഡയറക്ടർമാരായ സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ എന്നിവരെ ചോദ്യം ചെയ്യാൻ വീണ്ടും ഇഡി വിളിച്ചു വരുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

Published on 8th November 2022
eahul_gandhi

ബ്ലോക്ക് കോൺ​ഗ്രസ്; ട്വിറ്ററിനോട് കോടതി

കെജിഎഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്

Published on 7th November 2022
LALIT_VASOYA

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണം; പൊതുവേദിയില്‍ കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ തന്റെ മനസാക്ഷിയുടെ ശബ്ദമാണ് പങ്കുവച്ചതെന്ന് ബിജെപി നേതാവ്

Published on 7th November 2022
BJP

ഉപതെരഞ്ഞെടുപ്പ്: ഏഴില്‍ നാലിലും ജയിച്ച് ബിജെപി, കോണ്‍ഗ്രസിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി

രാജ്യത്തെ 6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നാല് സീറ്റ് നേടി

Published on 7th November 2022
ghulam-nabi-azad

'ബിജെപിക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ'; പുകഴ്ത്തി ഗുലാം നബി ആസാദ്

ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിക്കാവില്ലെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

Published on 6th November 2022

Search results 45 - 60 of 2517