• Search results for extended
Image Title
mamata

കോൺ​ഗ്രസ് വേണ്ട; 2024ൽ പുതിയ മുന്നണി; മമത- അഖിലേഷ് കൂടിക്കാഴ്ചയിൽ ധാരണ

ഈ കൂടിക്കാഴ്ചയുടെ തുടർച്ചയെന്നോണം അടുത്ത ആഴ്ച മമത നവീൻ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്

Published on 17th March 2023
rape case arrest

മാസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തി; അടയ്ക്ക മോഷ്ടാവ് പിടിയില്‍

ഇന്നു രാവിലെ മോഷ്ടിച്ച അടയ്ക്കയുമായി മുക്കത്ത് വില്‍പന നടത്താനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.

Published on 10th March 2023
train

പാളത്തിൽ അറ്റകുറ്റപ്പണി: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് കൊയിലാണ്ടിയിൽ യാത്ര അവസാനിപ്പിക്കും

തിക്കോടിക്കും മാഹിക്കുമിടയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്

Published on 10th March 2023
army

ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈനികർ; ചിത്രങ്ങൾ

പട്രോളിങ് പോയിന്റ്-14ന് (പിപി-14) ചുറ്റുമുള്ള ബഫർ സോണിൽ നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തു നിന്നുള്ളതാണ് ചിത്രങ്ങൾ

Published on 4th March 2023
private secretary raveendran

ലൈഫ് മിഷന്‍ കോഴ; സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്

ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാനാണ് നോട്ടീസ്

Published on 1st March 2023
police

കണ്ണൂര്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു; യുവാക്കളെ കയ്യോടെ പൊക്കി

സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍

Published on 1st March 2023
uthralikavu pooram

ട്രെയിനിന്റെ വാതിലില്‍ നിന്ന് ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തി; വീണ് രണ്ടുപേര്‍ക്ക് പരിക്ക് 

ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തുന്നതിനിടെ, ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

Published on 1st March 2023
car

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 1st March 2023
novak

ചരിത്രം തിരുത്തി വീണ്ടും ജോക്കോവിച്; സ്റ്റെഫി ​ഗ്രാഫിനേയും പിന്തള്ളി റെക്കോർഡ് നേട്ടം

സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡറർ 310 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് നിന്നിരുന്നു. ഈ റെക്കോർഡ് 2021 മാർച്ചിൽ ജോക്കോവിച് തകർത്തു

Published on 28th February 2023
ashwini_vaishnav_latest

സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലേക്ക്; മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച

ശബരി റെയില്‍ നിര്‍മ്മാണം കെ റെയിലിന് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 24th February 2023
train

എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി

വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും

Published on 24th February 2023
veena george

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി

Published on 20th February 2023
M SIVASHANKAR

'വിചാരിച്ചതിലും വലുത്'; ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച കോടതി നാലുദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു.

Published on 20th February 2023
roshi_augustine

"ഇരുകൈകളും വീശി അവർ പരിഭ്രമിച്ച് ഓടിയെത്തി", പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച ആ സ്ത്രീ ഇവരാണ്; പൊലീസുകാരിയെ പ്രശംസിച്ച് റോഷി അഗസ്റ്റിൻ

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിച്ച കൊടുമൺ സ്റ്റേഷനിലെ സിപിഒ പ്രിയലക്ഷ്മിയെക്കുറിച്ചാണ് റോഷി അഗസ്റ്റിന്റെ കുറിപ്പ്

Published on 15th February 2023
kn_balagopal

ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണം: കെഎന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന് ലഭിക്കാനുള്ള ജിഎസ്ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.

Published on 15th February 2023

Search results 45 - 60 of 63