• Search results for cyber attack
Image Title
anupama_parameswaran

പവൻ കല്യാണിനെ സാർ എന്നു വിളിച്ചില്ല, അനുപമ പരമേശ്വരനെ ചീത്തവിളിച്ച് ആരാധകർ

പവൻ കല്യാൺ നായകനായെത്തിയ വക്കീൽ സാബ് എന്ന ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് വിവാദത്തിന് കാരണമായത്

Published on 3rd May 2021
parvathy_siddharth

ഞങ്ങളുടെ ഒരു പടതന്നെ നിങ്ങൾക്കൊപ്പമുണ്ട്, ഒരിക്കലും പിന്മാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തെന്ന് സിദ്ധാർഥ് അറിയിച്ചത്

Published on 30th April 2021
vinodu_guruvayoor

'ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, ഈ ആക്രമണം അയാളുടെ കരിയർ തകർക്കും'; വിനോദ് ​ഗുരുവായൂർ

തോക്കു പിടിച്ചു നിൽക്കുന്ന കൈലാഷായിരുന്നു പോസ്റ്ററിൽ. എന്നാൽ അതിന് പിന്നാലെ കൈലാഷിനെതിരെ വ്യാപക ട്രോളാക്രമണമുണ്ടായിരുന്നു

Published on 12th April 2021
cyberattack

എസ്ബിഐ അടക്കം അഞ്ചു ബാങ്ക് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാനിര്‍ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് 

ടാക്‌സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് അയക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്

Published on 19th March 2021
cyber attack

ഒടിപിയും സുരക്ഷിതമല്ല, എസ്എംഎസ് ഹാക്ക് ചെയ്യപ്പെടാം; വിവരങ്ങള്‍ ചോരാമെന്ന് മുന്നറിയിപ്പ് 

സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ന് പതിവായി ആശ്രയിക്കുന്ന രീതിയാണ് ഒടിപി സംവിധാനം

Published on 16th March 2021
cyber attack

ഈ ആപ്പുകള്‍ മൊബൈലിലുണ്ടോ?; പണം നഷ്ടപ്പെടാം, ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ് 

സുരക്ഷ ഉറപ്പാക്കുന്നതിന് 9 അനധികൃത ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം

Published on 16th March 2021
PJ_KURIEN

വിടി ബല്‍റാമിനെ അധിക്ഷേപിച്ചു; പിജെ കുര്യന് നേരെ തെറിവിളി  

വിടി ബലറാം എംഎല്‍എയ്‌ക്കെതിരെ ഫേസ് ബുക്കില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി
 

Published on 4th March 2021
anurag_kashyap DAUGHTER Aaliyah

'എന്നെ വേശ്യയെന്ന് വിളിച്ചു, റേറ്റ് ചോദിച്ച് സന്ദേശമെത്തി'; തുറന്നു പറഞ്ഞ് അനുരാ​ഗ് കശ്യപിന്റെ മകൾ; വിഡിയോ

ഇന്ത്യക്കാരിയായിരുന്നിട്ട് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാൻ നാണമില്ലേ എന്നാണ് ആളുകൾ എന്നോട് ചോദിച്ചത്

Published on 20th February 2021
thalsamayam_shortfilm

ഫേയ്സ്ബുക്ക് ലൈവിൽ അശ്ലീലം പറഞ്ഞു, ആളെ കണ്ടെത്തി വിഡിയോ കോൾ ചെയ്ത് യുവനടി; 'തത്സമയം' ഹിറ്റ്

തിരക്കഥാകൃത്ത് മൃദുൽ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്

Published on 15th January 2021
madhuri on cyber attack

വിമർശനം കേട്ട് സ്വയം ഭ്രാന്തുപിടിക്കാതിരിക്കാൻ ഫോട്ടോ എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ; നടി മാധുരി

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ​ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ താരത്തിന് രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്

Published on 13th January 2021
omar_lulu_support_rajini_chandy

'ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവർക്ക് നെറുകുംതലയിൽ കിട്ടിയ അടി'; ഒമർ ലുലു

തന്റെ പഴയ സ്വിംസ്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സൈബർ ആക്രമണത്തിന്  മറുപടി നൽകിയത്

Published on 13th January 2021
vismaya_mohanlal CYBER ATTACK

'അതിനിവള്‍ പെണ്ണാണോ, കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ'; മോഹൻലാലിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം

അതിനൊപ്പം മോഹന്‍ലാലും രൂക്ഷമായ ആക്രമണത്തിന് ഇരയാകുന്നുണ്ട്

Published on 21st December 2020
vibitha_babu udf candidate

'സുന്ദരിയാണെന്നു പറഞ്ഞ് ആരോടും വോട്ട് തേടിയിട്ടില്ല, എന്നെ മാത്രം ആക്രമിക്കുന്നത് എന്തിനാണ്?' വിബിത ബാബു

'പരാജയം സമ്മതിച്ചു തന്ന വ്യക്തിയാണ് ഞാൻ. എന്നിട്ടും എന്നെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും മെസേജുകളുമാണ് വരുന്നത്'

Published on 19th December 2020
bhavana actress photo

'ഞാന്‍ എന്തും പറയും, എന്നെ  ആരും കണ്ടു പിടിക്കില്ലെന്ന ചിന്തയാണോ?' വിഡിയോയുമായി ഭാവന

കാമ്പെയ്നിന്റെ ഭാ​ഗമായിക്കൊണ്ടുള്ള നടി ഭാവനയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്

Published on 11th December 2020
VIDHU

'നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി' പരാതി തിരികെ വാങ്ങി; പൊലീസിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പറഞ്ഞ് വിധു വിൻസെന്റ്

ഏറ്റവും അവസാനം ശ്വേത ടീച്ചറുടെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായതെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ  വിധുവിൻസെന്റ് പറയുന്നത്

Published on 27th September 2020

Search results 45 - 60 of 97