Advanced Search
Please provide search keyword(s)- Search results for fraud case
Image | Title | |
---|---|---|
![]() | ഗോവയില്‍ വച്ച് പരിചയം; സാമൂഹിക മാധ്യമം വഴി സൗഹൃദം പുതുക്കി; 6 ലക്ഷം തട്ടി; യുവാവ് അറസ്റ്റില്തപാല് വകുപ്പില്‍ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയാണ് പരാതിക്കാരി. | |
അനുയോജ്യമായ കിഡ്‌നി നല്‍കാം; ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്പരാതിക്കാരന്റെ ബ്ലഡ് ഗ്രൂപ്പിന് ചേര്‍ന്ന കിഡ്‌നി നല്‍കാമെന്നും,ഓപ്പറേഷന്‍ ഒഴികെയുള്ള ടെസ്റ്റുകളും നടത്തി തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. | ||
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അശ്ലീലഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണി: 15 ലക്ഷം തട്ടി; സഹപാഠിക്കെതിരെ പരാതികൂട്ടുകാരിയുടെയും കുടുംബത്തിന്റെയും ഭീഷണി ഏറിയതോടെ മകള്‍ പഠിപ്പ് നിര്‍ത്തുകയും വീടിനു പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെയാണ് മാതാവ് പരാതി നല്‍കിയത്. | ||
![]() | ദൈവത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴി 20 കോടി രൂപയുടെ തട്ടിപ്പ്, ഇരയായത് 2000 വിശ്വാസികള്‍; ക്ഷേത്ര പുരോഹിതര്‍ക്ക് എതിരെ അന്വേഷണംകര്ണാടകയില് ദൈവത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴി കോടികള്‍ സംഭാവനയായി വാങ്ങി ക്ഷേത്ര പുരോഹിതര്‍ കബളിപ്പിച്ചതായി പരാതി | |
സിനിമ റിലീസ് ചെയ്യാൻ രണ്ടു ദിവസം, വ്യാജരേഖ നൽകി കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ നിർമാതാവ് അറസ്റ്റിൽസൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് 4,17,44,000 രൂപ തട്ടിയെന്നാണ് കേസ് | ||
ഭാര്യയുടെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക്, പരാതിക്ക് പിന്നാലെ നേപ്പാളിലേക്ക് കടന്നു; പാസ്റ്ററും യുവതിയും ഡല്‍ഹിയില്‍ പിടിയില്അമേരിക്കയില് നഴ്‌സായ ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ ഭര്‍ത്താവും കാമുകിയും പിടിയില്‍ | ||
![]() | സിനിമയിൽ 'കയറിപ്പറ്റണം', വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് ബംഗളൂരുവിൽ നിന്ന് പിടിയിൽബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന് ധരിപ്പിച്ചാണ് രാജ്കുമാറിൽ നിന്ന് കാർ വാങ്ങിയത് | |
![]() | കല്യാണത്തിന് പോകാന്‍ മുത്തശ്ശി ആഭരണങ്ങള്‍ നോക്കിയപ്പോള്‍ കാണാനില്ല, 20 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു; കാമുകന്‍ അറസ്റ്റില്‍, കഥ ഇങ്ങനെ19കാരിയെ സ്‌നേഹം നടിച്ച് ചതിച്ച് 20ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും വീട്ടില്‍ നിന്ന് കവര്‍ന്ന കേസില്‍ 22കാരന്‍ അറസ്റ്റില്‍ | |
![]() | വ്യാജ വാഹനാപകട ഇന്‍ഷൂറന്‍സ് തട്ടിപ്പ്; പൊലീസുകാരും പ്രതികള്അഞ്ച് കേസിലും ഒരേ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടതായി കാണിച്ചിരിക്കുന്നത്. | |
![]() | ഭൂമി തട്ടിപ്പ് കേസ്; സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽകോയമ്പത്തൂർ നവക്കരയിൽ സുനിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി | |
45 ലക്ഷം രൂപ തട്ടി; സൈബർ വിദഗ്ധൻ സായി ശങ്കറിനെതിരെ തട്ടിപ്പു കേസുംകോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതി നൽകിയത് | ||
ഉയർന്ന ജോലിക്കാരൻ, കൂലിക്ക് ബന്ധുക്കളെ കൊണ്ടുവന്ന് വിവാഹ നിശ്ചയം നടത്തി; വധുവിന്റെ വീട്ടിൽ നിന്ന് തട്ടിയത് പത്ത് ലക്ഷം; അറസ്റ്റ്കഴിഞ്ഞ വർഷം വലിയ ആർഭാടമായിട്ടാണ് അക്ഷയ്യും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത് | ||
![]() | ഡിജിപിയുടെ വ്യാജ വാട്‌സാപ്പ് ഉപയോഗിച്ച് അധ്യാപികയ്ക്ക് സന്ദേശം; അന്വേഷണ സംഘം ഡല്ഹിയിലേക്ക്ഓണ്ലൈന് ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തത്. | |
37 ലക്ഷം രൂപ തട്ടിയെടുത്തു; നടി സൊനാക്ഷി സിൻഹയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്ഡല്ഹിയില് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മുൻകൂറായി പണം വാങ്ങി പറ്റിച്ചു എന്നാണ് പരാതി | ||
കളഞ്ഞു കിട്ടിയ ഫോണിൽ നിന്ന് ബാങ്ക് പാസ്‌വേഡ് കണ്ടുപിടിച്ചു, ഒരു ലക്ഷം രൂപ തട്ടി, രണ്ടു പേർ പിടിയിൽതട്ടിയെടുത്ത പണത്തിൽ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും വസ്ത്രവും വാങ്ങി |
Search results 45 - 60 of 111