Advanced Search
Please provide search keyword(s)- Search results for covid updates
Image | Title | |
---|---|---|
![]() | ചികിത്സയിലുള്ളവരുടെ എണ്ണം 17,000 കടന്നു; വീണ്ടും മൂവായിരത്തിലേറെ പേര്‍ക്ക് കോവിഡ്; 60 മരണംതുടര്ച്ചയായ ഏഴാം ദിവസമാണ് ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് | |
കോവിഡ് വീണ്ടും വ്യാപിക്കുന്നു; മൂവായിരം കടന്ന് രോഗികള്‍; 39 മരണം2,563 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത് | ||
![]() | 24 മണിക്കൂറിനിടെ 32 മരണം; 2,927 പേര്‍ക്ക് കോവിഡ്നിലവില് 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേര്‍ക്കാണ് ആകെ രോഗമുക്തി | |
![]() | 16,522 ആക്ടീവ് കേസുകള്‍; 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് കോവിഡ്; 30 മരണം1,862 പേര്‍ക്കാണ് രോഗ മുക്തി. 98.75 ശതമാനമാണ് രോഗ മുക്തി നിരക്ക് | |
കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 44 മരണം; ഇന്നലെ 2,593 രോഗികള്‍24 മണിക്കൂറിനിടെ 44 പേര് മരിച്ചു. ഇതോടെ ആകെ മരണം 522193 ആയി | ||
രാജ്യത്ത് കോവിഡ് കേസുകള്‍ 2500ലേക്ക്; ചികിത്സയിലുള്ളവര്‍ 14,241, ജാഗ്രതതുടര്ച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരത്തിന് മുകളില്‍ | ||
![]() | രണ്ടാംദിവസവും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍, ഡല്‍ഹിയില്‍ മാത്രം ആയിരത്തിന് മേലെ; ജാഗ്രതതുടര്ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ | |
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, ജാഗ്രത തുടരണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്കര്ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍, കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്കി | ||
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 2183 പേര്‍ക്ക് വൈറസ് ബാധഒരു ഇടവേളയ്ക്ക് ശേഷം ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു | ||
![]() | ടിപിആറില്‍ നേരിയ വര്‍ധന; സംസ്ഥാനത്ത് ഇന്ന് 347 പേര്‍ക്ക് കോവിഡ്കേരളത്തില് 347 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു | |
18 വയസ്സ് തികഞ്ഞവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ്രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂര്‍ത്തിയായവര്‍ക്ക് സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിനെടുക്കാം | ||
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം, കത്തയച്ചുകോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു | ||
ചികിത്സയിലുള്ളവര്‍ 2500ല്‍ താഴെ; സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു | ||
![]() | ഇനി ചികിത്സയിലുള്ളത് 3,000 പേര്; സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. | |
![]() | സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കോവിഡ്കേരളത്തില് 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു |
Search results 45 - 60 of 720