• Search results for covid cases
Image Title
covid

സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കുന്നു; എസ്പിമാര്‍ക്ക് നിര്‍ദേശം, പിഴയീടാക്കും

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം

Published on 28th June 2022
Daily Covid Cases

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; 2993 പേര്‍ക്ക് കൂടി വൈറസ് ബാധ 

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Published on 27th June 2022
covid situation

സംസ്ഥാനത്ത് ഇന്ന് നാലായിരത്തിന് അടുത്ത് കോവിഡ് രോഗികള്‍, കൂടുതലും എറണാകുളത്ത്

സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

Published on 23rd June 2022
Covid case rises

വീണ്ടും മൂവായിരത്തിന് മുകളിൽ; സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് 

സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 22nd June 2022
COVID19
Daily Covid Cases
COVID19

തുടര്‍ച്ചയായ മൂന്നാംദിവസവും മൂവായിരത്തിന് മുകളില്‍; സംസ്ഥാനത്ത് ഇന്ന് 3162 പേര്‍ക്ക് കോവിഡ്

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

Published on 16th June 2022
Covid case rises

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ 12,000 കടന്നു

109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്.

Published on 16th June 2022
COVID vaccine

അഞ്ചു ജില്ലകളില്‍ വ്യാപനം, കരുതല്‍ ഡോസ് വിതരണത്തിന് പ്രത്യേക യജ്ഞം; കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍: ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അടുത്ത ആറു ദിവസത്തേയ്ക്ക് കോവിഡിനെതിരെയുള്ള കരുതല്‍ ഡോസ് വിതരണത്തിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

Published on 15th June 2022
Covid case rises

മൂന്ന് മാസത്തിന് ശേഷം ആദ്യം; സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 3000 കടന്നു, ജാഗ്രത 

ഒരിടവേളയ്ക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു

Published on 14th June 2022
COVID UPDATES KERALA
covid cases rises in india

ഇന്നലെ 7500 ന് മുകളില്‍ കോവിഡ് ബാധിതര്‍; 100 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്; 24 മരണം

രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്

Published on 10th June 2022
pinarayi vijayan

സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം; കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി

Published on 9th June 2022
COVID

തുടര്‍ച്ചയായ മൂന്നാം ദിവസവും 2000ന് മുകളില്‍; ഇന്ന് സംസ്ഥാനത്ത് 2415 പേര്‍ക്ക് കോവിഡ്, ആശങ്ക 

സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

Published on 9th June 2022
COVID airborne transmission

ഇന്നലെ അയ്യായിരത്തിനു മുകളില്‍ രോഗികള്‍; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്

Published on 8th June 2022

Search results 45 - 60 of 1149