• Search results for england
Image Title

കളിക്കുന്നില്ലെങ്കിലും ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് തന്നെ ഒന്നാമത്; കോഹ്‌ലി വീണ്ടും രണ്ടാമത്

കളിക്കുന്നില്ലെങ്കിലും ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് തന്നെ ഒന്നാമത്; കോഹ്‌ലി വീണ്ടും രണ്ടാമത്

Published on 13th August 2018

രണ്ടാം ടെസ്റ്റില്‍ ആധിപത്യം ഇംഗ്ലണ്ടിന് ; ക്രിസ് വോക്‌സിന് കന്നി സെഞ്ചുറി, സ്‌കോര്‍ 6 ന് 357

കളി നിര്‍ത്തുമ്പോള്‍ 159 പന്തുകളില്‍ നിന്ന് 120 റണ്‍സുമായി ക്രിസ് വോക്‌സും 24 പന്തില്‍ നിന്നും 22 റണ്‍സ് നേടി സാം കറനുമാണ് ക്രീസില്‍.

Published on 12th August 2018
anderson

മഴ കളിച്ചു, ഇന്ത്യ 107 ന് പുറത്ത്; ആന്‍ഡേഴ്‌സണ് അഞ്ച് വിക്കറ്റ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ മുരളി വിജയെ നഷ്ടപ്പെട്ടു. ആന്‍ഡേഴ്‌സണാണ് മുരളിയെ ക്ലീന്‍ ബൗള്‍ഡാക്കിയത്

Published on 11th August 2018
playing_elevan
lordes

ഇ​ന്ത്യ​-ഇം​​ഗ്ലണ്ട് ടെ​സ്റ്റ് പരമ്പര; രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മഴമൂലം കളി ഉപേക്ഷിച്ചു 

ആദ്യ രണ്ട് സെഷനുകൾ പൂർത്തിയാകേണ്ട ദിനമായിരുന്നിട്ടും ടോസിം​ഗ് പോലും നടത്താനാവാത്തവിധം മഴ പെയ്തതുകൊണ്ട് കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു

Published on 9th August 2018
lords56

ലോര്‍ഡ്‌സില്‍ മഴ കളി തുടങ്ങി, ടോസ് വൈകുന്നു

ഇംഗ്ലണ്ട് ചൂടില്‍ വലയുന്നതിന് ഇടയിലാണ് മഴ എത്തിയതെങ്കിലും രണ്ടാം ടെസ്റ്റിനായി കാത്തിരുന്ന ആരാധകരെ ഇത് നിരാശരാക്കുന്നു

Published on 9th August 2018
706436-virat-kohli

എഡ്ജ്ബാസ്റ്റണിലെ സെഞ്ചുറി രണ്ടാമത് മാത്രം, പ്രിയപ്പെട്ട ഇന്നിങ്‌സ് ഇതല്ലെന്ന് കോഹ് ലി

തനിക്ക് പ്രിയപ്പെട്ട ഇന്നിങ്‌സില്‍ ഒന്നാമതായി കോഹ് ലി വയ്ക്കുന്നത് അഡ്‌ലയ്ഡിലെ സെഞ്ചുറിയാണ്

Published on 3rd August 2018
dc-Cover-qpu4u

ഒബാമ ആഘോഷിച്ച മൈക്ക് ഡ്രോപ് കോഹ് ലിയില്‍ എത്തിയപ്പോള്‍, എന്താണ് മൈക്ക് ഡ്രോപ്? 

കോഹ് ലി മൈക്ക് ഡ്രോപ്പ് ആഘോഷിച്ച് ഇംഗ്ലണ്ട് താരത്തെ യാത്രയാക്കിയപ്പോഴേക്കും മൈക്ക് ഡ്രോപ്പ് ആഘോഷം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി

Published on 2nd August 2018
macherano

അര്‍ജന്റീനയെ നയിക്കാന്‍ സാധ്യതയുള്ളവര്‍, ഇവരില്‍ ആരാകും? 

2014ല്‍ മെസി സെബെല്ലയുമായി ഉടക്കി, 2018ല്‍ സാംപോളിയും

Published on 2nd August 2018
harman

മന്ദാന തകര്‍ത്താടിയപ്പോള്‍ ധോനിയായി ഹര്‍മന്‍പ്രീത്, ആദ്യ കളിയില്‍ തന്നെ ഹീറോ

ഇംഗ്ലണ്ട് വനിതാ ട്വിന്റി20 ലീഗില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ചാണ് ഹര്‍മന്‍പ്രീത് വരവറിയിച്ചത്

Published on 1st August 2018
kk54

ടെസ്റ്റിന് തലേന്ന് കോഹ് ലിയുടെ ഷോപ്പിങ്, ആരാധകര്‍ ക്യാമറയിലാക്കി

ബിര്‍മിങ്ഹാമിലെ ഷോപ്പിങ് മാളിലാണ് ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തലേദിവസം കോഹ് ലിയും ഭാര്യയും എത്തിയത്

Published on 31st July 2018

റൂട്ട് ഔട്ട് !; ബാറ്റ് താഴെയിട്ടുള്ള അഹ്ലാദം; റൂട്ട് സ്വയം മണ്ടനായെന്ന് ഇയാന്‍ മോര്‍ഗന്‍

സോഷ്യല്‍  മീഡിയ എറ്റെടുത്തിരിക്കുന്നത് ജോ റൂട്ടിന്റെ ബാറ്റ് താഴെയിടല്‍ ആഹ്ലാദമാണ്

Published on 19th July 2018

ധോണി അമ്പയറില്‍ നിന്നും ആ ബോള്‍ വാങ്ങിയത് ഇതിനായിരുന്നു..

പരമ്പരയില്‍ സ്വീകരിച്ച ബാറ്റിംഗ് ശൈലി കൂടെയുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും കളിയിലെങ്ങും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് താളം കണ്ടെത്താനായില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു

Published on 19th July 2018
Live-Stream-
kuldeep

ഇടങ്കൈ സ്പിന്‍ ചെയ്ത് പിഴുതുവീഴ്തിയ ആ ആറ് വിക്കറ്റുകള്‍; റെക്കോര്‍ഡ് കുറിച്ച് ഇംഗ്ലണ്ട് മണ്ണില്‍ കുല്‍ദീപ് 

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഇന്നുനടന്ന ആദ്യ മത്സരത്തിലാണ് കുല്‍ദീപിന്റെ റെക്കോര്‍ഡ് നേട്ടം

Published on 12th July 2018

Search results 45 - 60 of 106